കാളയും ചക്കും
KARSHAKASREE|October 01, 2023
ഡെയറി ഫാമും വെളിച്ചെണ്ണ ഉൽപാദനവും സംയോജിപ്പിച്ച യുവസംരംഭകൻ അക്ഷയ്
ജോബി ജോസഫ് തോട്ടുങ്കൽ
കാളയും ചക്കും

തുഞ്ചന്റെ ചക്കിലെത്ര ആടും' എന്ന പരിഹാസ ചോദ്യവും അടിയന്റെ ചക്കിൽ നാലും ആറും ആടുമെന്ന രസികൻ മറുപടിയും ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ കഥ ചെറിയ ക്ലാസിൽ തന്നെ പഠിച്ചവർ പലരും പക്ഷേ ചക്ക് കണ്ടിട്ടുണ്ടാവില്ല. ചക്കിലാട്ടിയ വെളിച്ചെണ്ണ' ഇന്നു പലയിടത്തും വിൽപനയ്ക്കുണ്ടെങ്കിലും അതു യന്ത്രച്ചക്കുകളിൽ ആട്ടിയതാണ്. കാളയെ ഉപയോഗിച്ച് മരച്ചക്കു പ്രവർത്തിപ്പിച്ച് ഭക്ഷ്യ എണ്ണകൾ ആട്ടിയെടുക്കൽ ഇതര സംസ്ഥാനങ്ങളിൽ ഇന്നും കാണാമെങ്കിലും കേരളത്തിൽ ഇല്ലാതായിട്ടു ദശാബ്ദങ്ങളായി. എന്നാൽ ഒന്നല്ല, 5 മരച്ചക്കുകളുമായി കൃഷിയിൽ പുതിയൊരു വിജയക്കൂട്ട് പരീക്ഷിക്കുകയാണ് കോഴിക്കോട് അത്തോളി നമ്പുക്കുടി വീട്ടിൽ അക്ഷയ് ബാലകൃഷ്ണൻ.

നൂറ്റാണ്ടു പഴക്കമുള്ള പശുത്തൊഴുത്തും തലമുറകളായി പശുപരിപാലനവുമുണ്ട് നമ്പുക്കുടി വീട്ടിൽ. അക്ഷയ്യുടെ അച്ഛൻ ബാലകൃഷ്ണനാകട്ടെ, വിവിധ ഇനം നാടൻ പശുക്കളുടെ സംരക്ഷണം ദൗത്യമായിത്തന്നെ ഏറ്റെടുത്തിരിക്കുന്നു. ലോകത്തെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച മാണിക്യം എന്ന വെച്ചൂർ പശു ഉൾപ്പെടെ നാടനും മറുനാടനുമായി ഒട്ടേറെ ഇനങ്ങൾ ബാലകൃഷ്ണന്റെ ശേഖരത്തിലുണ്ട്. പാലും മറ്റു ഗവ്യങ്ങളും മൂല്യവർധന വരുത്തി വിൽക്കുന്നുമുണ്ട്. ഈ ഫാമിലെ കാളക്കുട്ടികളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിൽ നിന്നാണ് നാടൻചക്ക് എന്ന ആശയം പിറന്നത്.

കാർഷിക സംസ്കാരത്തിൽ കാളയ്ക്കും മൂല്യമുണ്ടായിരുന്നു. നിലമുഴാനും വണ്ടി വലിക്കാനും ചക്ക് ഉന്താനും അവയെ ഉപയോഗിച്ചിരുന്നു. ആദ്യത്തെ രണ്ടും ഇന്ന് അപ്രായോഗികം. മൂന്നാമത്തേതിൽ പുതിയ സാധ്യത തിരിച്ചറിഞ്ഞെന്ന് അക്ഷയ്.

ശമ്പളം വാങ്ങുന്ന കാളകൾ

This story is from the October 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം
KARSHAKASREE

വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം

ഞണ്ടുകൊഴുപ്പിക്കലിന് പുതുരീതി

time-read
2 mins  |
June 01,2024
അരുമയായി വളർത്താം വരുമാനവും തരും
KARSHAKASREE

അരുമയായി വളർത്താം വരുമാനവും തരും

കേരളത്തിൽ പ്രിയമേറി കഴുതവളർത്തൽ

time-read
1 min  |
June 01,2024
ഞാറ്റുവേലകൾ തെറ്റുമ്പോൾ
KARSHAKASREE

ഞാറ്റുവേലകൾ തെറ്റുമ്പോൾ

കൃഷിവിചാരം

time-read
1 min  |
June 01,2024
വമ്പൻകൃഷിയിലൂടെ വളർന്നവർ
KARSHAKASREE

വമ്പൻകൃഷിയിലൂടെ വളർന്നവർ

പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് കൂട്ടുകൃഷി 700 ഏക്കർ

time-read
1 min  |
June 01,2024
നൂറേക്കറിലൊരം നൂതന ശൈലി
KARSHAKASREE

നൂറേക്കറിലൊരം നൂതന ശൈലി

പാട്ടത്തിനു പകരം ലാഭവിഹിതം നൽകുന്ന ജിമ്മി

time-read
2 mins  |
June 01,2024
മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്
KARSHAKASREE

മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്

അതിർത്തി കടന്നാൽ അവസരങ്ങളേറെയെന്നു വർക്കി ജോർജ് പൊട്ടംകുളം

time-read
2 mins  |
June 01,2024
ജൈസലിനു കൃഷി ഫുഡ് ബിസിനസ്
KARSHAKASREE

ജൈസലിനു കൃഷി ഫുഡ് ബിസിനസ്

150 ഏക്കറിൽ ഭക്ഷ്യവിളകൾ

time-read
2 mins  |
June 01,2024
അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ
KARSHAKASREE

അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ

തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളികളുടെ പാട്ടക്കഷി

time-read
2 mins  |
June 01,2024
കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും
KARSHAKASREE

കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും

വിപണിയിൽ തിളങ്ങുന്ന സുഗന്ധവിളകൾ

time-read
2 mins  |
June 01,2024
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024