CATEGORIES
Categories
സിനിമ വീട്ടിലെ പയ്യൻ
"ലളിതം സുന്ദരം സിനിമയിൽ ജെറിയായി തിളങ്ങിയ നടൻ അനു മോഹന്റെ മനസ്സിലെന്താണ് ?
മിന്നൽ വസിഷ്‌ഠയും ചില കുഞ്ഞു വലിയ കാര്യങ്ങളും
കുട്ടി ഹീറോ മാസ്റ്റർ വസിഷ്ഠിന്റെ വിശേഷങ്ങളും കുട്ടികളെ സൂപ്പർ കിഡ് ആക്കാനുള്ള ചില വഴികളും
പാദം ചേരും അഴക്
കാൽപാദം വൃത്തിയോടെയും ഭംഗിയായും സൂക്ഷിക്കാനുള്ള എളുപ്പവഴികൾ
ഓമനമൃഗങ്ങളെ പല്ലു തേപ്പിച്ചോ?
ഓമനമൃഗങ്ങളുടെ ദന്തരോഗം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്
ഇന്റർനെറ്റ് കോൾ ശല്യമാണോ?
ഫോണിലേക്കു വിളിച്ച് പതിവായി ശല്യം ചെയ്യുന്നവരെ ഒഴിവാക്കാൻ ഈ വഴികൾ അറിഞ്ഞു വച്ചോളൂ
വയസ്സായെന്നോ, , ആർക്ക്?
എഴുപതു കഴിഞ്ഞ 'ചെറുപ്പക്കാരികളുടെ ഡാൻസ് ഗ്രൂപ്പ് വിശേഷങ്ങൾ
കരുതലെടുക്കാം വീട്ടിൽ തന്നെ
വീട്ടിലിരുന്ന് തന്നെ ആരോഗ്യനില അറിയാനും മുൻകരുതലുകൾ എടുക്കാനും സഹായിക്കുന്ന 10 ഉപകരണങ്ങൾ പരിചയപ്പെടാം
പാഹി പാഹിമാം കൃഷ്ണാ
ഓടക്കുഴൽ വിളി ഒഴുകിയെത്തും പോലെ മനസ്സിൽ പതിഞ്ഞ ചില കൃഷ്ണ ഭക്തിഗാനങ്ങൾ. അവ പിറന്ന ആ ക്ഷേത്ര സന്നിധിയിലേയ്ക്ക്..
പാട്ടുണരും വീട്
പാട്ട് നിറഞ്ഞ വീട്ടിൽ പുത്തൻ വിശേഷങ്ങളുമായി വേണുഗോപാലും മകൻ അരവിന്ദും
ഭംഗി കണ്ട് വാങ്ങല്ലേ അക്വേറിയം
വീട്ടിൽ അക്വേറിയം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വയം പെയിന്റ് ചെയ്യാം വീട്
നിറങ്ങളെ അറിയാം, പെയിന്റ് ങ് ടെക്നിക്സ് പഠിക്കാം. പിന്നെ, കുടുംബാംഗങ്ങൾക്ക് തന്നെ എളുപ്പത്തിൽ ചെയ്യാം, വീട് പെയിന്റിങ്
പഴയപോലെയല്ല പുതിയ ക്ലാഡിങ്
വാൾ ക്ലാഡിങ്ങിനുള്ളിൽ ചെടികൾ വരെ നടാൻ കഴിയും
ഇന്റർനെറ്റ് ഇല്ലാതെ പണം അയയ്ക്കാം
സാധാരണ ഫീച്ചർ ഫോൺ ഉപയോഗിച്ചും ഈ സേവനം തേടാം
പറയൂ, നല്ലൊരു മറുപടി
രോഗത്തെയും അതുമൂലമുണ്ടാകുന്ന ബോഡി ഷെയ്മിങ്ങിനെയും അതിജീവിച്ച മോഡലും കലാകാരിയുമായ സന്ധ്യ രാധാകൃഷ്ണൻ
ക്രോമിലെ ട്രിക്സ്
സ്മാർട് ഫോണിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുമ്പോൾ ഓർത്തു വയ്ക്കേണ്ട ചില ട്രിക്സ് ഇതാ
കാത്ത് കൈവന്ന അനുഗ്രഹം
നാൽപ്പത്തിയെട്ടാം വയസ്സിൽ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവയ്ക്കുന്നു സിനിമാതാരം സുമ ജയറാം
മനസ്സിൽ എന്നും അമ്മ
അമ്മയെ പോലെ അല്ല. അമ്മ തന്നെയാണ്.കെപിഎസി ലളിതയുടെ ഓർമത്തണലിൽ മഞ്ജു പിള്ള
Glam TRAP
ഇൻഫ്ലുവൻസർ ഇന്ന് സോഷ്യൽ മീഡിയയിലെ വിലയുള്ള വാക്കാണ് ഇത്. സിനിമാതാരങ്ങൾക്കു മാത്രം കിട്ടിയിരുന്ന താരപദവിയും ഗ്ലാമർ ലോകവുമൊക്കെ നമ്മൾ ഒന്നു വൈറലായാൽ ഇന്ന് കയ്യിൽ വരും. പക്ഷേ, സൂക്ഷിക്കേണ്ട ഒരുപാടു കാര്യങ്ങളും ഉണ്ട്. പ്രശസ്തർ നൽകുന്ന നിർദേശങ്ങൾ...
ആനന്ദം അവധിക്കാലം
ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന സുന്ദര കാലമാകട്ടെ ഈ അവധിക്കാലം
"അമ്മിണി' ഫ്രം മുല്ലച്ചേരി
"നൈറ്റ് ഡ്രൈവി'ലൂടെ സിനിമാരംഗത്ത് ശ്രദ്ധ നേടിയ ശ്രീവിദ്യ മുല്ലച്ചേരി
പണം തരും പൂന്തോട്ടം
ചെടികളോട് ഇഷ്ടവും ചെലവഴിക്കാൻ കുറച്ചു സമയവുമുണ്ടെങ്കിൽ തുടങ്ങാം, ഹോം ഗാർഡൻ നഴ്സറി
ശീലിക്കാം പീസ് ഫുൾ പേരന്റിങ്
തല്ലില്ലാതെ, അലർച്ചയും പേടിപ്പിക്കലും ഇല്ലാതെ മക്കളെ വളർത്തുന്ന രീതിയാണ് പീസ് ഫുൾ പേരന്റിങ്
മോഷ്ടിച്ചോളൂ, എന്നു ക്ഷണിക്കുന്ന പിൻ
എടിഎം പിൻ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
കണ്ടെത്താം കുട്ടികളിലെ പഠനവൈകല്യം
വായന, എഴുത്ത്, കണക്ക് ഇവ പഠിക്കാൻ കുട്ടിക്ക് തടസ്സമുണ്ടോ?
ഹൃദയത്തിന് സൂപ്പറാണ് മില്ലറ്റ് ദോശ
പ്രാതലിനോ അത്താഴത്തിനോ മില്ലറ്റ് ദോശയെ ഒപ്പം കൂട്ടാം
ഗൂഗിൾ ക്രോം സൂക്ഷിച്ച് ഉപയോഗിക്കാം
സ്മാർട് ഫോണിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ചില അബദ്ധങ്ങളിൽ നിന്നു രക്ഷപ്പെടാം
വിജയിക്കാൻ മാത്രമാണ് എന്റെ പോരാട്ടം
ജീവിതത്തിലെ പുതിയ പ്രതിസന്ധികളെ പതറാതെ നേരിട്ട അനുഭവം, ആദ്യമായി പങ്കുവയ്ക്കുന്നു പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റും മേക്കപ് ആർട്ടിസ്റ്റുമായ അംബിക പിള്ള
പാട്ടും പാടി അഭിനയത്തിലേക്ക്
അഭിനയത്തിലും ഒരു കൈ നോക്കുകയാണ് ഗായിക അഞ്ജു ജോസഫ്
നാടാകെ നിറയും വെണ്മ
വസ്ത്രങ്ങളിൽ വെൺമ പടർത്താൻ വീട്ടമ്മമാരെ സഹായിച്ച ഉജാലയടക്കം നിത്യോപയോഗത്തിനുള്ള നിരവധി ഉൽപന്നങ്ങൾ നിർമിക്കുന്ന ജ്യോതി ലാബ്സിന്റെ സാരഥി ജ്യോതി രാമചന്ദ്രൻ
തിരിച്ചുവരവ് തീയായ്
വനിതയിലൂടെ വായിച്ചറിഞ്ഞ സൗമ്യ എന്ന പെൺകുട്ടിയുടെ അനുഭവങ്ങളാണ് നവ്യ നായർ നായികയാകുന്ന ഒരുത്തി ' എന്ന ചിത്രം