സംവിധായകൻ ഹരിഹരൻ കണ്ടെത്തിയ അഭിനേത്രിയാണ് മമതാ മോഹൻദാസ്. "മയൂഖം' എന്ന ഹരിഹരൻ ചിത്രത്തിൽ നായികയായി എത്തിയ മമത ഏതാനും മലയാളസിനിമകളിൽ കൂടി അഭിനയിച്ചതോടെ തമിഴ് സിനിമാക്കാരുടെയും ശ്രദ്ധയാകർഷിച്ചു. അങ്ങനെ തമിഴിൽ വിശാലിന്റെ നായികയായി "ശിവപ്രതികാരം' എന്ന സിനിമയിൽ അഭിനയിച്ചതോടെ തമിഴിൽ മാത്രമല്ല തെലുങ്കിലും മമതയ്ക്ക് ചുവടുവയ്ക്കാനായി. എന്നിരുന്നാലും മലയാളത്തിലായിരുന്നു പൂർണ്ണ ശ്രദ്ധ. തമിഴിൽ ഏറ്റവും ഒടുവിലായി വിജയ് സേതുപതിക്കൊപ്പം അഭിനയിച്ച "മഹാരാജാ' വൻവിജയമായിരുന്നു.അടുത്തിടെ മമതയോട് അൽപ്പനേരം സംസാരിക്കുവാൻ അവസരം കിട്ടി. ആ സംഭാഷണത്തിലെ ഹ്രസ്വഭാഗങ്ങൾ...
പതിനെട്ട് വർഷത്തെ മമതയുടെ സിനിമാജീവിത അനുഭവം എങ്ങനെയുണ്ട്...?
മമത; നന്നായി പോകുന്നു. ഞാൻ അഭിനയം തുടങ്ങിയിട്ട് പതിനെട്ട് വർഷം കഴിഞ്ഞു എന്നത് എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല. ഇടയ്ക്ക് പല കാരണങ്ങളാൽ കരിയറിൽ ചെറിയ ബ്രേക്ക് ഉണ്ടായി. കോവിഡ് ലോക്ക്ഡൗണിലും രണ്ടുവർഷം നഷ്ടപ്പെട്ടു. എങ്കിലും ഫീൽഡിൽ വർഷങ്ങളായി നായിക യായി തന്നെ തുടരാനാവുന്നു എന്നത് സന്തോഷം പകരുന്നു. അത് വലിയ കാര്യം തന്നെ. അതേസമയം ഞാൻ മാത്രമല്ല ഈ “അച്ചീവ്മെന്റ്' നടത്തിയിട്ടുള്ളത്. എന്നെപ്പോലെ ഒട്ടേറെ ഹീറോയിൻസ് ഇൻഡസ്ട്രിയിൽ ഫ്രഷായി തന്നെ തുടരുന്നുണ്ട്.
This story is from the December 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്