CATEGORIES
Categories
STYLE & SUBSTANCE!
ഇന്ധന വിലക്കയറ്റത്തിന്റെ നാളുകളിൽ ലിറ്ററിന് 26 കിലോമീറ്ററിലധികം വാഗ്ദാ നം ചെയ്യുന്ന ഒരു വാഹനം. സെമെന്റിൽ ആദ്യമായി ഹിൽ ഹോൾഡ് അസിസ്റ്റ് ഫീച്ചർ. ആൻഡ്രോയ്ഡ് ഓട്ടോയും ആ പ്പിൾ കാർപ്ലേയും നാവിഗേഷനുമെല്ലാം മറ്റു കൗതുകങ്ങൾ.മാരുതി സുസുക്കി സെലേറിയോയിൽ മട്ടാഞ്ചേരിയിലേക്കും ഫോർട്ടുകൊച്ചിയിലേക്കും ഒരു യാത്ര.
POWER OF DREAMS!
ഹോണ്ട സിറ്റിയുടെ വരവോടെ ബാങ്കാ യ അനൂപും ഐ ടി പ്രാഫഷണലായ സ്വാതിയും ഇനി യാത്രകളുടെ ലോക ത്തേക്ക് പുറപ്പെടുകയാണ്. ഹോണ്ട സിറ്റിയുടെ ഏറ്റവും മുന്തിയ വേരിയന്റായ ഇസ്ഡ് എക്സ് സിവിടി ഓട്ടോമാറ്റിക് വേരിയന് ഇരുവരുടേയും ജീവിതത്തിന് പുതിയ നിറങ്ങൾ നൽകിയിരിക്കുന്നു.
GRAND & REFINED
ജീവിതത്തിൽ ഉത്തമ മായതും മികവുറ്റതും ആഗ്രഹിക്കുന്ന വർക്കായുള്ള വാഹനമായാണ് ഹണ്ടായ് അൽസാറിനെ രൂപപ്പെടുത്തിയിട്ടുള്ളത്. മികവിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഉപഭോക്താക്കൾ അതു കൊണ്ടു തന്നെ അൽക്കാറിനെ തങ്ങളുടെ വാഹന പങ്കാളിയാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
RURAL ESCAPE
ഡിസംബറിലെ തണുത്ത പ്രഭാതത്തിൽ നിസ്സാൻ മാഗ്നൈറ്റ് ടർബോ സിവിടി ഓട്ടോമാറ്റിക് വേരിയന്റിൽ കുമ്പളങ്ങിയെ കണ്ടത്താൻ സ്മാർട്ട് ഡ്രൈവ് നടത്തിയ യാത്ര മാഗ്നെറ്റിനെ ഹൃദയത്തോട് അടുപ്പിച്ചു.
A COSY AFFAIR!
ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിലും പെർഫോമൻസിന്റെ കാര്യത്തിലും സ്റ്റെലിങ്ങിലുമെല്ലാം സ്കോഡ കുഷാഖ് സെമെന്റിലെ മറ്റു വാഹനങ്ങളേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്നതിനാലാണ് താൻ കുഷാ ഖിന്റെ 1.0 ലിറ്റർ ഓട്ടോമാറ്റിക് വേരിയന്റ് തെരഞ്ഞെടുത്ത് തെന്ന് ശ്രീകുമാർ പറയുന്നു.
JEEP MATTERS!
ജീപ്പിന്റെ പുതിയ വാഹനം വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും വില കേട്ട് വിഷമിച്ച് മാറിനിൽക്കുന്ന വർക്ക് ജീപ്പിന്റെ സെലക്ടഡ് ഫോർയു' എന്ന പ്രീഓൺഡ് കാർ വിൽപന ഒരു അനുഗ്രഹമാണ്. 125 ചെക്ക് പോയിന്റുകളിലൂടെ കടന്ന്, കമ്പനി സർട്ടിഫൈഡ് ആയ വാഹനങ്ങൾ താങ്ങാനാകുന്ന നിരക്കിൽ, ഒരു പുതിയ ജീപ്പ് വാഹനം വാങ്ങുന്നതുപോലെ തന്നെ സ്വന്തമാക്കാൻ കൊച്ചിയിലെ പിനാക്കിൾ ജീപ്പ് സെലക്ട്ഡ് ഫോർയു' സഹായിക്കുന്നു.
റെനോ വാഹനം ഓൺലൈനിൽ വാങ്ങു..ക്യാഷ് ബാക്ക് നേടൂ..
2021 ഡിസംബർ 31 -നു മുമ്പായി റെനോ വാഹനങ്ങൾ ടിവിഎസ് റെനോയുടെ WWW.tvs renaultbooking.com ലൂടെ ബുക്ക് ചെയ്യുന്നവർക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ ലഭിക്കും.
THE ICE ROAD
ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാരുടെ അതിസാഹസികമായ യാത്രയുടെ കഥയാണ് ദി ഐസ് റോഡ് എന്ന സിനിമ.
ടയർ വാങ്ങുമ്പോൾ.
ഒരു വാഹനത്തിന്റെ ഏറ്റവും പ്രധാനമായ ഒരു ഘടകമാണ് ടയറുകൾ. സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കിൽ വാഹനത്തിന് ഉപയോഗിക്കുന്ന ടയറുകൾ വാഹനത്തിന് യോജിക്കുന്നതാകണം. ഏതു തരത്തിലുള്ള ടയറുകളാണ് തങ്ങളുടെ വാഹനത്തിൽ ഉപയോഗിക്കേണ്ടത് എന്നതടക്കം നിരവധി സംശയങ്ങൾ എല്ലാ വാഹനയുടമകൾക്കും തന്നെയുണ്ട്. ഈ ലക്കത്തിൽ ടയറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി കേരളത്തിലെ ഏറ്റവും വലിയ ടയർ ഷോറൂമായ കൊച്ചിയിലെ ടയർ എക്സിന്റെ മാനേജിങ് ഡയറക്ടർ കിരൺ എം വി സ്മാർട്ട് ഡ്രൈവ് എഡിറ്റർ ജെ ബിന്ദുരാജുമായി സംസാരിക്കുന്നു.
A RELIABLIE PARTNER
ഫോക്സ് വാഗൺ ടൈഗൂൺ വന്നതിൽപ്പിന്നെ ജീവിതം കൂടുതൽ സുന്ദരവും അനായാസകരവും സന്തോഷഭരിതവുമായി മാറിയെന്നാണ് പൂർണിമയും നജയും ഒരുപോലെ പറയുന്നത്. വാഹനത്തിന്റെ കാര്യത്തിൽ പൂർണതൃപ്തരാണ് ഇരുവരുമെന്ന് അവരുടെ വാക്കുകൾ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
ഭൂതകാലക്കുളിരിൽ ചില കാർ വേഷപ്പകർച്ചകൾ
ആധുനിക കാറുകൾ വിന്റേജ് കാറുകളുടെ ക്ലാസിക് ശൈലിയിൽ രൂപ കൽപന ചെയ്യപ്പെടാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല.
ബോബിയിലൂടെ കാരവാൻ ടൂറിസത്തിന് തുടക്കം
കേരളത്തിൽ കാരവാൻ ടൂറിസത്തിന് ബോബി ടൂർസ് & ട്രാവൽസിന്റെ കാരവാനിലൂടെയാണ് തുടക്കമായത്. 2021 നവംബർ 2 ന് ബോബിയുടെ കാരവാൻ പുറത്തിറങ്ങി.
ഒരു വിദേശയാത്രക്കഥ
കൊച്ചിയിൽ നിന്ന് ആരംഭിച്ച യാത്ര അവസാനിച്ചത് ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലാണ്
WORK HORSE
ബജാജിന്റെ എൻടി ലെവൽ പോരാളിയായ സിടി 110 എക്സ്സിന്റെ വിശദമായ ടെസ്റ്റ് റൈഡ്..
TRULY MAXI!
മാക്സി സ്കൂട്ടർ
TOURING MATE
ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ സിബി 200 എക്സിന്റെ വിശേഷങ്ങളറിയണ്ടേ?
RIDING NEEM-G
നീംജി
RETRO SOLDIER
ഹോണ്ട സിബി 350
BLACK BEAUTY
ഇന്ത്യയിലാദ്യമായി ഡിസ്ക് ബ്രേക്കും എക്സ്പാൻഷൻ ചേംബറും ഫിറ്റ് ചെയ്ത് എൽഎംഎൽ വെസ്പ എൻവിയെ ഒരു ഇടിവെട്ട് ഐറ്റമാക്കി മാറ്റിയ കഥ.
ഹൃദയാകാശത്തിലൂടെ ഹെയ്ലിയുടെ യാത്ര!
സെപ്തംബർ 19 -ന് ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക്കിലേക്ക് ദൗത്യം പൂർത്തീകരിച്ച് ക്രൂ ഡ്രാഗൺ റസിലിയൻസ് പതി ക്കുമ്പോഴും, ലോകം മുഴുവനും ഇൻസ്പിറേഷൻ 4 -ന്റെ ചരിത്രനേട്ടത്തെ വാഴ്ത്തുമ്പോഴും, പേടകത്തിന്റെ കവാടം തുറന്ന് ഹെയ്ലി പുറത്തു വരുന്നത് കാക്കുകയായിരുന്നു ഞാൻ.
STYLE & SUBSTANCE
എക്സ്യുവി 700
RELIABLE COMPANION!
അട്ടപ്പാടിയിലെ പൂതൂരിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന വിനീത് തിലകനെ സംബന്ധിച്ചിടത്തോളം മഹീന്ദ്ര എക്സ്യുവി 300 അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. നിരവധി ഫീച്ചറുകൾ നിറഞ്ഞ ഈ കരുത്തനെ വാനോളം വാഴ്ത്തുന്നതിൽ തെല്ലും ലുബ്ധ് കാട്ടുന്നില്ല അദ്ദേഹം.
PUNCHED!
രൂപത്തിനപ്പുറം സ്വഭാവത്തിലും എസ് യുവിത്തം പ്രകടിപ്പിക്കുന്നുമുണ്ട് ടാറ്റയുടെ പുതിയ കോംപാക്ട് എസ് യുവിയായ പഞ്ച്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.
NEW ENTRANT
ഫോക്സ്വാഗന്റെ എസ് യുവി, സാധാരണക്കാരനും കൈയെത്തിപ്പിടിക്കാവുന്ന അകലത്തിൽ എത്തിയിരിക്കുകയാണ് ടൈഗൂൺ..ടെസ്റ്റ് ഡ്രൈവ്..
FULL OF PRAISE
തിരുവനന്തപുരത്ത ഡോക്ടർ കുടുംബത്തിലേക്ക് ഇതാദ്യമായാണ് സ്കോഡ പ്രവേശിക്കുന്നത്.കുഷാഖിന്റെ രൂപത്തിൽ. സുരക്ഷിതത്വവും കംഫർട്ടും മുൻനിർത്തി ഡോക്ടർ ഡോൺ സെബാസ്റ്റ്യൻ തന്റെ അച്ഛനു വേണ്ടി കുഷാഖ് തെരഞ്ഞെടുത്തപ്പോൾ അത് സ്കോഡയ്ക്കുള്ള ഒരു അംഗീകാരവും മികച്ച സാക്ഷ്യപത്രവുമായിക്കൂടി മാറുകയാണ്.
BEAUTY OF SILENCE !
കടമക്കുടിയുടേയും ചെറായിയുടേയും മനോഹാരിതയിലൂടെയും ശാന്തതയിലൂടെയും പ്രൗഢ സുന്ദരനായ ഹാച്ച് ബായ്ക്കായ ഹോണ്ട് ജാസ് ഒഴുകിയിറങ്ങിയപ്പോൾ പ്രകൃതിയും മനുഷ്യനും യന്ത്രവും ഒരേ കാൻവാസിലേക്ക് പകർന്നാടുന്ന പ്രതീതിയാണുണ്ടായത്.
ENCHANTING JUGALBANDI
കടലിരമ്പത്തിനും മഴയിരമ്പത്തിനുമൊപ്പം ജുഗൽബന്ദി തീർത്തു കൊണ്ട് തകർപ്പൻ എക്സ്ഹോസ്റ്റ് നോട്ടുമായി കൊച്ചി നഗരത്തിലൂടെ ഹ്യുണ്ടായ് ഐ 20 എൻ ലൈൻ നടത്തിയ സഞ്ചാരം യാത്രികരുടെ മാത്രമല്ല കാഴ്ച്ചക്കാരുടെ കൂടി മനസ്സുനിറച്ചു വെന്നതിൽ സംശയമില്ല.