Kudumbam Magazine - October 2022
Kudumbam Magazine - October 2022
Go Unlimited with Magzter GOLD
Read Kudumbam along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Kudumbam
1 Year $4.49
Save 62%
Buy this issue $0.99
In this issue
മാധ്യമം കുടുംബം
പുതിയ ലക്കം
*ജീവിതമൊന്ന് പൊളിച്ചെഴുതാം കുഞ്ചാക്കോ സ്റ്റെലിൽ
*ലൈഫ് ഒന്നുമാറ്റിമറിക്കാം
*പറ്റില്ല എന്നല്ല ശ്രമിക്കാമെന്ന് ചിന്തിക്കാം
*ഇൻസ്റ്റഗ്രാമിലെ ഇംഗ്ലീഷുകാരി പാത്തു
*ചങ്കല്ല ചങ്കിടിപ്പാണ് സൽമാൻ
*കണ്ണുകൊണ്ട് കഥകൾ പറഞ്ഞ് രാജേഷ് മാധവൻ
*പാട്ടിൻകൂട്ടിലെ ദാന റാസിഖ്
*മനസ്സ് മാറ്റണ്ട, വീടിനാകാം മേക്കോവർ
*സുന്ദരിയാകാം സിംപിൾ ടിപ്സിലൂടെ
മാധ്യമം കുടുംബം
ഒക്ടോബർ ലക്കം വിപണിയിൽ
അളക്കാനാവാത്തതാണ് അമൂല്യം
ടി.വിക്കുള്ള വില മക്കൾക്കില്ല. പണം കൊണ്ട് അളക്കാവുന്നതാണ് വില. ടി.വി ഒരു വസ്തുവാണ്. കുഞ്ഞുമനസ്സ് ജീവനും.
1 min
ഇൻസ്റ്റഗ്രാമിലെ ഇംഗ്ലീഷുകാരി Paaത്തു
ചക്കപ്പഴത്തിനും പഴങ്കഞ്ഞിക്കുമൊപ്പം ഇംഗ്ലീഷിൽ പറഞ്ഞ മാസ് ഡയലോഗ് കൊണ്ട് ഒരു രണ്ടാം ക്ലാസുകാരി ഇൻസ്റ്റഗ്രാമിൽ വൈറലായി. ക്രേസി സിസ്റ്റേഴ്സ് എന്ന പേരിൽ കാഞ്ഞിരപ്പള്ളിക്കാരായ സഹോദരിമാർ തുടങ്ങിയ ഇംഗ്ലീഷ് പഠിപ്പിക്കൽ അറിവും ആനന്ദവും പകരും...
2 mins
YES TO CHANGE
ചോക്ലേറ്റ് ഹീറോ, കോളജ് കുമാരൻ തുടങ്ങിയ ക്ലീഷേ കഥാപാത്രങ്ങളിൽനിന്ന് പുറത്തുചാടി കുഞ്ചാക്കോ ബോബൻ
1 min
കൃഷി ENJOY ചെയ്ത് മനു ജോയ്
ഉയർന്ന ശമ്പളമുള്ള ഹോട്ടൽ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയപ്പോൾ വട്ടാണെന്ന് പറഞ്ഞ് കളിയാക്കിയവർതന്നെ ഇന്ന് മനുജോയിക്കു വേണ്ടി കൈയടിക്കുകയാണ്...
1 min
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only