കൊതിയൂറും വിഭവങ്ങൾ
Manorama Weekly|October 19,2024
കൊഞ്ച് തുള്ളിച്ചത്
സുരേഷ് പിള്ള
കൊതിയൂറും വിഭവങ്ങൾ

ചേരുവകൾ

കൊഞ്ച് കാൽ കിലോ, വെളിച്ചെണ്ണ ആവശ്യ ത്തിന്, പെരുംജീരകം കാൽ ടീസ്പൂൺ, ഇഞ്ചി ഒരു കഷണം, വെളുത്തുള്ളി 8 അല്ലി, പച്ചമുളക് അഞ്ചെണ്ണം, കറിവേപ്പില ഒരു തണ്ട്, തേങ്ങാപ്പാ ൽ അര കപ്പ്, ഉലുവാപ്പൊടി അര ടീസ്പൂൺ, ഉപ്പ് പാകത്തിന്

തയാറാക്കുന്നവിധം

അടി കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റുക. തേങ്ങാപ്പാൽ ഒഴിച്ച് ഉപ്പും ചേർത്ത് തിളപ്പിച്ച് വ ത്തിയാക്കിയ കൊഞ്ച് ചേർക്കുക. നന്നായി തിള ച്ചുവരുമ്പോൾ തീയണച്ച് 5 മിനിറ്റ് മൂടി വയ്ക്കുക. ശേഷം ഉലുവാപ്പൊടി ഇട്ടു പച്ചവെളിച്ചെണ്ണ ഒഴിച്ചു ചാലിച്ചു വാങ്ങിവയ്ക്കുക.

കുന്ദാപുര ചെമ്മീൻ നെയ് റോസ്റ്

ചേരുവകൾ

This story is from the October 19,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 19,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.