വഴികാട്ടിയായ പുണ്യാത്മാവ്
Jyothisharatnam|November 16, 2023
അനുഭവകഥ
എ.പി. സുരേഷ് ബാബു, വേലിക്കൽ പറമ്പ്, കാളൂർ റോഡ്, മാങ്കാവ്.പി.ഒ കോഴിക്കോട്-673007
വഴികാട്ടിയായ പുണ്യാത്മാവ്

2018 ലെ പ്രളയകാലത്ത് സംഭവിച്ചൊരു വിസ്മയാനുഭവം ഞാൻ വായനക്കാരുമായി പങ്കിടുകയാണ്. പ്രളയം സംഭവിച്ച്, അതിന്റെ ഭവിഷത്തുകൾ കേരള സമൂഹം അനുഭവിച്ചതിനു ശേഷം കന്നിമാസത്തിന്റെ പകുതിക്ക് വെച്ച് ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും ഒരു യാത്രയ്ക്ക് പോകുന്നു. ഈ തവണ ഏതെങ്കിലുമൊരു ക്ഷേത്രദർശനമാകട്ടെ എന്ന് ഞങ്ങൾ തീരുമാനിക്കുന്നു. കേരളത്തിലെ പാലക്കാട് ജില്ലയി കൊപ്പം ലുള്ള പട്ടാമ്പിയിലെ എന്ന ഗ്രാമത്തിലെ പുകൾപെറ്റൊരു മലയും അതിന്റെ മുകളിൽ ഒരു ക്ഷേത്രവും ഉണ്ടെന്ന് ഞങ്ങൾ അറിയുന്നു. രായിരനെല്ലൂർ മലയുടെ മുകളിൽ പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന്റെ പേരിലുള്ള ഒരു ക്ഷേത്രത്തിൽ മലയാള മാസം തുലാം ഒന്നാം തീയതിയിലെ ദർശനം വിശേഷമാണ്. നാനാസ്ഥലത്ത് നിന്നും ആ ദിവസം ആയിരക്കണക്കിന് ഭക്തർ ആ ക്ഷേത്രത്തിലെത്തി ദർശനപുണ്യം നേടുമത്രേ.

This story is from the November 16, 2023 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 16, 2023 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 mins  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 mins  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 mins  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 mins  |
November 1-15, 2024