ഒല്ലൂർ (തൃശൂർ): കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും ആറു വയസ്സുള്ള പേരമകനും മരിച്ചു. ചീരാച്ചി യശോറാം രാജേന്ദ്ര ബാബു (66), ഭാര്യ വടുക്കര മുത്രത്തിൽ വീട്ടിൽ സന്ധ്യ (60), മകൾ സ്നേഹയുടെ മകൻ സമർഥ് എന്നിവരാണ് മരിച്ചത്. രാജേന്ദ്ര ബാബുവിന്റെ മകൻ ശരത്തിനെ (30) നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു അപകടം. വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ ആറാട്ടുപുഴ ബണ്ട് റോഡിലൂടെ പോകുമ്പോൾ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ഒതുക്കിയതോടെ പുഴയിലേക്ക് തെന്നിമറിയുകയായിരുന്നു.
This story is from the December 20, 2022 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 20, 2022 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കെടാതെ കാക്കണം കലൂരിലെ കനൽ
തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം കിട്ടിയ ജയത്തിന്റെ ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
ഐ.എസ്.എൽ
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യ ഫൈനലിൽ
അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്
പാർലമെന്റ് കവാടത്തിൽ സമര വിലക്ക്
പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനത്തിന് സമാപ്തി
മുംബൈ ബോട്ടപകടം: ജീവിതത്തിലേക്ക് തിരിച്ചുകയറി മലയാളി കുടുംബം
രണ്ടുപേർക്കായി തിരച്ചിൽ
കോച്ച് സ്റ്റാറേ പുറത്ത്
2024 മെയ് 23നായിരുന്നു മൈക്കൽ സ്റ്റാറേ എത്തുന്നത്
ചെന്നൈമന്നനായി ഗുകേഷ്
ലോക ചെസ് ചാമ്പ്യന് നാട്ടിൽ ഉജ്വല വരവേൽപ്
താളമേ, നന്ദി...സാക്കിർ ഹുസൈന് വിട
അന്ത്യം സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ
ഗോൾ ത്രില്ലറിൽ കേരളം
ഗോവക്കെതിരെ ജയം 4-3ന്