![ഭൂമിയെ പ്രണയിക്കുന്ന ടൗറസ്സുകാർ](https://cdn.magzter.com/1346914355/1706173669/articles/6dXunRbZ81706687428576/1706687783421.jpg)
ടൗറസ് ആത്മാഭിമാനത്തിന്റെ കാളത്തലയെടുപ്പിനെ പ്രതിനിധീകരിക്കുന്നു. മെയ് പതിനഞ്ചിനും ജൂൺ പതിനാലി നുമിടയിൽ ജനിച്ചവരാണ് ടൗറസ്സുകാർ. ഏത് പ്രതികൂല സാഹചര്യത്തിലും സുസ്ഥിരതയോടെ നിലകൊള്ളുന്നവർ. നീണ്ടുമെലിഞ്ഞ ശരീരപ്രകൃതമുള്ളവരും പൊക്കം കുറഞ്ഞ് ബലിഷ്ഠരായവരും ഇക്കൂട്ടത്തിൽപ്പെടുന്നു. മനസ്സിനെ തളർത്തുന്ന ഏത് വിഷയത്തെയും ക്ഷമയോടെ, സമാധാനപൂർവ്വം അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും സകല സഹനങ്ങളും ഏറ്റുവാങ്ങാനും കഴിവുള്ളവർ. ഉത്കണ്ഠയുള്ള സന്ദർഭങ്ങളെ നർമ്മ സംഭാഷണത്തോടെ അനുനയിപ്പിക്കാൻ ടൗറസ്സുകാർക്ക് പ്രത്യേകവിരുതുണ്ട്. പ്രശ്നലഘൂകരണത്തിന് അന്തിമനിമിഷംവരെ ബുദ്ധിപരമായി നേരിടാൻ ശ്രമിക്കുന്നവർ. കാര്യമാത്ര പ്രസക്തമായേ ഇവർ സംസാരിക്കുകയുള്ളൂ. അളന്നുകുറിച്ച വാക്കുകൾ ഉപയോഗിക്കുന്നവർ എന്നർത്ഥം. അനുകൂല വാക്കുകൾ കൊണ്ട് ഇരുണ്ട ജീവിതവീക്ഷണമുള്ളവരെ അനുഭവധന്യതയിലേക്ക് നയിക്കാൻ കഴിവുള്ളവർ. ഇവർ ആഹാരപ്രിയരാണ്.
This story is from the February 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the February 1-15, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ശിവഭഗവാനോട് പറയാനുളളത് നന്തിയോട്](https://reseuro.magzter.com/100x125/articles/1348/1749293/hj9vemVYA1720174685481/1720174859058.jpg)
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.
![ഗായത്രിദേവിയും ഗായത്രിമന്ത്രവും](https://reseuro.magzter.com/100x125/articles/1348/1749293/-dqm2OmCG1720174475825/1720174640352.jpg)
ഗായത്രിദേവിയും ഗായത്രിമന്ത്രവും
ഓം ഭൂർഭുവസ്വവഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്
![പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം](https://reseuro.magzter.com/100x125/articles/1348/1749293/NegJ5PyeU1720161193129/1720161314563.jpg)
പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം
ഇവിടെ അനുഗ്രഹം വർഷിക്കുന്ന അഭിവൃദ്ധിനായകി ദേവിഭക്തരെ എല്ലാ നിലയിലും ജീവിതത്തിൽ അഭിവൃദ്ധി നേടാൻ അനുഗ്രഹിക്കുന്നു.
![കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം](https://reseuro.magzter.com/100x125/articles/1348/1749293/w3mcfzEuo1720155452833/1720161182268.jpg)
കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം
അനുഭവകഥ
![ഹനുമാന് വഴിപാട്](https://reseuro.magzter.com/100x125/articles/1348/1749293/_ekmWsbS51719939541295/1719939705824.jpg)
ഹനുമാന് വഴിപാട്
പ്രാർത്ഥനകളും ഫലങ്ങളും ഹനുമാനെ തൊഴുത് പ്രാർത്ഥിച്ചാൽ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാർത്ഥിച്ച് ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉദ്ദി ഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങൾ അകലുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും വർദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താൽ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാർത്തിയും പൂജിക്കണം.
![ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും](https://reseuro.magzter.com/100x125/articles/1348/1749293/Oi7IQPjIa1719939306631/1719939501378.jpg)
ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും
പിതൃക്കൾക്ക് നൽകാനുള്ള ആദരവും ശ്രേഷ്ഠ കർമ്മവും മുടക്കം കൂടാതെ ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം.
![പ്രപഞ്ച ചൈതന്യം](https://reseuro.magzter.com/100x125/articles/1348/1716376/Fc-Ep5d_D1718817822912/1718818040375.jpg)
പ്രപഞ്ച ചൈതന്യം
മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.
![തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ](https://reseuro.magzter.com/100x125/articles/1348/1716376/Q9RK6MZS51718817569830/1718817763990.jpg)
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.
![നമസ്തേ എന്നാൽ എന്ത്?](https://reseuro.magzter.com/100x125/articles/1348/1716376/tNgWqrRws1718817435857/1718817563854.jpg)
നമസ്തേ എന്നാൽ എന്ത്?
' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്
![ഇത് ദക്ഷിണകാശിയാണ്....](https://reseuro.magzter.com/100x125/articles/1348/1698939/FlCG3LiXS1716283311560/1716283577630.jpg)
ഇത് ദക്ഷിണകാശിയാണ്....
പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്