ഇന്നും നിറവെളിച്ചം...
Manorama Weekly|January 09, 2021
നന്മയുടെ വെളിച്ചം നിറഞ്ഞിരുന്ന സ്നേഹവും പ്രതീക്ഷകളും അലിഞ്ഞിരുന്ന ജീവിതം. പെട്ടെന്നൊരു നാൾ ഒറ്റയ്ക്കായിട്ടും പ്രിൻസിക്കു തണലാകുന്നത് ആ ഓർമകളാണ് കരുതലിന്റെ മറ്റൊരു പേരായി നമ്മൾ അറിഞ്ഞ അനുജിത്തിന്റെ ഭാര്യ കണ്ണീരടക്കി ഇന്നും പ്രാർഥിക്കുന്നത് ഇങ്ങനെയാണ്. "അനുജിത്തേട്ടന്റെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം എന്നും ആരോഗ്യത്തോടെയിരിക്കണേ. പുതുവർഷത്തിലും നമുക്ക് ഓർക്കാം, ഇരുളിലും ജ്വലിച്ച ഈ (പകാശങ്ങളെ..
ഇന്നും നിറവെളിച്ചം...

എന്നും മറ്റുള്ളവരുടെ ജീവനു കാവലാകാൻ കൊതിച്ചിരുന്നു അനുജിത്ത്. വിട പറഞ്ഞുപോയ ശേഷവും എട്ടുപേർക്കു പുതുജീവിതമേകാനിടയായത് ആ ആഗ്രഹം അത്രമേൽ തീവ്രമായതിനാലാവാം. എട്ട് അവയവങ്ങളിലൂടെ, എട്ടുപേരിലായി, എട്ടിടങ്ങളിൽ അനുജിത്ത് ഇന്നും ജീവിച്ചിരിക്കുന്നു'..

സ്നേഹത്തണൽ...

This story is from the January 09, 2021 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 09, 2021 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.