![അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ](https://cdn.magzter.com/1346914355/1733115150/articles/Pq9WKDphR1734339644967/1734343497311.jpg)
This story is from the December 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ഭക്തി ഒരു നിമിത്തം ഭക്തി ഒരു നിമിത്തം](https://reseuro.magzter.com/100x125/articles/1348/1915169/87-zoiC021734343838103/1734346775812.jpg)
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
![അണ്ണാമലയും കാർത്തികദീപവും അണ്ണാമലയും കാർത്തികദീപവും](https://reseuro.magzter.com/100x125/articles/1348/1915169/dJQVvOufD1734343526390/1734343813462.jpg)
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
![അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ](https://reseuro.magzter.com/100x125/articles/1348/1915169/Pq9WKDphR1734339644967/1734343497311.jpg)
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...
![മാർക്കണ്ഡേയ ശാസ്താവ് മാർക്കണ്ഡേയ ശാസ്താവ്](https://reseuro.magzter.com/100x125/articles/1348/1915169/r_heYzJfh1734339458559/1734339614183.jpg)
മാർക്കണ്ഡേയ ശാസ്താവ്
ശാസ്താക്ഷേത്രങ്ങളിൽ മിക്കവയും മഹർഷീശ്വരന്മാരാൽ പ്രതിഷ്ഠി ക്കപ്പെട്ടവയാണ്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയവ പരശുരാമ മഹർഷിയാൽ ബന്ധപ്പെട്ട ക്ഷേത്രസന്നിധികളാ ണ്. മാർക്കണ്ഡേയ മഹർഷിയും, വസിഷ്ഠ മഹർഷിയും പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.
![കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ](https://reseuro.magzter.com/100x125/articles/1348/1915169/RinP00AzP1734333884398/1734339464262.jpg)
കയ്യപ്പൻ അയ്യപ്പനായിജന്മസാഫല്യമായി മാറിയ ഗുരുദക്ഷിണ
പാലാഴിമഥനസമയത്ത് ലഭിച്ച അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് വീണ്ട ടുക്കാനായിട്ടായിരുന്നു മഹാവിഷ്ണു മോഹിനിവേഷം ധരിച്ചത്. ആ രൂപം ഒരിക്കൽ കൂടി കാണണമെന്ന മഹേശ്വരന്റെ ആഗ്രഹസാഫല്യത്തിനായി വിഷ്ണു ഒരിക്കൽ കൂടി മോഹിനി രൂപത്തിലെത്തി. മോഹിനി രൂപത്തിലെത്തിയ വിഷ്ണുവിനെ കണ്ട് മോഹിച്ച് അവരിരുവരും സംയോഗത്തിലേർപ്പെട്ടു. പിന്നീട് മഹാവിഷ്ണുവിന്റെ തുട പിളർന്ന് കയ്യിലേക്ക് പിറന്നുവീണ 'കയ്യപ്പൻ' ക്രമേണ അയ്യപ്പനായി.
![രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും](https://reseuro.magzter.com/100x125/articles/1348/1915169/LAP7V0UPU1734333164580/1734333881056.jpg)
രാജ്യതന്ത്രജ്ഞതയ്ക്ക് അനിവാര്യം യുക്തിയും ബുദ്ധിയും
തനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉത്തമജീവിതം നയിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടത്തുന്ന അറിവുതന്നെയാണ് ഏറ്റവും മഹത്തരം.
![സോമവാരവ്രത വിധികൾ സോമവാരവ്രത വിധികൾ](https://reseuro.magzter.com/100x125/articles/1348/1895723/nP-JYciwa1732453898039/1732454185058.jpg)
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
![മാളികപ്പുറത്തമ്മ മാളികപ്പുറത്തമ്മ](https://reseuro.magzter.com/100x125/articles/1348/1895723/ZFxxZuytB1732451275181/1732453881396.jpg)
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
![വാസ്തു സത്യവും മിഥ്യയും വാസ്തു സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/1348/1895723/nCA-AMdiF1732450813877/1732451202349.jpg)
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
![പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ](https://reseuro.magzter.com/100x125/articles/1348/1895723/AcmFdb8cY1732450318260/1732450803812.jpg)
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്