Mathrubhumi Sports Masika Magazine - July 2022Add to Favorites

Mathrubhumi Sports Masika Magazine - July 2022Add to Favorites

Go Unlimited with Magzter GOLD

Read Mathrubhumi Sports Masika along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Mathrubhumi Sports Masika

Buy this issue $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Gift Mathrubhumi Sports Masika

In this issue

A complete monthly magazine for Sports, Cover: Richard Heathcote, Cricket, Life story,
Volley League, Interview etc.

അർജ്ജുനാസ്ത്രം

തോമസ് കപ്പ് ബാഡ്മിന്റണിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം അംഗം എം.ആർ. അർജുൻ വിശേഷങ്ങൾ പങ്കുവെക്കുന്നു

അർജ്ജുനാസ്ത്രം

4 mins

കലർപ്പില്ലാത്ത പതിനൊന്ന്

ചരിത്രത്തിലെ മികച്ച ഫ്രഞ്ച് ' ഇലവനെ തെരഞ്ഞെടുക്കുന്നതിന് - ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. ഈ ലിസ്റ്റ് കാണുമ്പോൾ വായനക്കാർക്ക് അതിനോട് തോന്നുന്ന യോജിപ്പും വിയോജിപ്പും തുടർചർച്ചകളും ആലോചനകളുമായി മാറും. ആ ആലോചനകളിൽ ഫ്രഞ്ച് ഫുട്ബോളിന്റെ വലിയൊരു ചരിത്രം മനസ്സിൽ അനാവരണം ചെയ്യപ്പെടും

കലർപ്പില്ലാത്ത പതിനൊന്ന്

6 mins

നിലനിർത്തുമോ ഫ്രഞ്ച് പട

വിശ്വകിരീടം നിലനിർത്താൻ പോന്ന പടക്കോപ്പുകളെല്ലാം ഫ്രാൻസിന്റെ ആയുധപ്പുരയിലുണ്ട്. നിലവിലെ മോശം ഫോം മാത്രമാണ് ആരാധകരെ അല്പമെങ്കിലും ആശങ്കയിലാക്കുന്നത്

നിലനിർത്തുമോ ഫ്രഞ്ച് പട

3 mins

യോഗ്യരായി മുന്നോട്ട്

ജയത്തിനും യോഗ്യതയ്ക്കുമൊപ്പം ഇന്ത്യൻ ടീം ഒത്തിണക്കത്തോടെ കളിക്കുന്നതും ഛേത്രിക്കപ്പുറം ടീമിനായി സ്കോർ ചെയ്യാൻ കളിക്കാരുണ്ടാകുന്നതും ശുഭസൂചനയാണ്

യോഗ്യരായി മുന്നോട്ട്

1 min

റാഫയുടെ പതിനാലാം രാവ്

റാഫയുടെ 14 ഗ്രാൻഡ് ഡ്രാമുകളിൽ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ സ്വന്തമാക്കിയ കിരീടമായി ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ നേട്ടത്തെ വിശേഷിപ്പിക്കാം

റാഫയുടെ  പതിനാലാം രാവ്

2 mins

എലിസ്റ്റ മെമ്മറീസ്

എലിസ്റ്റയിൽ വിശ്വനാഥൻ ആനന്ദ് ഇന്ത്യക്കായി കളിച്ചില്ല. പക്ഷേ അത് അദ്ദേഹത്തിന്റെ റാങ്കിങ്ങിനെ ബാധിച്ചില്ല. 1992-ന് ശേഷം രണ്ട്-മൂന്ന് സ്ഥാനങ്ങളിൽ ആനന്ദ് എപ്പോഴുമുണ്ടായിരുന്നു. ചെസ് ഒളിമ്പ്യാഡ് ഓർമകൾ അവസാനിക്കുന്നു

എലിസ്റ്റ മെമ്മറീസ്

3 mins

Bye Bye MITHALI

റെക്കോഡുകളുടെ കളിത്തോഴിയായ മിതാലി രാജ് വിടവാങ്ങുന്നതോടെ വനിതാക്രിക്കറ്റിൽ ഒരുയുഗം അവസാനിക്കുകയാണ്

Bye Bye MITHALI

3 mins

ചുരം കയറിയ സൈക്ലിങ്ആവേശം

CYCLING CHALLENGE

ചുരം കയറിയ സൈക്ലിങ്ആവേശം

1 min

Read all stories from Mathrubhumi Sports Masika

Mathrubhumi Sports Masika Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategorySports

LanguageMalayalam

FrequencyMonthly

A complete monthly for the sports lovers of Kerala, Mathrubhumi Sports masika, was launched on 15th of June, 1994. It's greatly contributed for providing an insight into the national and international sports events.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only