നിയമ സഭയിലെ വനിത എംഎൽഎമാർ കുടുംബസമേതം
Manorama Weekly|June 05, 2021
കെ.കെ. രമ (50) വടകര, ആർഎംപി (യുഡിഎഫ്) 56 വെട്ടേറ്റു പിടഞ്ഞുവീണു മരിച്ച ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ. മകൻ: അഭിനന്ദ് ചന്ദ്രശേഖരൻ. നടുവണ്ണൂരിലെ പഴയകാല കമ്യൂണിസ്റ്റ് നേതാവ് കെ.കെ. മാധവന്റെയും ദാക്ഷായണിയമ്മയുടെയും മകൾ. തൊണ്ണൂറുകളിൽ എസ്എഫ്ഐയുടെ സംസ്ഥാന വൈസ്പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവും.
നിയമ സഭയിലെ വനിത എംഎൽഎമാർ കുടുംബസമേതം

1994 ഒക്ടോബർ 16 ന് ടി.പി.ചന്ദ്രശേഖരനുമായുള്ള വിവാഹം. വടകര കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായി. 2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടു. ടിപി രൂപം കൊടുത്ത ആർഎംപിയുടെ നേതൃത്വത്തിലെത്തി. ഇപ്പോൾ ആർഎംപിയു ടെ ആദ്യ എംഎൽഎയായി ചരിത്രമെഴുതി.

This story is from the June 05, 2021 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 05, 2021 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.