CATEGORIES
Categories
ഒരു കിളി "ട്രാക് ” മൂളവേ...
പാട്ടു പാടാൻ കൂട്ടു കൂടാവുന്ന രണ്ട് ഐഡിയാസ് ഇതാ...
ടി.നഗറിലെ കാർമേഘം
മലയാളികൾക്ക് ഗൃഹാതുരതയോടെ മാത്രം ഓർക്കാൻ കഴിയുന്ന സിനിമകളെഴുതിയ, രഘുനാഥ് പലേരി ഇടവേളയ്ക്കു ശേഷം സംസാരിക്കുന്നു
വെളിച്ചം തരും പാൽതു ജാൻവർ
കാഴ്ചപരിമിതിയുള്ള ഈ അച്ഛനും മകനും പശു വെറുമൊരു വളർത്തുമൃഗമല്ല. ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വെളിച്ചമാണ്
മട്ടൻ ഉരുട്ടി എണ്ണയിൽ വറുത്ത് ..
ഈ വിഭവം സ്നാക്സ് ആയി വിളമ്പാം, കറിയാക്കി മാറ്റാം
കഥ പറയും കളിപ്പാട്ടം
കളിപ്പാട്ടങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു കുട്ടിയുടെ മനസ്സോടെ യാത്ര പോവാം
വൈറ്റമിൻ സി സീറം വീട്ടിൽ ഉണ്ടാക്കിയാലോ?
മുഖം തിളങ്ങാനുള്ള 'സി സീക്രട്' എന്താണെന്ന് അറിയാമോ?
Disney PRINCESS
റിസ്വാൻ മുറി തുറക്കുന സ്വാഗതം ചെയ്യുന്നത് 1300 ഡിസ്നി പാവകൾ. വിപണി മൂല്യം ഒരു കോടി. ഒരു മോഹത്തിന്റെ ഗിന്നസ് റെക്കോഡിലേക്കുള്ള യാത്രയുടെ കഥ
വിശ്വാസവും അന്ധവിശ്വാസവും
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര് എവിടെയാണ്? ഹരി പത്തനാപുരം പറയുന്നു
പ്രിയംവദയുടെ പ്രിയങ്ങൾ
'റോഷാക്കിലെ മികച്ച പ്രകടനത്തിലൂടെ തിളങ്ങുന്ന പ്രിയംവദ കൃഷ്ണന്റെ വിശേഷങ്ങൾ
സറോഗസി അത്ര ‘ഈസി’ അല്ല
വാടകഗർഭധാരണം ആഗ്രഹിക്കുന്ന ദമ്പതികളും വാടക അമ്മയും അറിയേണ്ട നിയമങ്ങളും അവകാശങ്ങളും
അത്രമേൽ അറിഞ്ഞാണ് സ്നേഹിക്കുന്നത്
സഹ സംവിധാനം, നിർമാണം തുടങ്ങി സിനിമയുടെ പുത്തൻ വഴികളിലേക്ക് നമ്മുടെ ഐശ്വര്യ ലക്ഷ്മി
ജീവിക്കാൻ അനുവദിച്ചൂടേ
എതിർപ്പുകളുടെ കഠിനകാലം കടന്ന് ഒരുമിച്ച് ജീവിതം ആരംഭിച്ച ആദിലയും നൂറയും പങ്കുവയ്ക്കുന്ന അനുഭവങ്ങൾ
പ്രഥമ ദൃഷ്ട്വാ... പ്രണയം എന്നൊന്നും പറയുന്നില്ല
കുടുംബവിശേഷങ്ങളുമായി നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീതയും
ഇക്കാര്യങ്ങൾ എന്നോട് പറയേണ്ട
നിയന്ത്രിക്കാനും വരുതിയിൽ നിർത്താനും സമൂഹം പെൺകുട്ടികളോട് പറയുന്ന ചില വർത്തമാനങ്ങളുണ്ട്. അവയോട് പറയൂ, എന്നെ ഭയപ്പെടുത്താൻ നോക്കേണ്ട...
പ്ലാന്റർ സ്റ്റാൻഡ് തലയുയർത്തി നിൽക്കട്ടെ
പ്ലാന്റർ സ്റ്റാൻഡുകളെ പരിചയപ്പെടുന്നതിനൊപ്പം അവയുടെ പരിപാലനം കൂടി അറിഞ്ഞോളൂ
വിജയത്തിലേക്ക് 10 ചുവടുകൾ
വനിതകൾ ബിസിനസ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ
ലാപ്ടോപ്പിന് നൽകാം ടോപ് കെയർ
ലാപ്ടോപ് ദീർഘകാലം തകരാറില്ലാതെ ഉപയോഗിക്കാൻ തീർച്ചയായും അറിയേണ്ടത്
സിംപിൾ മെനു
എളുപ്പത്തിൽ തയാറാക്കാവുന്ന ചോറും കറികളും
അൻപോടെ അണ്ണൻ രസികർ മണ്ഡലം
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.
തിളങ്ങാം ഒരു പാടുമില്ലാതെ
മുഖവും ചർമവും പാടുകളെല്ലാം അകറ്റി തിളക്കം കൂട്ടാൻ കോസ്മറ്റിക് ചികിത്സകൾ പലതുണ്ട്
ഞങ്ങളുടെ മനസ്സിലെ അദ്ഭുതദ്വീപ്
ഡൗൺ സിൻഡ്രം അതിജീവിച്ച് സ്വന്തം കരിയറുണ്ടാക്കിയ മൂന്നുപേരുടെ ജീവിതം കാണാം ഡൗൺ സിൻഡ്രം അവയർനെസ് മാസമായ ഒക്ടോബറിൽ
വീട്ടിലെ സ്പീക്കർ
പുതിയ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് നാട്ടുകാര്യം വിട്ടുകാര്യം പോലെ പ്രധാനമാണ്
മരണം കൊണ്ടുവരുന്ന ലഹരി
രാസലഹരി പുതുതലമുറയിൽ പിടിമുറുക്കുന്നു. കൈവിട്ടു പോകും മുൻപ് പഠനം നിലച്ച്, ജീവിതം കൗമാരത്തിനു നൽകാം കൈത്താങ്ങ്
വേണം പെറ്റ്സ് കെയർ കിറ്റ്
വീട്ടിലെ അംഗങ്ങൾക്കു കിട്ടുന്ന അതേ കെയർ' വേണം ഓമനമൃഗങ്ങൾക്കും
ഡിലീറ്റ് ചെയ്യാം ട്രാൻസാക്ഷൻ ഹിസ്റ്ററി
ഗൂഗിൾ പേ ഇടപാടുകൾ ഹിസ്റ്ററിയിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ പഠിക്കാം
ഡയറ്റുകാർക്ക് വണ്ടർ സൂപ്പ്
രുചിയിലും ഗുണത്തിലും സൂപ്പറാണ് ഈ വിഭവം
സ്വപ്നം കണ്ട് കണ്ട് താരമായി
'സാറ്റർഡേ നൈറ്റി'ൽ നിവിൻ പോളിയുടെ നായികയാണ് മാളവിക ശ്രീനാഥ്
പടിവാതിൽ തുറന്നു തന്ന കണ്ണാ ...
അന്ന് ശ്രീകോവിലിനുള്ളിൽ വച്ച് ആ അദ്ഭുതത്തിനു ഞാൻ സാക്ഷിയായി... ഗുരുവായൂരിലെ പുതിയ മേൽശാന്തി ഡോ. കിരൺ ആനന്ദ് സംസാരിക്കുന്നു
ഒരാൾക്കുള്ളതായിരുന്നില്ല ആ അടി
സാനിയ അയ്യപ്പൻ പ്രതികരണങ്ങളും പ്രതീക്ഷകളും
ഇനി എഴുതണം ആത്മകഥ
സിനിമയിലെ ചില സംഘടനകളുടെ ചിട്ടകൾ മാടമ്പിക്കാലത്തെ ഓർമിപ്പിക്കുന്നതാണ് : സംവിധായകൻ വിനയൻ