നാലു മാസം നല്ല നേട്ടം
KARSHAKASREE|November 01, 2023
ഐടിയിൽനിന്നു നെൽക്കൃഷിയിലേക്കു ചുവടുമാറ്റിയ സമീർ
നാലു മാസം നല്ല നേട്ടം

ജോലിയും ബിസിനസും വിട്ട് 5 വർഷം മുൻപ് 20 ഏക്കറിൽ തുടങ്ങിയ നെൽക്കൃഷി 60 ഏക്കറിലേക്കും പിന്നെ 300 ഏക്കറിലേക്കുമെത്തിയപ്പോൾ കൃഷി മാത്രമല്ല, ആത്മവിശ്വാസവും വളർന്നെന്നു സമീർ. കോട്ടയം തിരുവല്ല മാന്നാർ സ്വദേശി പി.സമീർ ഐടി വിട്ടാണ് കൃഷിയിലെത്തുന്നത്. 10 വർഷം ഗൾഫ്ജോലിയും തുടർന്ന് ചെന്നൈയിൽ സ്വന്തം ഐടി സംരംഭവുമായി കഴിഞ്ഞ സമീർ, സിവിൽ കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിനടുത്തുളള ബുധന്നൂരിൽ എത്തിയതാണ് വഴിത്തിരിവായത്. പ്രദേശത്തു തരിശു കിടന്ന പാടം ഏറ്റെടുത്തു കൃഷി ചെയ്തപ്പോൾ മോശമല്ലാത്ത വരുമാനം ലഭിച്ചു. അതോടെ അടുത്ത സീസണിൽ കൃഷിവിസ്തൃതി 60 ഏക്കറിലെത്തി. വെള്ളക്കെട്ട് കൃഷിക്കു തടസ്സമായതോടെ അവിടം വിട്ട് ചേർത്തല പട്ടണക്കാട്ട് പുതിയ കൃഷിയിടം കണ്ടെത്തി. ഇന്ന് 2 പാട ശേഖരങ്ങളിലായി 320 ഏക്കർ വരും സമീറിന്റെ നെൽകൃഷി. ഒരു നെല്ലും ഒരു മീനും പദ്ധതിപ്രകാരം കൃഷി നടക്കുന്ന വയലായതിനാൽ ഒരു സീസൺ നെൽകൃഷിക്കുശേഷം പാടം മത്സ്യക്കൃഷിക്കു കൈമാറേണ്ടി വരും. എങ്കിൽ പോലും 4 മാസത്തിലൊതുങ്ങുന്ന നെൽക്കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ കഴിയുന്നുണ്ടെന്നു സമീർ.

This story is from the November 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 01, 2023 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം
KARSHAKASREE

വീപ്പയിലെ ഞണ്ട് വളരുന്ന വരുമാനം

ഞണ്ടുകൊഴുപ്പിക്കലിന് പുതുരീതി

time-read
2 mins  |
June 01,2024
അരുമയായി വളർത്താം വരുമാനവും തരും
KARSHAKASREE

അരുമയായി വളർത്താം വരുമാനവും തരും

കേരളത്തിൽ പ്രിയമേറി കഴുതവളർത്തൽ

time-read
1 min  |
June 01,2024
ഞാറ്റുവേലകൾ തെറ്റുമ്പോൾ
KARSHAKASREE

ഞാറ്റുവേലകൾ തെറ്റുമ്പോൾ

കൃഷിവിചാരം

time-read
1 min  |
June 01,2024
വമ്പൻകൃഷിയിലൂടെ വളർന്നവർ
KARSHAKASREE

വമ്പൻകൃഷിയിലൂടെ വളർന്നവർ

പൈനാപ്പിൾ, പാഷൻ ഫ്രൂട്ട് കൂട്ടുകൃഷി 700 ഏക്കർ

time-read
1 min  |
June 01,2024
നൂറേക്കറിലൊരം നൂതന ശൈലി
KARSHAKASREE

നൂറേക്കറിലൊരം നൂതന ശൈലി

പാട്ടത്തിനു പകരം ലാഭവിഹിതം നൽകുന്ന ജിമ്മി

time-read
2 mins  |
June 01,2024
മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്
KARSHAKASREE

മറുനാട്ടിൽ മലയാളി മെഗാ ഫ്രൂട്ട് പാർക്ക്

അതിർത്തി കടന്നാൽ അവസരങ്ങളേറെയെന്നു വർക്കി ജോർജ് പൊട്ടംകുളം

time-read
2 mins  |
June 01,2024
ജൈസലിനു കൃഷി ഫുഡ് ബിസിനസ്
KARSHAKASREE

ജൈസലിനു കൃഷി ഫുഡ് ബിസിനസ്

150 ഏക്കറിൽ ഭക്ഷ്യവിളകൾ

time-read
2 mins  |
June 01,2024
അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ
KARSHAKASREE

അയൽനാട്ടിൽ ആനുകൂല്യങ്ങളേറെ

തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളികളുടെ പാട്ടക്കഷി

time-read
2 mins  |
June 01,2024
കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും
KARSHAKASREE

കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും

വിപണിയിൽ തിളങ്ങുന്ന സുഗന്ധവിളകൾ

time-read
2 mins  |
June 01,2024
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024