ചില ചെടികൾ വീട്ടിൽ വളർത്തിയാൽ ഐശ്വര്യവും സമാധാനവും നൽകുന്നു എന്നാണ് വിശ്വാസം. അക്കൂട്ടത്തിൽ ഇത്തിരിക്കുഞ്ഞൻ ചെടികൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. പ്രത്യേക പരിപാലനത്തോടെ, ശ്രദ്ധയോടെ വളർത്തിയെടുത്ത് വീടിനകത്ത് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുകയും അതിലൂടെ ഉണർവേകുകയും ചെയ്യുന്നതിന് ഈ ചെടികൾക്ക് മുഖ്യസ്ഥാനമാണുള്ളത്. അങ്ങനെ ഊർജ്ജദായകമാകും വിധം അകത്തളങ്ങളെ മനോഹരമാക്കുന്ന ചെടികളെക്കുറിച്ചും ചില്ലുകുപ്പിയിൽ പരിരക്ഷിച്ച് വരുന്ന മണിപ്ലാന്റിന്റെ പല വിഭാഗങ്ങളെക്കുറിച്ചും അവയുടെ നിറവൈവിധ്യതയെക്കുറിച്ചും പുതിയ അറിവിന്റെ ലോകം തുറക്കുകയാണ് ഇവിടെ. മുറ്റത്തെച്ചെടികൾക്കപ്പുറം ഉൾമുറികളിൽ വളർത്തുന്ന ചെടികൾക്ക് എത്രമാത്രം നമ്മുടെ ഭവന ങ്ങളെ മനോഹരമാക്കാനും ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നാണ് മഹിളാരത്തോട് പട്ടാപി ഗുരുവായൂർ റോഡിലെ ഹാർവെസ്റ്റെയിലെ റിസർച്ച് ഹെഡ്ഡായ അഷിതാ ബാബു പറയുന്നത്.
പീസ് ലില്ലിയിൽ നിന്ന് തുടങ്ങാം
വായു ശുദ്ധീകരിക്കാൻ കഴിവുള്ള സസ്യമാണ് പീസ് ലില്ലി. പേരുപോലെതന്നെ വീടിനകത്ത് സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനർജി നൽകാനും ഈ ചെടിക്ക് കഴിയുമെന്ന് വിദേശികൾ വിശ്വസിക്കുന്നു. ചേമ്പിന്റെ വർഗ്ഗത്തിൽപ്പെട്ട ഈ ചെടി ഇൻഡോർ പ്ലാന്റായി വളർത്താൻ യോജിച്ചതാണ്.
കടുംപച്ച നിറത്തിലാണ് ഇലകൾ. കിടപ്പുമുറിയുടെ ഒരു മൂലയിൽ വളർത്തിയാൽ നല്ല ഉറക്കം നൽകാനും ഈ ചെടിക്ക് കഴിയുമെന്ന് പറയുന്നു. രാത്രിയിലും ഓക്സിജൻ പുറത്തുവിടാൻ കഴിവുള്ള ചെടിയാണിത്.
This story is from the January 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്