CATEGORIES

മായാലോകം വിട്ട് മകനുവേണ്ടി...
MANGALAM

മായാലോകം വിട്ട് മകനുവേണ്ടി...

ഓട്ടോ നാരായണനായി ജീവിക്കുമ്പോൾ പഴയ സിനിമാജീവിതം ഓർത്ത് തെല്ലും നഷ്ടബോധമില്ല.

time-read
1 min  |
September 21, 2020
വിവാഹമുഹൂർത്തം സുന്ദരമാക്കാം
MANGALAM

വിവാഹമുഹൂർത്തം സുന്ദരമാക്കാം

സൗന്ദര്യം

time-read
1 min  |
September 21, 2020
ചിതയിൽ തളിർത്ത ജീവിതം
MANGALAM

ചിതയിൽ തളിർത്ത ജീവിതം

കാക്കനാട്ട് നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ തൃക്കാക്കര പഞ്ചായത്തിലെ അത്താണി എന്ന സ്ഥലത്തെത്തും. അവിടെ ഒരു ശ്മശാനം കാണാം.

time-read
1 min  |
September 07, 2020
തിരക്കിട്ടു തീർത്ത വൈകാരിക മുഹൂർത്തങ്ങൾ
MANGALAM

തിരക്കിട്ടു തീർത്ത വൈകാരിക മുഹൂർത്തങ്ങൾ

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം

time-read
1 min  |
September 07, 2020
രാജാമണി അച്ഛനായി.
MANGALAM

രാജാമണി അച്ഛനായി.

കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ നായകനായെത്തിയ രാജാമണി പിതാവായതിന്റെ ധന്യതയിൽ...

time-read
1 min  |
September 07, 2020
ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യരില്ല
MANGALAM

ഒരിക്കലെങ്കിലും പ്രണയിക്കാത്ത മനുഷ്യരില്ല

നൃത്തത്തിൽ നിന്ന് അഭിനയരംഗത്തേക്ക്...?

time-read
1 min  |
September 07, 2020
സന്തോഷം മനുഷ്യന്റെ ജന്മാവകാശം
MANGALAM

സന്തോഷം മനുഷ്യന്റെ ജന്മാവകാശം

ഒരുപാട് പരാധീനതകൾക്കുള്ളിലും മലയാളികൾ ഓണം ആഘോഷിച്ചു. ഉത്രാടനാൾ വൈകുന്നേരം തിരുവനന്തപുരത്തു കണ്ട കാഴ്ച അദ്ഭുതപ്പെടുത്തുകയും അതേസമയം ആശങ്കപ്പെടുകയും ചെയ്തു.

time-read
1 min  |
September 07, 2020
ഞാനും ജയറാമേട്ടനും പിന്നെ ചിക്കൻ പോക്‌സും
MANGALAM

ഞാനും ജയറാമേട്ടനും പിന്നെ ചിക്കൻ പോക്‌സും

ജയറാമേട്ടനുമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ പഠനകാലം മുതലാണ്. ഞാൻ പഠിച്ച കറുകച്ചാൽ എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ ഒരിക്കൽ ഫൈൻ ആർട്സ് സൊസൈറ്റിക്കാർ പാസ് മൂലം ഒരു മിമിക്രി നടത്തുകയുണ്ടായി.

time-read
1 min  |
August 31, 2020
കുട്ടേട്ടന്റെ കട്ടൻചായ !
MANGALAM

കുട്ടേട്ടന്റെ കട്ടൻചായ !

മുപ്പത് വർഷം മുമ്പ് ആ ഒറ്റമുറി കടയിൽ മണ്ണെണ്ണ സ്റ്റൗവ്വമായി കച്ചവടം തുടങ്ങിയപ്പോൾ ഒരു രൂപയായിരുന്നു ഒരു കട്ടൻചായയ്ക്ക് ഈടാക്കി യിരുന്നത്. കൊല്ലം ഇത്രയും കഴിഞ്ഞിട്ടും കടലയും മാറിയില്ല, വിലയും കൂട്ടിയില്ല. ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാത്തിനും അന്നത്തേതിന്റെ പത്തിരട്ടിയിലേറെ വിലയായി. സർക്കാരുകൾ പലതും മാറി വന്നു. ഒരുപാട് പുതിയ ബഡ്ജറ്റുകൾ വന്നു. ഇതൊന്നും കോഴിക്കോട്ടുകാരുടെ ചായബഡ്ജറ്റിനെ ബാധിച്ചില്ല.

time-read
1 min  |
August 31, 2020
ഒറ്റമകളായതിൽ സങ്കടമില്ല...
MANGALAM

ഒറ്റമകളായതിൽ സങ്കടമില്ല...

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട ഐഷുവായി മാറിയ ഐശ്വര്യലക്ഷ്മിയുടെ സ്വപ്നങ്ങളും വിശേഷങ്ങളും.

time-read
1 min  |
August 31, 2020
ഇക്കുറി ഉണ്ണുന്നത് 103 ഓണം
MANGALAM

ഇക്കുറി ഉണ്ണുന്നത് 103 ഓണം

യാത്രകളിലൂടെ പരമേശ്വരൻ മൂത്തത് നേടിയെടുത്തത് അക്കാദമിക് പഠനങ്ങളെ വെല്ലുന്ന അറിവും ആർജ്ജവവുമായിരുന്നു. ഭാരതത്തിലെ ഒട്ടുമിക്ക പുണ്യസ്ഥലങ്ങളും സന്ദർശിച്ചു.

time-read
1 min  |
August 31, 2020
'ഒള്ളതുകൊണ്ട് ഓണം പോലെ'
MANGALAM

'ഒള്ളതുകൊണ്ട് ഓണം പോലെ'

പഴഞ്ചൊല്ലുകൾക്കു പഞ്ഞമില്ലാത്ത ഭാഷയാണു മലയാളം. പഴഞ്ചൊല്ലിനെക്കുറിച്ചുമുണ്ട് ചൊല്ല്. "പഴഞ്ചൊല്ലിൽ പതിരില്ല.' എല്ലാ പഴഞ്ചൊല്ലുകൾക്കും എല്ലാ സന്ദർഭങ്ങളിലും പ്രസക്തി ഉണ്ടായിക്കൊ ള്ളണമെന്നില്ല. ഓരോ സാഹചര്യത്തിലാണല്ലോ അവ പിറവിയെടുക്കുന്നത്.

time-read
1 min  |
August 31, 2020
തംബുരുവിന്റെ സ്വകാര്യതകൾ
MANGALAM

തംബുരുവിന്റെ സ്വകാര്യതകൾ

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ കുട്ടി താരമാണ് സോനാ ജെലീന. മൂന്നര വയസിൽ അഭിനയരംഗത്ത് എത്തിയ സോനയ്ക്ക് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ വാനമ്പാടി എന്ന സീരിയലിലൂടെ "തംബുരു' എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ സോനയുടെ പുതിയ വിശേഷങ്ങളിലേക്ക്...

time-read
1 min  |
August 31, 2020
മാന്യത ദൗർബല്യമല്ല
MANGALAM

മാന്യത ദൗർബല്യമല്ല

രാജ്യം എഴുപത്തിനാലാം സ്വാതന്ത്യദിനം ആഘോഷിച്ചു കഴിഞ്ഞതേതുള്ളു.

time-read
1 min  |
August 24, 2020
നിങ്ങൾക്കും സുന്ദരിയാകാം...
MANGALAM

നിങ്ങൾക്കും സുന്ദരിയാകാം...

സുന്ദരിയാകാൻ ആഗ്രഹിക്കാത്തവരായി ആരാണുളളത്? ഉളള രൂപഭംഗി പരമാവധി പൊലിപ്പിച്ചെടുക്കാൻ രാസനിർമ്മിത വസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഏറെയും.

time-read
1 min  |
August 10, 2020
ദുബായിലെ കുടംപുളിയിട്ട മീൻകറി
MANGALAM

ദുബായിലെ കുടംപുളിയിട്ട മീൻകറി

ഇഷ്ടഭക്ഷണത്തെക്കുറിച്ചും രുചിവൈവിധ്യത്തെക്കുറിച്ചും പ്രശസ്തർ എഴുതുന്ന പംക്തി...

time-read
1 min  |
August 10, 2020
ഞാനിപ്പോൾ ചേച്ചിയായിട്ടോ....!
MANGALAM

ഞാനിപ്പോൾ ചേച്ചിയായിട്ടോ....!

ഉപ്പും മുളകും എന്ന സീരിയലിലെ പാറുക്കുട്ടിക്ക് യഥാർത്ഥ ജീവിതത്തിൽ ഒരു അനുജൻ കൂടി വന്നെത്തിയിരിക്കുന്നു. ഇപ്പോൾ ചേച്ചിയായതിന്റെ ഗർവിലാണ് അമേയ എന്ന പാറുക്കുട്ടി.

time-read
1 min  |
August 10, 2020
അതോർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയും..
MANGALAM

അതോർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയും..

കൊറോണക്കാലത്ത് ചർച്ച ച്ചചെയ്യപ്പെട്ട രണ്ടു ഷോർട്ട്ഫിലിമുകളിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് സരയു മോഹൻ.

time-read
1 min  |
August 10, 2020
പ്രതികരണശേഷിയുടെ പ്രയോജനം
MANGALAM

പ്രതികരണശേഷിയുടെ പ്രയോജനം

അർഹതപ്പെട്ട ആനുകൂല്യങ്ങൾ ശബ്ദമില്ലാത്തവർക്കും ദുർബലർക്കും നിഷേധി ക്കപ്പെടുന്നത് അസാധാരണമല്ല. നിസ്സാര കാരണങ്ങളുടെ പേരിൽ അവകാശങ്ങൾ നഷ്ടപ്പെടുന്നതു കാണുമ്പോൾ പലരും മിണ്ടാതിരിക്കും. പുലിവാലു പിടിക്കേണ്ട എന്ന പ്രായോഗിക ബുദ്ധിയോടെ.

time-read
1 min  |
August 10, 2020
കുട്ടികൾക്ക് ആരോഗ്യദായക ഭക്ഷണം
MANGALAM

കുട്ടികൾക്ക് ആരോഗ്യദായക ഭക്ഷണം

വിശപ്പ് അകറ്റാൻ എന്തെങ്കിലും കഴിക്കുന്നതാണ് ഇന്ന് പൊതുവെ കുട്ടികളിൽ കാണുന്ന ശീലം.

time-read
1 min  |
August 03, 2020
കരുതിയിരിക്കാം... സ്മാർട്ട്  രോഗങ്ങളെ
MANGALAM

കരുതിയിരിക്കാം... സ്മാർട്ട് രോഗങ്ങളെ

ടെക്നോളജി അതിന്റെ ഏറ്റവും വലിയ നേട്ടങ്ങൾ കൈവരി ച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉണർന്നാൽ ആദ്യം തിരയുന്നത് നമ്മുടെ സ്മാർട്ട്ഫോൺ ആയിരിക്കും. സ്മാർട്ട് ഫോണിന് നമ്മുടെ ജീവിതത്തിൽ ഉള്ള പ്രാധാന്യം അത്രത്തോളം വലുതാണ്.

time-read
1 min  |
August 03, 2020
എഴുത്തച്ഛനും എം. ടിയും
MANGALAM

എഴുത്തച്ഛനും എം. ടിയും

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ജൂലൈ 15 നു പല പ്രമുഖരും ജന്മ ദിനാശംസകൾ നേർന്ന വിശേഷം നമ്മൾ മാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. 1933 ജൂലെ 15 ആണ് ജനനത്തീയതി. കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രം. അത് ഓഗസ്റ്റ് എട്ടിന്.

time-read
1 min  |
August 03, 2020
ഉണ്ണിക്കുട്ടന്റെ പന്തുകളി
MANGALAM

ഉണ്ണിക്കുട്ടന്റെ പന്തുകളി

കടലാസ് ചുരുട്ടിയുണ്ടാക്കിയ പന്ത് കയ്യിൽ പിടിച്ച് എങ്ങോട്ടെറിയുമെന്നറിയാതെ കോണിക്കു സമീപം പതുങ്ങിനിന്നു ഉണ്ണിക്കുട്ടൻ.

time-read
1 min  |
July 20, 2020
റൂട്ട് മാപ്പ്
MANGALAM

റൂട്ട് മാപ്പ്

കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ ഞങ്ങൾ ചർച്ചയിലായിരുന്നു. "കൊറോണ' ആയിരുന്നു വിഷയം.

time-read
1 min  |
July 20, 2020
നിഗൂഢതകളുടെ പ്രതീകം
MANGALAM

നിഗൂഢതകളുടെ പ്രതീകം

വിദ്യാഭ്യാസയോഗ്യത ഒട്ടും തന്നെയില്ലാത്ത ഒരു സ്ത്രീ കേരളസർക്കാരിന്റെ കൂടി അധി നതയിലുള്ള വിഷൻടെക് എന്ന സ്ഥാപനത്തിന്റെ തലപ്പത്തെത്തി യത് എങ്ങനെയായിരുന്നു? സമൂ ഹത്തിലെ പകൽമാന്യന്മാരായ, കപട സദാചാരവാദികളായ ചിലരെ നിസ്സാരമായി പറ്റിക്കാൻ അവർക്കു കഴിഞ്ഞു.

time-read
1 min  |
July 20, 2020
അതിർത്തിയിലെ ചായസൽക്കാരം
MANGALAM

അതിർത്തിയിലെ ചായസൽക്കാരം

കിഴക്കൻ ലഡാക്കിലെ ഗാൽ വൻ കുന്നുകളിൽ പരസ്പരം ഉടമസ്ഥതാത്തർക്കമുന്നയിച്ച് ഇന്ത്യൻ പട്ടാളവും ചൈനീസ് പടയും മുഖാമുഖം നിൽക്കു ന്നതിന്റെ വാർത്തകൾ പോയ ദിനങ്ങളിൽ നാം കണ്ടു.

time-read
1 min  |
July 20, 2020
ഇര എന്നാൽ
MANGALAM

ഇര എന്നാൽ

സാമ്പത്തികമായും സാമൂഹി കമായും നിലാരംബരായിരി ക്കുന്നവരെയാണ് ഇരകളാക്കു ന്നതെന്നാണ് പൊതുവേയുള്ള ധാരണ. ഒരുകാലം വരെയും അത് അങ്ങനെതന്നെയായിരു ന്നു. എന്നാൽ ഇന്ന് ആർക്കും ആരെയും ഇരയാക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. സാമ്പത്തിക മായി സുരക്ഷിതത്വമുള്ളവരെ തന്ത്രപരമായി ഇരയാക്കാനു ള്ള വഴികൾ ബുദ്ധിപരമായി കണ്ടെത്തുന്ന കാലം കൂടിയാണിത്.

time-read
1 min  |
July 13, 2020
കലണ്ടറുകളുടെ കൂട്ടുകാരൻ
MANGALAM

കലണ്ടറുകളുടെ കൂട്ടുകാരൻ

വൈദ്യശാസ്ത്രത്തെ തന്നെ അതിശയിപ്പിച്ചുകൊണ്ട് അന്ധനായ ഈ ബാലൻ അക്ക ങ്ങളും അക്ഷരങ്ങളും തിരിച്ചറി യുന്നു. നിറങ്ങൾ തിരിച്ചറിയുന്നു. പസ്സിൽ കൊണ്ട് രൂപങ്ങളും പൂക്കളങ്ങളും ഉണ്ടാക്കുന്നു.

time-read
1 min  |
July 13, 2020
സ്വപ്നങ്ങളെ കയ്യെത്തി പിടിച്ചു കൗമാരം
MANGALAM

സ്വപ്നങ്ങളെ കയ്യെത്തി പിടിച്ചു കൗമാരം

സ്വപ്നങ്ങളെ കയ്യെത്തി പിടിച്ചു കൗമാരം

time-read
1 min  |
March 16, 2020
കാവലാകാം കണ്മണികൾക്ക്
MANGALAM

കാവലാകാം കണ്മണികൾക്ക്

ആറു വയസുകാരിയുടെ പ്രാണൻ തട്ടിയെടുത്ത ഇത്തിക്കരയാറ് ഒന്നും അറിയാത്തതു പോലെ പിന്നെയും ഒഴുകുന്നു. അമ്മയുടെയും അച്ഛന്റെയും നിലവിളി മാത്രം ബാക്കിയാകുന്നു. പ്രിയപ്പെട്ട അമ്മമാരേ, അവധിക്കാലം എത്താറായി. കൊതിപ്പിക്കുന്ന പുഴകൾ ചതിക്കുഴികൾ ഒരുക്കി കാത്തിരിപ്പുണ്ട്. കണ്ണിലെണ്ണയൊഴിച്ച് നമ്മൾ അമ്മമാർ കാവൽ നിൽക്കണം.

time-read
1 min  |
March 16, 2020