Mathrubhumi Sports Masika Magazine - March 2023Add to Favorites

Mathrubhumi Sports Masika Magazine - March 2023Add to Favorites

Go Unlimited with Magzter GOLD

Read Mathrubhumi Sports Masika along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Mathrubhumi Sports Masika

Buy this issue $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Gift Mathrubhumi Sports Masika

In this issue

A complete monthly magazine for Sports, Cover: Ravindra Jadeja, Cricket, Life story, Volley League, Interview etc.

Indian സ്പിൻ മാന്ത്രികത

ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇന്ത്യൻ ടീം ബോർഡർ- ഗാവ്സ്കർ പരമ്പര നിലനിർത്തി. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകളും സജീവമായിരിക്കുന്നു

Indian സ്പിൻ മാന്ത്രികത

3 mins

യൂ ടൺ...

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും വിക്കറ്റുവേട്ടക്കാരായത് സ്പിന്നർമാരായിരുന്നു. ആധുനികക്രിക്കറ്റിലേക്ക് സ്പിൻ ബോളിങ്ങിന്റെ മനോഹാരിത വീണ്ടുമെത്തുകയാണോ?

യൂ ടൺ...

3 mins

ദശാബ്ദങ്ങളുടെ വൈരം

ഏഴ് ദശാബ്ദകാലത്തിന്റെ ആയുസ്സുണ്ട് ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടത്തിന്. പിൻതിരിഞ്ഞുനോക്കുമ്പോൾ ഒരുപിടി മുഹൂർത്തങ്ങൾ ആ പോരാട്ടചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു സംഭവബഹുലമായ

ദശാബ്ദങ്ങളുടെ വൈരം

5 mins

വേദനിപ്പിച്ച് വൂമർ

2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു

വേദനിപ്പിച്ച് വൂമർ

2 mins

കോച്ചിങ് ഞാൻ ആസ്വദിക്കുന്നു

തുടർച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്ലിന്റെ പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നു. ഈ കുതിപ്പിന് ബ്ലാസ്റ്റേഴ്സ് കടപ്പെട്ടിരിക്കുന്നത് പരിശീലകനോടാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സംസാരിക്കുന്നു

കോച്ചിങ് ഞാൻ ആസ്വദിക്കുന്നു

3 mins

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

പ്രതിഭയുടെ പടയൊരുക്കം

1 min

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

3 mins

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

നിലവാരം ഉയർത്തും

2 mins

Read all stories from Mathrubhumi Sports Masika

Mathrubhumi Sports Masika Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategorySports

LanguageMalayalam

FrequencyMonthly

A complete monthly for the sports lovers of Kerala, Mathrubhumi Sports masika, was launched on 15th of June, 1994. It's greatly contributed for providing an insight into the national and international sports events.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only