CATEGORIES
Categories
പവിത്രം പോലെ ആ ഓർമ്മകൾ
ബാലതാരമായി സിനിമയിലെത്തിയ വിന്ദുജാ മേനോൻ മലയാളികളുടെ സ്വന്തം മീനാക്ഷിയാണ്. അഭിനയവും നൃത്തവും നെഞ്ചോടു ചേർത്തുപിടി ക്കുന്ന ഈ കലാകാരിയുടെ വിശേഷങ്ങളിലൂടെ...
മനസിനൊരു Make Over
മനസ് നല്ലതാണെങ്കിൽ നിങ്ങളുടെ മുഖവും തിളങ്ങിക്കൊണ്ടിരിക്കും
നീയെന്ന റൂഹ്
സുഫിയും സുജാതയും എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ് കവർന്ന ദേവ് മോഹന്റെ സ്വപ്നങ്ങളിലൂടെ.
ഈണങ്ങളുണർത്തുന്ന മാന്ത്രിക വിരലുകൾ
ഈണംകൊണ്ട് മാന്ത്രികത നിറയ്ക്കുന്ന പാട്ടുകൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ് കൈലാസ് മേനോൻ...
അഴകുള്ള സലീന
Memories
ചർമ്മമറിഞ്ഞ് ഫേസ് വാഷ്
ഓരോ ചർമ്മത്തിനും യോജിച്ച ഫേസ് വാഷ് എങ്ങനെ തിരഞ്ഞെടുക്കാം
ചിത്തിര താമര തുമ്പി നിന്റെ കുട്ടികുറുമ്പെനിക്കിഷ്ടം
സിനിമാജീവിതത്തെക്കുറിച്ചും മകളെക്കുറിച്ചും അഞ്ജലി നായർ.
ചക്ക വിഭവങ്ങൾ
ചക്ക ധാരാളം കിട്ടുന്ന സീസണാണല്ലോ. ചക്കകൊണ്ടുളള ര ണ്ട് വിഭവങ്ങൾ പരിചയപ്പെടാം...
കാലം കരുതി വച്ച അത്ഭുതങ്ങൾ
കന്നിയങ്കത്തിലൂടെ നിയമസഭാംഗമായി തിരഞ്ഞടുക്കപ്പെട്ട ദലീമയുടെ പോരാട്ടവീഥിയിലൂടെ
ഓർമ്മപ്പൊട്ടുകൾ...
മലയാളത്തിന്റെ പ്രിയതാരം സരയു ഇതാദ്യമായി ഒരു പ്രസിദ്ധീകരണത്തിൽ പംക്തി എഴുതുന്നു. എഴുത്തുകാരി എന്ന സമുന്നതമായ പദവിയിലേക്ക് എത്തിപ്പെട്ട കൈവഴികൾ ഗൃഹാതുരതയോടെ ഓർക്കുന്നു സരയു.
ഉള്ളം
UNPLUGGED
ഈ കാലവും കടന്നുപോകും
കോവിഡ് ബാധിച്ച് ദിവസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി കഴിച്ചുകൂട്ടിയ നാളുകളെക്കുറിച്ച് അഭിനേതാക്കളായ സീമ ജി. നായരും പ്രവീണയും സംസാരിക്കുന്നു.
ഈ ഒതളങ്ങ പൊളിയാണേ..
പക്കാ എന്റർടെയ്നറായ ഒതളങ്ങാ തുരുത്ത് എന്ന വെബ്സീരീസിന്റെ പിന്നാമ്പുറ കഥകളറിയാം.
ഇവൾ പുലിയാണ് കേട്ടോ..
തൃശൂർ സ്വദേശി ഡെലീഷ്യ ഡേവിസ് ഒരു അപൂർവ നേട്ടത്തിനുടമയാണ്. ഫയർ ആന്റ് സേഫ്റ്റി ലൈസൻ സുള്ള കേരളത്തിലെ ഏക വനിത എന്നതാണ് ഈ ഇരുപത്തിരണ്ടുകാരിയെ വ്യത്യസ്തമാക്കുന്ന നേട്ടം.
അടുക്കളെ അപകടരഹിതമാക്കാം
തിടുക്കപ്പെട്ട് ചൂടുള്ള പാത്രങ്ങൾ കൈകൊണ്ട് എടുത്തു മാറ്റരുത്. പാത്രം തൊടുകയോ കൈയിൽ നിന്ന് വീഴുകയോ ചെയ്യുമ്പോൾ പൊള്ളാനിടയുണ്ട്.
ബനാന ഹൽവ
ബനാന ഹൽവ
കലയും നിയമവും ഒരുപോലെ വഴങ്ങുന്ന കൈകൾ
അധ്യാപിക, നർത്തകി, ചിത്രകാരി, എഴുത്തുകാരി ഇതിൽ ഏതിനോടാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ നൃത്തത്തോടു തന്നെ എന്നായിരിക്കും ഡോ. കവിത പറയുക.
രക്തസമ്മർദ്ദം
ശ്രദ്ധിക്കപ്പെടാതെപോകുന്ന ലക്ഷണങ്ങളില്ലാത്ത രോഗമാണ് രക്ത സമ്മർദ്ദം.
തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാം
ജോലി സ്ഥലങ്ങളിലുണ്ടാകുന്ന സ്ട്രെസും ടെൻഷനും മൂലം ആത്മഹത്യയുടെ പടിവാതിൽക്കലെത്തി നിൽക്കുന്നവരാണ് പലരും. എന്തൊക്കെയാണ് തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ? അത് മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ എങ്ങനെ തരണം ചെയ്യാം?
തക്കാളികൊണ്ട് സൗന്ദര്യക്കൂട്ടുകൾ
ആരോഗ്യമുള്ള പല്ലുകൾ, അസ്ഥികൾ, മുടി, ചർമം എന്നിവ നിലനിർത്താൻ തക്കാളി സഹായിക്കും. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത സൂര്യതാപങ്ങൾ സുഖമാക്കും.
എന്ന് സ്വന്തം ചന്ദ്ര
സ്വന്തം എന്ന സീരിയലിലൂടെ പ്രേക്ഷകമനസിലിടം നേടിയ ചന്ദ്ര ലക്ഷൺ വർഷങ്ങൾക്കുശേഷം വീണ്ടും മിനിസ്ക്രീനിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
അവൾ അറിയാൻ
അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിക്കുന്ന സ്ത്രീകൾ തങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ ഇനിയും സമയം വൈകിയിട്ടില്ല.
Stylish & tasty Dishes
നിരന്തരം കണ്ടുമറന്നതും ശീലിച്ചതുമായ വിഭവങ്ങൾ മാറി പുത്തൻ രുചിഭേദങ്ങൾ പകരുന്ന വിഭവങ്ങൾ ആസ്വദിച്ചുനോക്കാം...
Healthy Snacks
കുട്ടികൾക്ക് നൽകാവുന്ന ആരോഗ്യപ്രദമായ സ്നാക്സകളാണ് ഇത്തവണ...
വീട് വൃത്തിയോടെ കാക്കാം
കുട്ടികളും മുതിർന്നവരുമെല്ലാം ഇപ്പോൾ കൂടുതൽ സമയവും വീടിനുള്ളിലാണ് ചെലവഴിക്കുന്നത്. അതിനാൽ വീടിന്റെ ഓരോ മൂലയും വൃത്തിയാക്കേണ്ടതുണ്ട്.
വീട് പെയിന്റ് ചെയ്യുമ്പോൾ
വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ്. വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താൻ കഴിയും.
മുടികൊഴിച്ചിലകറ്റാം
മുടി കനം കുറഞ്ഞ് കൊഴിഞ്ഞുപോകുന്നത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. സ്ട്രെസ്സും ടെൻഷനും കൂടുമ്പോൾ ഈ പ്രശ്നം കൂടും.
എവർഗ്രീൻ സാരി
ഏത് തലമുറയിലും ഫാഷനിൽ മാറാതെ സാരി മുൻപന്തിയിലിന്നുമുണ്ട്. സാരിയെങ്ങനെ അണിയുമെന്നതിലാണ് കാര്യം. ട്രഡീഷണൽ, ഫഷൻ, ബൊഹീമിയൻ...
Tasty & delicious Mango Recipes
അവധിക്കാലമാണ്. വ്യത്യസ്ത വിഭവങ്ങൾ കുട്ടികൾക്ക് തയാറാക്കി കൊടുക്കാൻ അമ്മമാർ ഒരുങ്ങിക്കൊള്ളൂ. മാമ്പഴക്കാലമായതുകൊണ്ട് മാമ്പഴ വിഭവങ്ങൾ തന്നെയാവട്ടെ ഇത്തവണ...
ജൈനിക എന്റെ സ്വപ്നം
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന കൃഷ്ണപ്രഭയുടെ വിശേഷങ്ങളിലൂടെ.