CATEGORIES
Categories
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
ഐ.എസ്.എൽ
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യ ഫൈനലിൽ
അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്
പാർലമെന്റ് കവാടത്തിൽ സമര വിലക്ക്
പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനത്തിന് സമാപ്തി
മുംബൈ ബോട്ടപകടം: ജീവിതത്തിലേക്ക് തിരിച്ചുകയറി മലയാളി കുടുംബം
രണ്ടുപേർക്കായി തിരച്ചിൽ
കോച്ച് സ്റ്റാറേ പുറത്ത്
2024 മെയ് 23നായിരുന്നു മൈക്കൽ സ്റ്റാറേ എത്തുന്നത്
ചെന്നൈമന്നനായി ഗുകേഷ്
ലോക ചെസ് ചാമ്പ്യന് നാട്ടിൽ ഉജ്വല വരവേൽപ്
താളമേ, നന്ദി...സാക്കിർ ഹുസൈന് വിട
അന്ത്യം സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ
ഗോൾ ത്രില്ലറിൽ കേരളം
ഗോവക്കെതിരെ ജയം 4-3ന്
റോഡിൽ വീണ്ടും കൂട്ടക്കുരുതി കാർ ബസിലേക്ക് ഇടിച്ചുകയറി; നാലു മരണം
മരിച്ചത് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലുള്ളവർ
ഓർക്കിഡ് പൂക്കുന്നില്ലേ..ഈ രീതി പരീക്ഷിക്കു
ഓർക്കിഡുകൾക്ക് തേങ്ങാവെള്ളം നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലിലിറ്റർ തേങ്ങാവെള്ളം എന്ന തോതിൽ കലക്കി ചെടിയിൽ തളിക്കണം
2034 ലോകകപ്പ് ഫുട്ബാൾ സൗദിയിൽ
ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ നാലു ദിവസത്തെ ഔദ്യോഗി ക ആഘോഷ പരിപാടികൾക്ക് തുടക്കം 2034 ലോകകപ്പിൽ ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ്
പുരുഷന്മാർ അപേക്ഷിച്ചാൽ മതി
ഖാൻ കോംബോ ഉടൻ
ഒരു നല്ല തിരക്കഥക്കായി കാത്തിരിക്കുന്നു
നടൻ കാളിദാസ് ജയറാം വിവാഹിതനായി
'ഞങ്ങൾ സന്തുഷ്ടരാണ്
ഗുകേ ഭേഷ്
ലോക ചെസ് 11-ാം ഗെയിമിൽ ഗുകേഷിന് ജയം ചാമ്പ്യൻഷിപ്പിലാദ്യമായി ഇന്ത്യൻ താരത്തിന് ലീഡ് ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റ്
ഇന്ത്യ Vs ആസ്ട്രേലിയ ഏകദിനം വനിതകൾക്ക് പരമ്പര നഷ്ടം
മിന്നു മണിയുടെ ഓൾ റൗണ്ട് പ്രകടനം വിഫലം
സിറിയയിൽ പ്രതിപക്ഷസേന അധികാരം പിടിച്ചു അസദ് വീണു
» അസദ് കുടുംബത്തിന്റെ 53 വർഷത്തെ ഭരണത്തിന് വിരാമം » സിറിയയിലെ സ്ഥിതി നിരീക്ഷി ക്കുന്നതായി വൈറ്റ് ഹൗസ് » അസദിന്റെ വീഴ്ച ആഘോഷിച്ച് ജനങ്ങൾ രാജ്യംവിട്ട പ്രസിഡന്റ് ബശ്ശാറുൽ അസദ് അജ്ഞാതകേന്ദ്രത്തിൽ
ഛെട്രിക്
ആറ് ഗോൾ ത്രില്ലറിൽ ബംഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് (4-2) ഛേത്രിക്ക് ഹാട്രിക്
മിച്ചൽ സ്റ്റാർട്ട്
പിടിച്ചുനിന്ന് നിതീഷ് റെഡ്ഡി > ഇന്ത്യ 18 ന് പുറത്ത് ആസ്ട്രേലിയ 86/1
ഇടിച്ചിട്ട് കടന്ന കാർ ഒമ്പതു മാസത്തിനുശേഷം കസ്റ്റഡിയിൽ
മുത്തശ്ശി മരിച്ചു, ദൃഷാന അബോധാവസ്ഥയിൽ
ഇനി കളി ജയിക്കാനാ
നാളെ ബംഗളൂരുവുമായി ബ്ലാസ്റ്റേഴ്സിന് എവേ മത്സരം
പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം; നാലുപേർ അറസ്റ്റിൽ
പിടിയിലായത് ദമ്പതികൾ ഉൾപ്പെടെയുള്ളവർ കൊലപാതകം നടത്തിയത് ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വാങ്ങിയ 596 പവൻ തിരിച്ചു ചോദിച്ചപ്പോൾ
വന്ദേഭാരത് രണ്ടു മണിക്കൂറിലധികം ഷൊർണൂരിൽ കുടുങ്ങി
ഡോർ തുറക്കാനാകാതെ വലഞ്ഞ് യാത്രക്കാർ
'ഫിൻജാൽ' അതിതീവ്ര ന്യൂനമർദമായി; മഴ തുടരുന്നു
നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാട് കാത്തിരുന്നു; കാട് കാത്തു
വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെ 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി
ഗോവിൻഡാ
ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്സിനെ ഒരു ഗോളിന് വീഴ്ത്തി ഗോവ
ആദ്യം പറന്നെത്തി ഇവ' താരമായി
വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടുപോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്
ബ്ലാസ്റ്റേഴ്സിന് ഗോവ വാർ
ഐ.എസ്.എൽ മത്സരം ഇന്ന് കൊച്ചിയിൽ വൈകീട്ട് 7.30ന്
വെടിനിർത്തൽ പ്രാബല്യത്തിൽ
ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 60 ദിവസത്തേക്ക് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു