കാട്ടുനീതിക്കെതിരെ കർഷകശബ്ദം
Manorama Weekly|September 25, 2021
വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ചന്ദനമരം മുറിക്കാൻ കഴിയൂവെന്നാണ് കേരളത്തിലെ നിയമം. എന്നാൽ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ രാജകീയ വൃക്ഷങ്ങൾ നട്ടുവളർത്താൻ വലിയ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും കേരളത്തിൽ നിയന്ത്രണങ്ങൾ നിലവിലുള്ളത് കർഷകർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.
കാട്ടുനീതിക്കെതിരെ കർഷകശബ്ദം

തേക്ക്, ചന്ദനം, ഈട്ടി എന്നിവയാണ് രാജകീയ വൃക്ഷങ്ങളുടെ ഗണത്തിൽപെടുന്നത്. വൃക്ഷങ്ങൾക്കിടയിലെ രാജാവ് എന്നതിനാലാണ് മേൽപറഞ്ഞ വൃക്ഷങ്ങളെ രാജകീയ വൃക്ഷങ്ങളെന്നു വിളിക്കുന്നത്. അല്ലാതെ രാജാവ് വളർത്തിയിരുന്ന വൃക്ഷങ്ങൾ എന്നുള്ളതു കൊണ്ടല്ല.

This story is from the September 25, 2021 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 25, 2021 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.