CATEGORIES
Categories
കരളിന്റെ ആരോഗ്യത്തിനു ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ
കരളിൽ കൊഴുപ്പ് അടിയുന്നതു തടയാൻ ഇലക്കറികൾ കഴിക്കാം.
എപ്പോഴും കൂടെയുണ്ട് പ്രണയകഥ
സിനിമയായാലും പുസ്തകമായാലും ഇഷ്ടം പ്രണയത്തോടു തന്നെ. അനശ്വര രാജന്റെ പ്രണയ സങ്കൽപവും പുതിയ വിശേഷങ്ങളും
ലൈംഗിക അതിക്രമങ്ങൾ എങ്ങനെ തടയാം?
ലൈംഗിക അതിക്രമങ്ങൾ തടയാൻ കുട്ടികൾക്കുള്ള പാഠങ്ങൾ. അതിനായി മാതാപിതാക്കൾ സജ്ജരാകേണ്ട വഴികൾ...
നല്ല രുചിയുടെ ചിരി
അവിടെ ഞാനെപ്പോഴും പോസിറ്റിവാണ് പാചകവിദഗ്ധ ലക്ഷ്മി നായർ
നമ്മുടെ റോക്കി ഭായ്
വില്ലനായും നായകനായും സീരിയലിൽ നിറഞ്ഞു നിൽക്കുന്ന സച്ചിന് ഈ രംഗം അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണമുണ്ട്
ചായ്പ്പിന്റെ റീ എൻട്രി
ഇടക്കാലത്ത് ഔട്ട്ഡേറ്റഡ് ആയ ഔട്ട് ഹൗസ് തിരിച്ചുവന്നതിനു ചില കാരണങ്ങളുണ്ട്
ഓട്സ് ഇൻ ആന്ധ്രാ സ്റ്റൈൽ
ഓട്സ് തയാറാക്കാൻ പുതുരുചികൾ തേടുന്നവർക്ക്
കൂട്ടുകാരനാകും സൺ കോൺയൂർ
സൺ കോൺയൂർ തത്തകൾക്കു നിങ്ങളുടെ സാമീപ്യം മാത്രം മതി
ആ തുണിക്കു ഞാൻ പേരിടും സിസിലി
തുന്നൽക്കാരനിൽ നിന്നു തുടങ്ങി സംസ്ഥാന സർക്കാരിന്റെ അവാർഡ് വരെ കരസ്ഥമാക്കിയ മെൽവിന്റെ ജീവിതം
വേനൽച്ചൂടിൽ തണുപ്പേകാൻ...
രുചികരമായ മൂന്നു സ് കോൺസൺട്രേറ്റ്സ്
ഇനി മങ്ങില്ല യാത്ര സെൽഫി
യാത്ര ചെയ്യുമ്പോൾ ചർമവും മുടിയും ആരോഗ്യത്തോടെയിരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴികൾ
വായ്പയ്ക്ക് ഇഎംഐ ഭാരം കുറയ്ക്കാം
ഭവനവായ്പകളുടെ പലിശഭാരം കുറയ്ക്കാൻ വഴിയുണ്ട്
ലോകം മാറ്റുമോ ചാറ്റ്ജിപിടി ?
മനുഷ്യനേക്കാൾ സ്മാർട് ഗൂഗിളിന്റെ അന്തകൻ... അത്ര മിടുക്കുണ്ടോ ചാറ്റ്ജിപിടി എന്ന ചാറ്റ് ബോട്ടിന്
Mamta Memoreels
ഒരോ ഇൻസ്റ്റ പോസ്റ്റും മമ്തയുടെ ജീവിത കഥയാണ് പുതിയ രോഗാവസ്ഥയെ തിരക്കുകൾ കൊണ്ടു നേരിടുന്ന മമ്തയോടൊപ്പം
ഏതോ ജന്മ കൽപനയിൽ...
സംഗീതലോകത്ത് ആരും പാടാത്ത പാട്ടിന്റെ സൗന്ദര്യമായിരുന്നു വാണിയമ്മ. അന്തരിച്ച ഗായിക വാണി ജയറാമിനെ മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര ഓർക്കുന്നു
സ്വയം പഠിക്കാം കുട്ടിയെ പഠിപ്പിക്കാം
'നോ' എന്ന് പറയാൻ പരുക്കൻ ഭാഷ തന്നെ വേണമെന്നില്ല. അതല്ലാതെ നോ പറയാം. അതിർവരമ്പുകൾ ശക്തമായി വയ്ക്കാം.
നിങ്ങൾ തന്ന നാലു പതിറ്റാണ്ട്
സിനിമയിൽ 40 വർഷം തികയുമ്പോൾ ജഗദീഷ് അഭിനയത്തിന്റെ പുതുവഴിയിലാണ്
ഇനി നിങ്ങൾക്കുള്ളതാണ് ലോകം
“സ്ത്രീകൾ മുന്നേറുന്ന ലോകത്തു സ്വയം മെച്ചപ്പെടുത്താൻ പുരുഷന്മാർ കഠിനമായി പോരാടേണ്ടി വരും ശശി തരൂരിനൊപ്പം വനിത ഒരുക്കിയ ക്യാംപസ് സംഗമം
വൈഫൈ പാസ്വേഡ് കണ്ടെത്താം
വൈഫൈ പാസ്വേഡ് മറന്നു പോയാൽ കണ്ടുപിടിക്കാനുള്ള വഴികൾ പഠിച്ചാലോ
അറിയാമോ, പാൽ ഒരു പുലിയാണ്...
സൗന്ദര്യസംരക്ഷണത്തിന്റെ പല ഘട്ടങ്ങളിൽ പാൽ ഉപയോഗിക്കാനാകും
നാടകം പഠിച്ചാൽ പരീക്ഷ എന്തെളുപ്പം
ഏകാന്തത ഒഴിവാക്കാനാണ് ലിന ആന്റണി പത്താം ക്ലാസ് പരീക്ഷ എഴുതിയത്.എഴുതിയാ പിന്നെ, ജയിക്കാതൊക്കുവോ...ലീന ചോദിക്കുന്നു
നിക്ഷേപം കരുതലോടെ
കൂടുതൽ ലാഭം പ്രതീക്ഷിച്ച് ചതിക്കുഴികളിൽ ചെന്നു ചാടരുത്
സത്യസന്ധനായ ധ്യാൻ
പുതിയ കഥകളും വിശേഷങ്ങളുമായി കുടുംബസമേതം ധ്യാൻ ശ്രീനിവാസൻ
ഒരു ഓഫ് സ്ക്രീൻ പ്രണയകഥ
വാലന്റൈൻസ് ഡേയല്ലേ? പ്രണയിക്കുന്നവരുടെ ഉത്സവകാലമല്ലേ? ഒരു കിടിലൻ പ്രണയകഥ കേട്ടാലോ?
എല്ലാവർക്കും വേണ്ടേ കേക്ക് മധുരം
പ്രണയദിനത്തിന്റെ മധുരം തെല്ലും കുറയാതെ ഹെൽതി കേക്ക്
വർഷം മുഴുവൻ വിളയും പാലക് ചീര
ഗുണങ്ങളേറെയുള്ള പാലക് ചീര ചട്ടിയിലോ നിലത്തോ വളർത്താം
മാഞ്ചുന പോൽ പൊള്ളിടുന്നു
മലയാളിക്കു മറക്കാനാകാത്ത ഒരുപിടി നല്ല ഗാനങ്ങൾ നൽകി മറഞ്ഞുപോയ ബിയാർ പ്രസാദിന്റെ ഓർമകളിൽ ഭാര്യ വിധു
അതിർവരമ്പുകൾ കാത്തുസൂക്ഷിക്കാം
ഓരോ വ്യക്തിക്കും അതിർവരമ്പുകളുണ്ട്. അതെന്തെന്നറിയാം, മറികടക്കാതിരിക്കാം.
നല്ല തീരുമാനങ്ങൾ
കഥാപാത്രത്തിന്റെ പ്രാധാന്യമല്ല, എനിക്കു ചേരുമോ എന്നാണു ശ്രദ്ധിക്കാറുള്ളത്
ബെസ്റ്റ് ബഡ്ഡീസ്
മാളികപ്പുറം സിനിമയിലൂടെ സൂപ്പർ ക്യൂട്ട് താരങ്ങളായ ശ്രീപതും ദേവനന്ദയും