CATEGORIES
Categories
മധുര വിഭവങ്ങൾ
അൽപ്പം മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. രുചികരമായ രണ്ട് വിഭവങ്ങൾ തയാറാക്കി നോക്കു...
ഭാരത് കി ലക്ഷ്മി
UNPLUGGED
പുരസ്കാര നിറവിൽ സുധീഷ്
ആദ്യമായി തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്ന സുധീഷിന്റെ വിശേഷങ്ങളിലേക്ക്...
തണ്ണിമത്തൻ കൊണ്ട് ബ്യൂട്ടി ടിപ്സ്
ധാരാളം ജലാംശം അടങ്ങിയ ഇവ ജ്യൂസാക്കി കുടിക്കുന്നത് വളരെ നല്ലതാണ്
വ്യത്യസ്ത രുചിയിൽ പലഹാരങ്ങൾ
കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഇവ നാലുമണി പലഹാരമായി തയാറാക്കി നോക്കു..
പാത്രങ്ങളിലെ അഴുക്കകറ്റാം
പാത്രം വൃത്തിയായി സൂക്ഷിക്കാം
ചർമ്മമറിഞ്ഞ് സ്ക്രബ്ബ് ചെയ്യാം
ചര്മത്തെ സംരക്ഷിക്കാം
ക്ലീനിംഗ് ഈസിയാക്കാം
വീട് വൃത്തിയാക്കാം
കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറയ്ക്കാം
കുട്ടികളെ ശ്രദ്ധിക്കണം
കിലുക്കാംപെട്ടി അനന്യ
ചെറിയൊരു ഇടവേളക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന അനന്യയുടെ വിശേഷങ്ങളിലൂടെ..
സാരി ഒരഴക് തന്നെ
സരയു സാരിയിൽ സുന്ദരി
അമിതവണ്ണത്തിന് ആയുർവേദ പരിഹാരം
അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്.രോഗങ്ങൾ, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം കൊഴുപ്പ് അടിഞ്ഞുകൂടുക ഇവയൊക്കെ പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്..
റോക്കറ്ററി ദ നമ്പി എഫക്റ്റ്
ബഹിരാകാശ ശാസ്ത്രജ്ഞാനായ നമ്പി നാരായണന്റെ ജീവിതവും സഹനവും
മധുരമീ അച്ചപ്പം
പരസ്പരം സീരിയലിലെ ദീപ്തി ഐ.പി.എസായി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ സിനിമയിലും താരമായിരിക്കുകയാണ്.
മമീം മോളും
Cartoon
പുതിയ സ്വപ്നത്തിലേക്കുള്ള യാത്രയിൽ - വിഷ്ണു ഉണ്ണികൃഷ്ണൻ
സംവിധായകന്റെ കുപ്പായമണിയാനൊരുങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണന്റെ വിശേഷങ്ങളിലേക്ക്...
കോവിഡിനോട് പൊരുതാം നല്ല ആഹാരശീലത്തിലൂടെ
നമ്മൾ കോവിഡിനൊപ്പം ജീവിക്കാൻ ശീലിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ ആഹാരത്തിന്റെ പ്രാധാന്യം മനസിലാക്കി ശരിയായ ഭക്ഷണപദാർഥങ്ങൾ കഴിക്കുക.
കലാം വേൾഡ് റെക്കോർഡ് നേടി കൊച്ചുമിടുക്കൻ
ഗ്രാഹ്യ ശക്തി കൂടുതലുള്ള കുട്ടികളുടെ വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡ് നേടി വ്യത്യസ്തനാവുകയാണ് തിരുവനന്തപുരം നേമം വെള്ളായണി സ്വദേശിയായ ഗൗരംഗ്.
അതിരില്ലാത്ത സ്വപ്നങ്ങൾ
ചെങ്കൽചൂളക്കാർക്ക് അഭിമാനമായി അവർക്കിടയിൽ നിന്നൊരു ഡോക്ടർ. ഡോ. സുരഭി എം.എസിലൂടെ ആ നാടി ന്റെ മുഖച്ഛായ തന്നെ മാറി.
സ്നേഹസീമ
സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിൽ മാതൃകയാകുന്ന വനിത കൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (KALA) ഏർപ്പെടുത്തിയ പ്രഥമ മദർതെരേസ പുരസ്കാരത്തി ന് അർഹയായ സീമ ജി. നായർ തന്റെ അനുഭവങ്ങളിലൂടെ...
വഴികാട്ടിയായി അമ്മ
സിവിൽ സർവീസ് ആറാം റാങ്കുകാരി കെ. മീരയുടെ വിജയരഹസ്യങ്ങളിലൂടെ.
ചർമ്മം തിളങ്ങാൻ ഗ്രീൻ ടീ
ടേബിൾസ്പൂൺ തൈരും ഒരു ടേബിൾസ്പൂൺ ഗ്രീൻടീ പൊടിച്ചതും ചേർത്ത് 20 മിനിറ്റ് മുഖത്തിട്ടാൽ പ്രായമാകുന്നതിൽ നിന്നു ചർമത്തെ സംരക്ഷിക്കാം.
റിയൽ സ്റ്റാർ
വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഡാനിഷ് താരം നാദിയ നദീം, കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജെർമെയ്ൻ ചരിത്രത്തിൽ ആദ്യമായി ഡിവിഷൻ 1 കിരീടം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നാദിയ നാദിം 27 കളികളിൽ നിന്ന് 18 ഗോളുകൾ നേടുകയും ചെയ്തു.
രാജാവിന്റെ രക്ഷകൻ
നരസിംഹപുരത്തെ രാജാവാണ് രാമ സിംഹൻ, ഒരിക്കൽ അദ്ദേഹത്തിന് വഴിവക്കത്ത് അമ്മ ഉപേക്ഷിച്ച ഒരു ആൺകുഞ്ഞിനെ കിട്ടി.
പ്രിയപ്പെട്ട പോലീസ്
(സൂര്യാ ടിവിയിൽ ജനറൽ മാനേജർ, ഏഷ്യാനെറ്റ് പ്ലസിൽ ചാനൽ ഹെഡ്, കണ്ടന്റ് ഹെഡ്, ഏഷ്യാനെറ്റിൽ സീനിയർ പ്രൊഡ്യൂസർ, ഇന്ത്യാ വിഷനിൽ ന്യൂസ് പ്രൊഡ്യൂ സർ, എൻ.ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ, കൈരളി ടിവിയിൽ ന്യൂസ് റിപ്പോർട്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സീ കേരളം പ്രോഗ്രാമിംഗ് ഹെഡ്.)
പ്രഷർകുക്കർ ചിക്കൻ ബിരിയാണി
ബിരിയാണി കഴിക്കാൻ എല്ലാവർ ക്കും ഇഷ്ടമാണ്, എന്നാലിത് വീട്ടിൽത്തന്നെ ഈസിയായി ഉണ്ടാക്കുകയും ചെയ്യാം...
പല്ലുകളുടെ ആരോഗ്യത്തിന്
കൃത്യമായ ഇടവേളകളിൽ ടൂത്ത് ബ്രഷ് മാറ്റുക.
ഓർമ്മയുണ്ടോ ആ കാലം..?
കഴിഞ്ഞ 2 വർഷത്തിൽ കണ്ട സിനിമകൾ അത്ര അധികമാണ്...
ഓൺലൈൻ പഠനം ? കുട്ടികളെ ബാധിക്കുന്നതെങ്ങനെ
സ്കൂൾ അന്തരീക്ഷത്തിൽനിന്ന് മാറി ഇന്ന് കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസരംഗവുമായി മുന്നോട്ടുപോവുകയാണ്. ഈ ഡിജിറ്റൽ യുഗത്തിലെ പഠനത്തെക്കുറിച്ചും കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെക്കുറിച്ചും അറിയാം..
രണ്ടര സെന്റിൽ പൊന്ന് വിളയിച്ച് വീട്ടമ്മ
കൃഷി ചെയ്യാൻ സ്ഥലപരിമിതി തടസമല്ലെന്ന് തെളിയിക്കുകയാണ് തൃക്കാക്കരയിലെ വീട്ടമ്മയായ മിനി ശ്രീകുമാർ.