ശ്രീരാമന്റെ രാമന്റെ ശ്രേഷ്ഠനായ അനുയായിയായി പാദസേവകനായ പരമഭക്തനായി വിളങ്ങുന്നു അഞ്ജനാ പുത്രനായ ആഞ്ജനേയൻ എന്ന ഹനുമാൻ. ഹനുമാനെ അദ്ദേഹത്തിന്റെ അവതാരദിനമായ ഹനുമദ് ജയന്തി സുദിനത്തിൽ പൂജിച്ച് പ്രാർത്ഥിച്ചാൽ ദുഃഖ-ദുരിതങ്ങൾ മാറി ജീവിതത്തിൽ സുഖവും സന്തോഷവും സർവ്വ ഐശ്വര്യങ്ങളും സിദ്ധിക്കുമെന്ന് മാത്രമല്ല ഉദ്ദിഷ്ട കാര്യസിദ്ധിയുണ്ടാവുമെന്നുമാണ് വിശ്വാസം.
ശ്രീരാമനവമി, സീതാകല്യാണം, ശ്രീരാമപട്ടാഭിഷേകം എന്നിങ്ങനെ രാമനാമം ചൊല്ലുന്നിടങ്ങളിലെല്ലാം ഹനുമാൻ നേരിട്ട് എത്തി അവിടെ ഭക്തർക്കൊപ്പം ഭക്തരിൽ ഒരാളായി ഇരുന്ന്ശ്രവിച്ച് ആസ്വദിച്ച് അവിടെയുള്ള ഭക്തർക്കെല്ലാം ഐശ്വര്യം വർഷിക്കുന്നു എന്നാണ് പറയുന്നത്. ജനക്കൂട്ടത്തിനിടയിൽ ഭക്തനായി മാരുതിയും ആസന സ്ഥനായിട്ടുണ്ടാവും എന്നതിനാൽ തുളസീദാസൻ രാമായണ പ്രഭാഷണം തുടങ്ങുന്നതിന് മുമ്പായി ഭക്തരെ വലംവയ്ക്കുമായിരുന്നു.
ഹനുമദ് ജയന്തി ദിവസം ഹനുമാന്റെ ഒറ്റയ്ക്കുള്ള ഫോട്ടോയോ, ശ്രീരാമപട്ടാഭിഷേക ഫോട്ടോയോ വൃത്തിയാക്കിയെടുത്ത് അതിന് ചന്ദനവും കുങ്കുമവും തൊടുവിച്ച് പുഷ്പഹാരമണിയിച്ച് ഹനുമാൻ കവചം, ഹനുമാൻ ചാലീസാ, വിഷ്ണു സഹസ്ര നാമം എന്നിവ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യാം.
This story is from the July 16-31, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 16-31, 2024 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
സോമവാരവ്രത വിധികൾ
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മാളികപ്പുറത്തമ്മ
പാപവിമുക്തമായ ദേവീചൈതന്യം
വാസ്തു സത്യവും മിഥ്യയും
വാസ്തുവും ബിസിനസ്സും
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്
നാലമ്പല ദർശനം
അനുഭവകഥ
ജ്യോതിഷവും ജ്യോത്സനും
ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ