Kudumbam Magazine - February 2024![Add to My Favorites Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Kudumbam Magazine - February 2024![Add to My Favorites Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Go Unlimited with Magzter GOLD
Read Kudumbam along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Kudumbam
1 Year$11.88 $2.99
Buy this issue $0.99
In this issue
മാധ്യമം കുടുംബം
* സ്നേ ഹമാണ് ജീവിതത്തിന്റെ രാഷ്ട്രീയം
* എന്റെ വീട് എന്റെപിക് നിക് സ്പോട്ട്
* വീട്ടിലൊ രുക്കാം പൊളി വൈ ബിലൊ രുഹാപ്പി സ്പേസ്
* ഒന്നിച്ചാക്കാം, പാച കവും വാച കവും
* കരുത്തേകാം മനസ്സിനും ശരീരത്തിനും
കുടുംബത്തിലേക്ക് മടങ്ങാം
കുടുംബം വ്യക്തികളാണ്; കൂട്ടവുമാണ്. വിട്ടുവീഴ്ചയും കരുതലും പഠിക്കുന്ന, പഠിപ്പിക്കുന്ന പാഠശാലയാണ് കുടുംബം. സ്നേഹംകൊണ്ട് മറ്റെല്ലാം സൃഷ്ടിച്ചെടുക്കുന്ന മാജിക്...
![കുടുംബത്തിലേക്ക് മടങ്ങാം](https://reseuro.magzter.com/100x125/articles/11620/1587565/MZ-a7BvoI1708621874011/1708622276891.jpg)
1 min
എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്
ഊഷരമായ പുറംലോകത്തുനിന്ന് ഊഷ്മളമായ തണൽ തേടി നിങ്ങളുടെ കുട്ടികൾ വീടകങ്ങളിലേക്ക് ഓടിയണയട്ടെ. അവരെ ഏതു വെല്ലുവിളിയിലും ചേർത്തണച്ചു കൈവിടാതെ നോക്കുമെന്നതാകട്ടെ നമ്മുടെ പ്രതിജ്ഞ...
![എന്റെ വീട് എന്റെ പിക്നിക് സ്പോട്ട്](https://reseuro.magzter.com/100x125/articles/11620/1587565/o762WIhW31708622286331/1708622634384.jpg)
1 min
ബാലുവും നീലുവും പൊളി പിള്ളേരും
മലയാളിയുടെ വീടകങ്ങളിൽ ചിരിയുടെ രുചിയൂറും വിഭവങ്ങൾ വിളമ്പുന്നതിൽ മുൻനിരയിലാണ് ഉപ്പും മുളകും' ഇതിലെ താരങ്ങൾ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അവരുടെ വിശേഷങ്ങളിലേക്ക്...
![ബാലുവും നീലുവും പൊളി പിള്ളേരും](https://reseuro.magzter.com/100x125/articles/11620/1587565/dcmmbgd_N1708622649004/1708623480787.jpg)
4 mins
ചേർത്തു പിടിക്കാം, ചേർന്നിരിക്കാം
നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം...
![ചേർത്തു പിടിക്കാം, ചേർന്നിരിക്കാം](https://reseuro.magzter.com/100x125/articles/11620/1587565/mzUuOkvE_1708683973421/1708703515829.jpg)
5 mins
വീണ്ടെടുക്കാം കുടുംബങ്ങളെ
കുടുംബം കൃത്യമായി പുലർന്നില്ലെങ്കിൽ അംഗങ്ങളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തെ മാത്രമല്ല, സമൂഹത്തെക്കൂടി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ...
![വീണ്ടെടുക്കാം കുടുംബങ്ങളെ](https://reseuro.magzter.com/100x125/articles/11620/1587565/AgIxkTyFm1708703568398/1708704465205.jpg)
3 mins
മുഹബ്ബത്തിന്റെ പറുദീസയിൽ
സിനിമയിൽ കൂടുതലും വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ കംപ്ലീറ്റ് ഫാമിലി ഹീറോയാണ് അബൂസലിം.അഭിനയജീവിതത്തിൽ 45ന്റെ നിറവിലുള്ള ഈ വയനാട്ടുകാരന്റെ കുടുംബവിശേഷത്തിലേക്ക്...
![മുഹബ്ബത്തിന്റെ പറുദീസയിൽ](https://reseuro.magzter.com/100x125/articles/11620/1587565/iSM6KMjkH1708704548039/1708705148957.jpg)
3 mins
കൂടാം കൂട്ടാകാം
കുടുംബം എന്ന മനോഹര സങ്കൽപം തന്നെ അവതാളത്തിലാകുകയാണോ എന്ന ആശങ്ക പലരും പങ്കുവെക്കാറുണ്ട്. ആരോഗ്യകരമായ കുടുംബമാതൃകകളുടെ വിജയരഹസ്യം മനസ്സിലാക്കി നമ്മുടെ കുടുംബത്തെയും ഒരു ഉല്ലാസ ഇടമാക്കാം..
![കൂടാം കൂട്ടാകാം](https://reseuro.magzter.com/100x125/articles/11620/1587565/s85EzD5o31708705158135/1708709360954.jpg)
4 mins
ചുമ്മാ ഹാപ്പിയായിരിക്കാം...
ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്ക് മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും
![ചുമ്മാ ഹാപ്പിയായിരിക്കാം...](https://reseuro.magzter.com/100x125/articles/11620/1587565/k4zMHQOo-1708964129637/1708964724443.jpg)
3 mins
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
Cancel Anytime [ No Commitments ]
Digital Only