Kudumbam Magazine - October 2023Add to Favorites

Kudumbam Magazine - October 2023Add to Favorites

Go Unlimited with Magzter GOLD

Read Kudumbam along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Kudumbam

1 Year $4.49

Save 62%

Buy this issue $0.99

Gift Kudumbam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

മാധ്യമം കുടുംബം
പുതിയ ലക്കം

ഒരൽപം തീന്മേശ വർത്തമാനം

പണ്ട് പുകമണമുള്ള ഭക്ഷണം അരുചിയോടെ കഴിച്ചവർക്കും അവരുടെ രണ്ടാം തല മുറക്കും ഇന്ന് പ്രിയം 'സ്മോക്കി ഫ്ലേവർ ഉള്ള ഭക്ഷണങ്ങൾ

ഒരൽപം തീന്മേശ വർത്തമാനം

1 min

ഇസ്രോയുടെ അമരക്കാരൻ.

ബഹിരാകാശ ദൗത്യങ്ങളുടെ പേരിൽ രാജ്വത്തിനൊപ്പം ഐ.എസ്.ആർ.ഒയും വിജയപീഠമേറുമ്പോൾ ചെയർമാനായ എസ്. സോമനാഥിലൂടെ മലയാളികൾക്കും അഭിമാനിക്കാനേറെയുണ്ട്. അദ്ദേഹത്തിനു മുന്നിൽ ഇനിയും ദൗത്യങ്ങൾ നിരവധിയാണ്...

ഇസ്രോയുടെ അമരക്കാരൻ.

3 mins

സമീകൃതമാവണം ഭക്ഷണം

ഭക്ഷണ ശീലമാണ് ആരോഗ്വമുള്ള ശരീരം നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. പല ജീവിതശൈലി രോഗങ്ങളുടെയും വ്യാപ്തിയിൽ ലോക ശരാശരിയെ കേരളം മറികടന്നിട്ടുണ്ടെന്നത് ജീവിതരീതികളെ പുനർവിചിന്തനം ചെയ്യുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്

സമീകൃതമാവണം ഭക്ഷണം

3 mins

പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും തിരഞ്ഞെടുക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? ആരോഗ്യത്തിന് ഭീഷണിയാകാതിരിക്കാൻ കരുതൽ അനിവാര്യമാണ്

പണം കൊടുത്ത് ‘പണി’ വാങ്ങല്ലേ

4 mins

ഹാപ്പി ഡയാന

വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന ഡയാന ഹമീദ് കൈനിറയെ സിനിമകളുമായി ബിഗ് സ്ക്രീനിലും സജീവമാവുകയാണ്...

ഹാപ്പി ഡയാന

2 mins

വേറെ ലെവൽ തട്ടിപ്പിന്റെ മൾട്ടി ലെവൽ

പല പേരുകളിൽ അവതരിക്കുന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികൾ മുതൽ ജ്വല്ലറിക്കാരും ബിറ്റ്കോയിൻ ഇടപാടുകാരും വരേ തട്ടിയത് കോടികളാണ്. അതിവേഗതയിൽ അമിതലാഭം തേടുന്നവർ പണം നിക്ഷേപിക്കും മുമ്പ് ഇനിയും ജാഗ്രതപാലിക്കേണ്ടിയിരിക്കുന്നു

വേറെ ലെവൽ തട്ടിപ്പിന്റെ മൾട്ടി ലെവൽ

4 mins

കഠിനം, കൊടൂരം

ആർ.ഡി.എക്സിലെ പോൾസൺ, ഓ ബേബിയിലെ സ്റ്റാൻലി, 1001 നുണകളിലെ വിനയ് ...ഈ വർഷം പുറത്തിറങ്ങിയ വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങളിലൂടെ സ്ക്രീനിൽ കൈയൊപ്പ് പതിപ്പിച്ച വിഷ്ണു അഗസ്തയുടെ വിശേഷത്തിലേക്ക്...

കഠിനം, കൊടൂരം

2 mins

കാർ വാങ്ങുമ്പോൾ...

കാർ വാങ്ങാനൊരുങ്ങുകയാണോ നിങ്ങൾ? ഏത് കാർ വാങ്ങണം, വാങ്ങുന്ന കാർ എങ്ങനെയാവണം, കൺഫ്യൂഷനിലാണോ?

കാർ വാങ്ങുമ്പോൾ...

1 min

അംബല സ്ലീവ് ടോപ്

പെൺകുട്ടികൾക്ക് ആകർഷകമായ അംബല സ്ലീവ് ടോപ് എളുപ്പത്തിൽ തയാറാക്കാം. ടോപിന് അനുയോജ്യമായ നെക്കും ഹെയർബാൻഡും കൂടി ചേരുമ്പോൾ സംഗതി കളറാവും...

അംബല സ്ലീവ് ടോപ്

1 min

കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---

ശിശുപരിചരണത്തിൽ വളരെ പ്രധാനപ്പെട്ടതാണ് അവർക്ക് മരുന്നുകൾ നൽകൽ. പൊതുവിൽ മരുന്ന് കഴിക്കാൻ കുട്ടികൾ മടികാണിക്കുന്നതിനാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്രിയയാണിത്

കുഞ്ഞുവാവക്ക് മരുന്ന് നൽകുമ്പോൾ...---

2 mins

ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ

അപകടം തളർത്തിയ ശരീരവുമായി വിധിയെ പഴിക്കുകയല്ല ബഷീർ പാണപ്പുഴ. അതീവ ദുർഘടവും ലോകത്തെ ഉയരം കൂടിയ ചുരങ്ങളിലൊന്നുമായ ഹിമാലയത്തിലെ കർദുങ് ലാ പാസും കടന്ന് യാത്ര തുടരുകയാണ് ഈ 50കാരൻ

ബഷീറിന്റെ സ്വപ്ന സഞ്ചാരങ്ങൾ

3 mins

ചരിത്രം, 'കുതിരപ്പവൻ തിളക്കത്തിൽ നിദ

വെളിച്ചം തൂവുന്ന ഊർജമേകുന്ന രസിപ്പിക്കുന്ന ജീവിത നുറുങ്ങുകളുടെ കോക്ടെയിൽ

ചരിത്രം, 'കുതിരപ്പവൻ തിളക്കത്തിൽ നിദ

1 min

Read all stories from Kudumbam

Kudumbam Magazine Description:

PublisherMadhyamam

CategoryLifestyle

LanguageMalayalam

FrequencyMonthly

Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only