എവിടെയുമെത്താതെ വെടിനിർത്തൽ ചർച്ച; ബ്ലിങ്കൻ മടങ്ങി
Madhyamam Metro India|August 22, 2024
ഗസ്സയിൽ വേട്ട നിർത്താതെ ഇസ്രായേൽ
എവിടെയുമെത്താതെ വെടിനിർത്തൽ ചർച്ച; ബ്ലിങ്കൻ മടങ്ങി

ഗസ്സ സിറ്റി: പുതിയ ഉപാധികൾ ച്ച് വെടിനിർത്തൽ ചർച്ചകൾ നിരന്തരം അട്ടിമറിക്കുന്നതിനിടെ ഗസ്സയെ മരണമുനമ്പാക്കുന്നത് തുടർന്ന് ഇസ്രായേൽ, ഗസ്സയുടെ തെക്ക്, വടക്കൻ മേഖലകൾ മാത്രമല്ല, മധ്യമേഖലയിലും നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റു. മധ്യഗസ്സയിലെ ദെയ്ർ അൽബലഹിൽ കൂടുതൽ മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്.

This story is from the August 22, 2024 edition of Madhyamam Metro India.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 22, 2024 edition of Madhyamam Metro India.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MADHYAMAM METRO INDIAView All
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
Madhyamam Metro India

മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0

ഐ.എസ്.എൽ

time-read
1 min  |
December 23, 2024
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
Madhyamam Metro India

തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക

ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

time-read
1 min  |
December 23, 2024
ഇന്ത്യ ഫൈനലിൽ
Madhyamam Metro India

ഇന്ത്യ ഫൈനലിൽ

അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്

time-read
1 min  |
December 21, 2024
പാർലമെന്റ് കവാടത്തിൽ സമര വിലക്ക്
Madhyamam Metro India

പാർലമെന്റ് കവാടത്തിൽ സമര വിലക്ക്

പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനത്തിന് സമാപ്തി

time-read
1 min  |
December 21, 2024
മുംബൈ ബോട്ടപകടം: ജീവിതത്തിലേക്ക് തിരിച്ചുകയറി മലയാളി കുടുംബം
Madhyamam Metro India

മുംബൈ ബോട്ടപകടം: ജീവിതത്തിലേക്ക് തിരിച്ചുകയറി മലയാളി കുടുംബം

രണ്ടുപേർക്കായി തിരച്ചിൽ

time-read
1 min  |
December 20, 2024
കോച്ച് സ്റ്റാറേ പുറത്ത്
Madhyamam Metro India

കോച്ച് സ്റ്റാറേ പുറത്ത്

2024 മെയ് 23നായിരുന്നു മൈക്കൽ സ്റ്റാറേ എത്തുന്നത്

time-read
1 min  |
December 17, 2024
ചെന്നൈമന്നനായി ഗുകേഷ്
Madhyamam Metro India

ചെന്നൈമന്നനായി ഗുകേഷ്

ലോക ചെസ് ചാമ്പ്യന് നാട്ടിൽ ഉജ്വല വരവേൽപ്

time-read
1 min  |
December 17, 2024
താളമേ, നന്ദി...സാക്കിർ ഹുസൈന് വിട
Madhyamam Metro India

താളമേ, നന്ദി...സാക്കിർ ഹുസൈന് വിട

അന്ത്യം സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ

time-read
1 min  |
December 17, 2024
ഗോൾ ത്രില്ലറിൽ കേരളം
Madhyamam Metro India

ഗോൾ ത്രില്ലറിൽ കേരളം

ഗോവക്കെതിരെ ജയം 4-3ന്

time-read
1 min  |
December 16, 2024
റോഡിൽ വീണ്ടും കൂട്ടക്കുരുതി കാർ ബസിലേക്ക് ഇടിച്ചുകയറി; നാലു മരണം
Madhyamam Metro India

റോഡിൽ വീണ്ടും കൂട്ടക്കുരുതി കാർ ബസിലേക്ക് ഇടിച്ചുകയറി; നാലു മരണം

മരിച്ചത് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലുള്ളവർ

time-read
1 min  |
December 16, 2024