തടിക്കു പകരം എന്തെല്ലാം വന്നുവെന്ന് പറഞ്ഞാലും തടിയുടെ തട്ട് താണു തന്നെയിരിക്കും. വിലക്കൂടുതൽ തടിയുടെ പോരായ്മയായി പറയുമെങ്കിലും വർഷങ്ങളോളമുള്ള ഈടാണ് ഏറ്റവും വലിയ ഗുണം. ഇപ്പോൾ തേക്കിന്റെയും വീട്ടിയുടെയും അത്ര വിലയില്ലാത്ത ചില നാടൻ തടികളും വീടുപണിക്ക് ഉപയോഗിക്കുന്നുണ്ട്. പണ്ട് ഇവയെക്കുറിച്ച് അത് അറിയില്ലായിരുന്നുവെങ്കിൽ കാലാന്തരത്തിൽ ഈ തടികളും ഉപയോഗയോഗ്യമാണെന്നു മനസ്സിലാക്കി വീടുപണിയിൽ ഉൾപ്പെടുത്തി വരുന്നു. അത്തരത്തിൽ ചില തടികൾ പരിചയപ്പെടാം.
വീടുപണിക്ക് തടി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. ലഭ്യത, നിറം, ഭാരവും ബലവും, ഈട്, തിളക്കം, ടെ ക്സ്ചർ, പ്രകൃതിദത്ത ഗെയിൻസ് എന്നിവയാണ് അത്. ഇവയ്ക്കോരോന്നിനും കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. ഈ മാനദണ്ഡങ്ങൾ പാലി ക്കുന്നവയാണ് താഴെ പറയുന്ന തടികളെല്ലാം.
അക്കേഷ്യ
പ്രകൃതിദത്ത ഗെയിൻസോടു കൂടിയ, വളരെ ഉറപ്പുള്ളതും സാന്ദ്രത കൂടിയതുമായ മരമാണ് അക്കേഷ്യ. ആറ്-10 മീറ്റർ നീളവും 40-70 സെമീ വ്യാസവുമുള്ള തടി ലഭിക്കും. കടും ബ്രൗൺ നി റമാണ്. മികച്ച ഫിനിഷ് നൽകുന്ന ടെക്സ്ചർ ആണ്. "കിലൻ ഡ' (വെള്ളത്തിന്റെ അംശം കളഞ്ഞ് ഉണക്കിയെടുക്കുക) ചെയ്ത ക്വാളിറ്റി തടിക്ക് ക്യുബിക്ക് അടിക്ക് 1,600 - 1750 രൂപ വിലയുണ്ട്. ജനൽ വാതിൽ ഫ്രെയിം, ഷട്ടർ, ഫർണിച്ചർ, തറ എന്നിവയ്ക്കെല്ലാം അനുയോജ്യം.
കരുവേലം
This story is from the August 2023 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2023 edition of Vanitha Veedu.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കളറാക്കാൻ ഫിറ്റോണിയ
വീടിനകത്തും പുറത്തും നടാവുന്ന ചെടിയാണ് ഫിറ്റോണിയ. നെർവ് പ്ലാന്റ് എന്നും ഇതിനു പേരുണ്ട്.
Small Bathroom 40 Tips
ബജറ്റിന്റെ വലിയൊരു ശതമാനം കവരുന്നത് ബാത്റൂമാണ്. അതിനാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചൂടുവെള്ളം സൂര്യനിൽ നിന്ന്
ഒറ്റത്തവണ ഇൻവെസ്റ്റ്മെന്റ് ആണ് സോളർ വാട്ടർ ഹീറ്ററിന്റെ പ്രത്യേകത. ആ തുക മുടക്കുന്നത് അല്പം ചിന്തിച്ചായിരിക്കണം.
കിടക്ക ഒരുക്കേണ്ടതെങ്ങനെ?
ഭംഗിയായി കിടക്ക വിരിച്ചിടുന്നത് ഒരു കലയാണ്, ശരീരസൗഖ്യം പ്രദാനം ചെയ്യുന്ന കല.
ചെറിയ ഫ്ലാറ്റിനെ വലുതാക്കാം
ഇടുങ്ങിയ ഇടങ്ങളെയും ചില ടെക്നിക്കുകൾ വഴി വിശാലമായി തോന്നിപ്പിക്കാൻ കഴിയുമെന്നതിന് ഉദാഹരണം
വെള്ളപ്പൂക്കളില്ലാതെ എന്ത് പൂന്തോട്ടം!
അഴകിലും സുഗന്ധത്തിലും മുന്നിൽ നിൽക്കുന്നു ഉദ്യാനറാണികളായ ഈ 8 വെള്ളപ്പൂക്കൾ
ബജറ്റിലൊതുങ്ങി പുതുക്കാം
150 വർഷം പഴക്കമുള്ള വിട് വാസ്തും നിയമങ്ങൾ പാലിച്ച് പുതുക്കിയപ്പോൾ.
പൊളിക്കേണ്ട; പുതുക്കാം
വെറുതെയങ്ങു പൊളിച്ചു കളയുന്നതിലല്ല, പുതുക്കിയെടുക്കുന്നതിലാണ് യുവതലമുറയുടെ ശ്രദ്ധ
MySweet "Home
കൊച്ചി മറൈൻഡ്രൈവിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ ഹണി റോസ് പങ്കുവയ്ക്കുന്നു
മടങ്ങിവന്ന മേട
ഇത് ചരിത്രത്തിലെ - അപൂർവ സംഭവം. ചെലവായത് പത്ത് കോടി രൂപയിലേറെ. കാത്തിരിക്കുന്നത് യുഎൻ ബഹുമതി