ആവശ്യ ഘട്ടങ്ങളിൽ രക്തം കട്ടപിടിക്കാതിരിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഫാക്ടർ 8, ഫാക്ടർ 9 എന്നീ പ്രോട്ടീനുകളുടെ കുറവുമൂലമാണ് രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടാകുന്നത്. ഇത് രക്തസ്രാവത്തിന് കാരണമാകുകയും ദൈനംദിന ജീവിതത്തെപ്പോലും ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഏതെങ്കിലും തരത്തിൽ ശരീരം മുറിയുന്നത് കാരണമോ അല്ലാതെയോ രക്തസ്രാവം ഉണ്ടാകാം. സാധാരണ 50 ശതമാനം മുതൽ 150 ശതമാനം വരെയാണ് ഫാക്ടർ 8, ഫാക്ടർ 9 എന്നിവ കണ്ടുവരാറുള്ളത്. എന്നാൽ, ഇത് 40 ശതമാനത്തിനും താഴെയാകുന്ന അവസ്ഥയാണ് ഹീമോഫീലിയ എന്നറിയപ്പെടുന്നത്. ഇത് വെറും ഒരു ശതമാനത്തിൽ താഴെയാണെങ്കിൽ ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കും. ഇവരിൽ മുറിവ് സംഭവിക്കാതെതന്നെ രക്തസ്രാവം സംഭവിക്കും.
ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ കുറവ് കാരണമുണ്ടാകു ന്ന ഈ രോഗാവസ്ഥ ജനിതകമായാണ് സാധാരണ ബാധിക്കാറുള്ളത്. ക്സ് ക്രോമോസോമിലാണ് ഇവ അടങ്ങിയിട്ടുള്ളത്, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നതുമൂലം ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് രോഗാവസ്ഥയിലേക്ക് നയിക്കും. ഹീമോ ഫീലിയ ടൈപ്പ് A, ടൈപ്പ് B എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട്.
ലക്ഷണങ്ങൾ
This story is from the October 23, 2022 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 23, 2022 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കെടാതെ കാക്കണം കലൂരിലെ കനൽ
തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം കിട്ടിയ ജയത്തിന്റെ ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
ഐ.എസ്.എൽ
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യ ഫൈനലിൽ
അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്
പാർലമെന്റ് കവാടത്തിൽ സമര വിലക്ക്
പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനത്തിന് സമാപ്തി
മുംബൈ ബോട്ടപകടം: ജീവിതത്തിലേക്ക് തിരിച്ചുകയറി മലയാളി കുടുംബം
രണ്ടുപേർക്കായി തിരച്ചിൽ
കോച്ച് സ്റ്റാറേ പുറത്ത്
2024 മെയ് 23നായിരുന്നു മൈക്കൽ സ്റ്റാറേ എത്തുന്നത്
ചെന്നൈമന്നനായി ഗുകേഷ്
ലോക ചെസ് ചാമ്പ്യന് നാട്ടിൽ ഉജ്വല വരവേൽപ്
താളമേ, നന്ദി...സാക്കിർ ഹുസൈന് വിട
അന്ത്യം സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ
ഗോൾ ത്രില്ലറിൽ കേരളം
ഗോവക്കെതിരെ ജയം 4-3ന്