CATEGORIES
Categories
കട്ടത്തൈര് വീട്ടിലുണ്ടാക്കാൻ
10-12 മണിക്കൂറിനുള്ളിൽ കട്ട തൈര് റെഡി.
ഉള്ളിൽ അവലാണെന്ന് ആരുമറിയില്ല
നാലുമണിക്കു വിളമ്പാൻ വ്യത്യസ്തമായ വിഭവം
ഇനി വരുന്നത് കാൻസർ ഇല്ലാത്ത കാലം
വേദനയും കാൻസറും ഇല്ലാത്ത ഒരു ലോകം അധികം അകലെയല്ല. കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ എന്തൊക്കെയാണ്?
YOURS G&G
ഗോവിന്ദ് പത്മസൂര്യയും ഗോപികയും ആദ്യമായി ഒന്നിച്ചൊരു കവർചിത്രമായപ്പോൾ
മാഷിന്റെ സെലക്ഷൻ സൂപ്പറാണ്
മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെ മിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്
കേരളത്തിന്റെ നാരീശക്തി
റിപ്പബ്ലിക് പരേഡിൽ എൻഎസ് എസിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത അനുഭവങ്ങളുമായി 12 മലയാളി വിദ്യാർഥിനികളും അധ്യാപികയും
മോഹ മല്ലിക
സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ മല്ലികാ സുകുമാരൻ ജീവിതത്തിലെ മറക്കാത്ത അഞ്ചു മുഹൂർത്തങ്ങൾ പങ്കു വയ്ക്കുന്നു
ജയഹേ തന്ന ലൈഫ്
ജയ ജയ ജയഹേയിലൂടെ മലയാളത്തിനു കിട്ടിയ പെങ്ങളൂട്ടി ആണു ശീതൾ സക്കറിയ
അതൊരു സ്നേഹബന്ധം മാത്രം
മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് ഒരാൾ കൂടി അസീസ് നെടുമങ്ങാട്
കാടെനിക്ക് മനഃപാഠം
സാങ്ച്വറി വൈൽഡ് ലൈഫ് പുരസ്കാരം 2023 നേടിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വന്യജീവി ഗൈഡ് സുധാ ചന്ദ്രൻ
കാൻസർ നമ്മളെ തൊടാതിരിക്കട്ടെ
കാൻസർ രോഗവ്യാപനം തടയാൻ സ്വീകരിക്കാവുന്ന ലളിതമായ മാർഗങ്ങൾ പറഞ്ഞു തരികയാണു പ്രശസ്തരായ മൂന്നു കാൻസർ ചികിത്സകർ
ഒരേ ഒരു ചാമ്പ്യൻ
ശാരീരിക വെല്ലുവിളികളെ മറികടന്നു ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ജനറൽ കാറ്റഗറിയിൽ സ്വർണം നേടി സിദ്ധാർഥ
മായില്ല മേക്കപ്
അപാകതകൾ മറയ്ക്കാൻ മാത്രമല്ല, കണ്ണും പുരികവും ചുണ്ടുകളും കൂടുതൽ സുന്ദരമാക്കാനും പെർമനന്റ് മേക്കപ് സഹായിക്കും
ഗുണത്തിൽ ചെറുതല്ല ചുണ്ടയ്ക്ക
പോഷകസമൃദ്ധമായ ചുണ്ടയ്ക്ക നട്ടു പരിപാലിക്കേണ്ട വിധമറിയാം
കാൻഡിൽ ലൈറ്റ് ഡൈനിങ്ങിനായി...
ചോക്ലേറ്റ്സ് തയാറാക്കുമ്പോൾ
ആരും മറക്കാത്ത മഞ്ഞമന്ദാരം
കുഞ്ഞൂഞ്ഞമ്മയ്ക്കൊപ്പം പള്ളിയിൽ പോയ ഗേളിയുടെ മഞ്ഞ സാരി മലയാളിയുടെ മനസ്സിൽ കയറിയിട്ട് 40 വർഷം. അന്നും ഇന്നും സാരിയെ ഒരുപോലെ സ്നേഹിക്കുന്ന നദിയ മൊയ്തു
പ്രണയമെത്തുന്ന നേരത്തു
ഇവിടെയിതാ, പ്രിയപ്പെട്ട പ്രണയാനുഭവങ്ങൾ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ നാലു പ്രതിഭകൾ
വർക്കൗട്ടിനു ശേഷം ഒരു സ്മൂത്തിയായാലോ ?
പോഷകം മാത്രം നിറഞ്ഞ ഹെൽതി സ്മൂത്തി റെസിപ്പി ഇതാ...
അസലാണ് ഡീസൽ വാഹനം
ഡീസൽവണ്ടികളുടെ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
തിടുക്കപ്പെടേണ്ട മറന്നാലും തിരികെ കിട്ടും
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക് ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി ഈ ലക്കം സി.ടി. ക്ലാരി വത്സ ഇൻസ്പെക്ടർ,ആർപിഎഫ്, ഷൊർണൂർ
പനി മരുന്നാണോ ആന്റിബയോട്ടിക്?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ. ബി. പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
പഞ്ചാരമുത്തല്ലേ മധുരത്തിൽ പറയാം
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന ജെന്റിൽ പേരന്റിങ് എങ്ങനെയെന്നു മനസ്സിലാക്കാം
അനസ്തേഷ്യ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സർജറിയുടെ തലേദിവസം എടുക്കേണ്ട ചില മുൻകരുതലുകൾ
കയറി വരാനാകും ഏതു കടലിൽ നിന്നും
ലോക പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടിയ ബ്യൂട്ടിഷ്യൻ കൂടിയായ ഫെസ്സി മോട്ടിയുടെ ജീവിതം പറഞ്ഞു തരുന്ന വലിയൊരു പാഠമുണ്ട്.
ലാലോത്സവം
സിനിമ മാത്രമല്ല. മോഹൻലാലിന്റെ ജീവിതവും പ്രണയവും എല്ലാം മലയാളിക്ക് ഉത്സവങ്ങളാണ്. ലാലോത്സവങ്ങൾ...
പ്രഷർ കൂടിയാൽ തല കറങ്ങും
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ. ബി. പത്മകുമാർ പ്രൊഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
നല്ല മാർക്ക് നേടാൻ 10 പാഠങ്ങൾ
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ മികച്ച അധ്യാപകർ പറഞ്ഞു തരുന്നു. എളുപ്പം പരിശീലിക്കാവുന്ന സ്റ്റഡി പ്ലാൻ
ഇത് ആ മോഹത്തിനായുള്ള ഇടവേള
തമിഴിൽ തിരക്കേറിയ സീരിയൽ താരമായ മീരാ കൃഷ്ണ. മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച്...
നിറങ്ങൾ തൻ നൃത്തം
സാരിയുടെ നിറങ്ങൾ ജീവിതത്തിന് ഊർജമായി മാറുന്ന അനുഭവം പറയുന്നു രാജ്യത്തെ തന്നെ മികച്ച ഭരതനാട്യം നർത്തകിയും ദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ രാജശ്രീ വാരിയർ
ചെറിയ ലോകവും വലിയ മാൾട്ടിയും
വി.കെ. ശ്രീരാമന്റെ ഫെയ്സ്ബുക് കുറിപ്പുകളിലെ പ്രധാനതാരമാണു മാൾട്ടി എന്ന പട്ടിക്കുട്ടി. ചെറുവത്താനിയിലെ വീട്ടിൽ ശ്രീരാമനോടൊപ്പം മാൾട്ടിയും സംസാരിച്ചപ്പോൾ