Mathrubhumi Sports Masika Magazine - April 2022
Mathrubhumi Sports Masika Magazine - April 2022
Go Unlimited with Magzter GOLD
Read Mathrubhumi Sports Masika along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Mathrubhumi Sports Masika
Buy this issue $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
In this issue
A complete monthly magazine for Sports, Cover: CRISTIANO RONALDO, Argentina Special, Cricket, Life story, Volley League, Interview etc.
ഖത്തറിലെത്തും ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോയ്ക്ക് ഇത് അവസാന ലോകകപ്പാണ്. ഇത്തവണ അയാൾ ഒറ്റയ്ക്കല്ല, മികച്ച ഒരുപിടി കളിക്കാർകൂടി ഒപ്പമുണ്ട്
1 min
SPEEDSHELL (Uസ്റ്റ് ഡി മനസ
താരതമ്യേനേ എല്ലാ വമ്പൻമാർക്കും പ്രീ ക്വാർട്ടർ സാധ്യമാകുന്ന തരത്തിലാണ് ഖത്തർ ലോക കപ്പിന്റെ നറുക്കെടുപ്പ് അവസാനിച്ചിരി ക്കുന്നത്
1 min
ബ്ലാസ്റ്റേഴ്സ് തോൽക്കുന്നില്ല
കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ഉയർച്ച ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. കളിക്കാരുടെ കഠിനാധ്വാനവും പരിശീലകന്റെ നയപരമായ സമീപനങ്ങളും മാനേജ്മെന്റിന്റെ പിന്തുണയും കൊണ്ട് വന്നതാണ്. ഇതിന്റെ തുടർച്ചയാണ് ഇനി ആവശ്യം
1 min
സന്തോഷം നുകരാൻ കേരളം
കാല്പന്തിനെ നെഞ്ചേറ്റുന്ന മലപുരത്തിന്റെ മണ്ണിലാണ് ഇത്തവണ സന്തോഷ് ട്രോഫി അരങ്ങേറുന്നത്. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടത്തിൽ കുറഞ്ഞതൊന്നും കേരളം ലക്ഷ്യമിടുന്നില്ല
1 min
തുടരുന്ന രാജസൂയം
പ്രായത്തിനൊത്ത് കളിശൈലിയിൽ മാറ്റം വരുത്തിയതിന്റെ പരിണിത ഫലം കൂടിയാണു റാഫയുടെ നേട്ടങ്ങൾ. പരിക്കിനെ മറികടന്ന് 35-ാം വയസിൽ നടത്തിയ തിരിച്ച് വരവ് സമാനതകൾ ഇല്ലാത്തതാണ്
1 min
സന്തോഷമെന്ന ഗ്രാൻഡ്സ്ലാം
ജീവിതത്തിന്റെ സുവർണകാലം ആസ്വദിക്കാനായി ടെന്നീസ് കോർട്ടിനോട് വിടപറയുകയാണ് ആഷ്ലി ബാർട്ടി
1 min
തലപ്പാവ് അഴിക്കുമ്പോൾ
ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ എന്ന നിലയ്ക്കുള്ള സമ്മർദം ഒഴിവാക്കി കളിക്കാരൻ എന്ന നിലയ്ക്ക് കുറച്ചുകാലംകൂടി ഗ്രൗണ്ടിൽ തുടരാനുള്ള ദീർഘവീക്ഷണത്തോടെയുള്ള നീക്കമായിരിക്കാം ധോനിയുടെ ഈ പദവിയൊഴിയൽ
1 min
തിരിച്ചുവരവിന്റെ സീസൺ
അവഗണിക്കപ്പെട്ടവരും വിസ്മൃതിയിലാണ്ടവരുമായ ചില കളിക്കാർ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നത് ശുഭലക്ഷണമാണ്
1 min
Mathrubhumi Sports Masika Magazine Description:
Publisher: The Mathrubhumi Ptg & Pub Co
Category: Sports
Language: Malayalam
Frequency: Monthly
A complete monthly for the sports lovers of Kerala, Mathrubhumi Sports masika, was launched on 15th of June, 1994. It's greatly contributed for providing an insight into the national and international sports events.
- Cancel Anytime [ No Commitments ]
- Digital Only