CATEGORIES
Categories
നഖചിത്രമെഴുതാൻ
കൈകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകുന്നതിൽ നഖങ്ങളുടെ പങ്ക് വലുതാണ്. നഖങ്ങൾക്ക് ഭംഗി നൽ കാൻ മാനിക്യൂർ ചെയ്യാം.
തിരികെ പിടിക്കാം യൗവനത്തെ
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. അതിനായി ഫിറ്റ്നെസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
VITAMIN D. ശരീരത്തിന് ഏറെ പ്രധാനം
ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഘടകമാണ് വൈറ്റമിൻ ഡി. വൈറ്റമിൻ ഡി യെക്കുറിച്ച് കൂടുതൽ അറിയാം...
ഉറങ്ങാൻ കഴിയുന്നില്ലേ?
ഉറക്കമില്ലായ്മയാണോ പ്രശ്നം? പരിഹാരമുണ്ട്.
നാലുമണി പലഹാരങ്ങൾ
കുട്ടികൾ സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ അവർക്ക് തയാറാക്കി നൽകാൻ രണ്ട് വിഭവങ്ങളിതാ...
കൊറോണ ആശങ്കപ്പെടേണ്ടതില്ല
കൊറോണ വൈറസിനെക്കുറിച്ച് ലോകം ആശ ങ്കയിലാണ്. ഈ വൈറസിനെ പേടിക്കേണ്ടതുണ്ടോ, അറിയാം ചില കാര്യങ്ങൾ...
കൺമഷി എഴുതുമ്പോൾ
മനോഹരമായ കണ്ണുകൾ ആഗ്രഹിക്കാത്തവരില്ല. കണ്ണുകൾ മനോഹരമാക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്...
കുഞ്ഞുവയർ നിറയ്ക്കാൻ
കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ, ആ രോഗ്യകരമായ ഒരു ഭക്ഷണശീലം പകർന്നുനൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ജീവിതത്തിൽ സന്തോഷം നിറയ്ക്കാം
ജീവിതത്തിൽ സന്തോഷം തിരികെ കൊണ്ടുവരാൻ ഇക്കാര്യങ്ങൾ ചെയ്യു.
നാം വൃത്തിയില്ലാത്തവരാണോ?
നമ്മുടെ നാട്ടിൽ പെരുകി വരുന്ന ആരോഗ്യ പ്രശ്നങ്ങളി ലൊന്നാണ് മൂത്രാശയ രോഗങ്ങൾ. സ്ത്രീപുരുഷഭേദമെ ന്യേ ഇത് വർധിച്ചു വരികയാണ്. മൂത്രാശയരോഗങ്ങൾക്കു ള്ള പ്രതിവിധികൾ എന്തൊക്കെയാണെന്നു നോക്കാം...
പട്ടുപോലെ കാർകൂന്തൽ അഴക്
അഴകോടെയും ആരോഗ്യത്തോടെയും തലമുടി കാത്തുസൂക്ഷിക്കാനുള്ള ചില മാർഗങ്ങളിതാ.
അടുക്കളയിലെ ആരോഗ്യം
അടുക്കള വൃത്തിയാക്കുമ്പോൾ ചില പൊടിക്കെ കൾ പ്രയോഗിച്ചാൽ വീട്ടിൽ ഏറ്റവും വൃത്തിയുള്ള ഭാഗമാക്കി അടുക്കളയെ മാറ്റാം.
The Shining Star
മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷൻ മൂവിയിലൂടെ വീണ്ടും പ്രേക്ഷക മനസുകളിലിടം നേടുകയാണ് എബ്രിഡ് ഷൈൻ.
ACTION HEROINE NEETA
കുങ്ഫു മാറിലൂടെ ഫൈറ്റ് സീനുകളിൽ തിളങ്ങിയ ആക്ഷൻ ഹീറോയ്ൻ നീത പിള്ള യുടെ വിശേഷങ്ങൾ.
ആപ്പിൾ പോലെ മുഖം
കാലാവസ്ഥ മാറുന്നതിനും സാഹചര്യങ്ങൾ മാറുന്നതിനും അനുസരിച്ച് ചർമ്മ സംരക്ഷണ ത്തിൽ മാറ്റം വരുത്താം. പഴങ്ങൾ ഉപയോഗിച്ച് ഇത്തവണ മുഖം മിനുക്കാം.
എൻ്റെ നെഞ്ചാകെ നീയല്ലേ...
അഞ്ചുവർഷത്തെ പ്രണയത്തിനുശേഷം വിവാഹ ജീവി തത്തിലേക്ക് കടന്ന സംഗീത സംവിധായകൻ ഫൈസൽ റാസിയും ഗായിക ശിഖ പ്രഭാകറും തങ്ങളുടെ സംഗീത സാന്ദ്രമായ പ്രണയകാലത്തെകുറിച്ച്.
വെള്ളം കുടിച്ചാൽ മാത്രം പോര ശ്രദ്ധിക്കാനുണ്ട് ചില കാര്യങ്ങൾ
ജലം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ പല രോഗങ്ങൾക്കും കാരണമാകും...
ചിലങ്കയണിഞ്ഞ രാജകുമാരി
നർത്തകിയും അഭിനേത്രിയുമായ ഉത്തര ഉണ്ണി വിവാഹിതയാവുകയാണ്. ഉത്തരയുടെ വിവാഹ വിശേഷങ്ങൾ...
ആരാദ്യം പറയും
സൗഹ്യദത്തിൽ തുടങ്ങി പ്രണയത്തിൽ അവസാനിക്കുന്ന നിരവധി ബന്ധങ്ങളുണ്ട്.
The Girl With a Beautiful Heart
മോഹൻലാലിന്റെ നായികയായി മലയാളത്തിൽ അരങ്ങേറ്റം നടത്തിയ മിർണ മേനോന്റെ വിശേഷങ്ങളിലേക്ക്...
The Fragrance of Love
വ്യത്യസ്തമായ പ്രണയദിന ആഘോഷങ്ങളെ കുറിച്ച്