CATEGORIES
Categories
നാടാകെ നിറയും വെണ്മ
വസ്ത്രങ്ങളിൽ വെൺമ പടർത്താൻ വീട്ടമ്മമാരെ സഹായിച്ച ഉജാലയടക്കം നിത്യോപയോഗത്തിനുള്ള നിരവധി ഉൽപന്നങ്ങൾ നിർമിക്കുന്ന ജ്യോതി ലാബ്സിന്റെ സാരഥി ജ്യോതി രാമചന്ദ്രൻ
തിരിച്ചുവരവ് തീയായ്
വനിതയിലൂടെ വായിച്ചറിഞ്ഞ സൗമ്യ എന്ന പെൺകുട്ടിയുടെ അനുഭവങ്ങളാണ് നവ്യ നായർ നായികയാകുന്ന ഒരുത്തി ' എന്ന ചിത്രം
ഒറ്റയ്ക്ക് ഒരു നായിക
മലയാളവും തമിഴും കടന്ന് തെലുങ്കിലേക്ക് കരിയർ ഗ്രാഫ് ഉയരുന്ന രജീഷ വിജയൻ ആരാധകരായ ആൺകുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി...
പോകേണ്ട സമയം ആയിരുന്നില്ല
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജോലിക്കിടയിൽ കോവിഡ ബാധിച്ചു മരിച്ച നഴ്സിങ് ഓഫിസർ സരിത പി. എസ്.
പഴമയിൽ മങ്ങാത്ത പഴശ്ശി
കണ്ണൂരിലെ പഴശ്ശിക്കാഴ്ചകൾ കണ്ട് രണ്ടു ദിനങ്ങൾ
പേടിക്കണ്ട ഞങ്ങളെത്തും
കേരളം ഉറ്റുനോക്കിയ പല രക്ഷാപ്രവർത്തനത്തിനും ചുക്കാൻ പിടിച്ചത് ഒരു മലയാളിയാണ്. ഏറ്റുമാനൂർ സ്വദേശി ലഫ്. കേണൽ ഹേമന്ത് രാജ്
സ്മാർട് ഫോണിൽ നോക്കാം ഈ ട്രിക്സ്
സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ കൂടുതൽ സൗകര്യത്തിനായി പഠിച്ചുവയ്ക്കാം ചില ട്രിക്സ്
സിംഗപ്പൂരിന്റെ അല്ലി
മണിച്ചിത്രത്താഴിലെ അല്ലിയായി അഭിനയിച്ച അശ്വിനി നമ്പ്യാർ ഇപ്പോൾ സിംഗപ്പൂരിലാണ്
വീട് എന്ന പൂങ്കാവനം
ഡോ. തോമസ് ജോസിന്റെ ഉദ്യാനത്തിനു പറയാൻ അംഗീകാരത്തിന്റെ നിറവും വ്യത്യസ്തതകളും ഏറെയുണ്ട്
സ്റ്റെർ ഫ്രൈ
ചൈനീസ് രുചിയിൽ തയാറാക്കാൻ മൂന്നു സ്റ്റെർ ഫ്രൈ വിഭവങ്ങൾ
നോക്കൂ, ഇത് അബദ്ധമാണ്
മുടിയുടെ സംരക്ഷണത്തിനായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ വിപരീത ഫലം ഉണ്ടാക്കുന്നു. അവ തിരിച്ചറിഞ്ഞ് തിരുത്താം.
ഈ ഗാനം മറക്കുമോ?
നാൽപ്പത്തിനാലു വർഷത്തെ സിനിമാ ജീവിതം ഒരു ഗാനം പോലെ ലാലു അലക്സിന്റെ മനസ്സിലൂടെ കടന്നു പോയപ്പോൾ...
ഡ്രൈ സ്കിൻ മേക്കപ് ചെയ്യും മുൻപ്
ചില മുന്നൊരുക്കങ്ങൾക്കു ശേഷം വരണ്ട ചർമത്തിൽ മേക്കപ്പ് അണിയാം
മീൽസിനു പകരം സാലഡ് മീൽ
കാലറി കുറവാണ്, വയർ നിറയെ കഴിച്ചോളു
ഇഷ്ടമാണോ പൂച്ചയെ
വീട്ടിൽ പൂച്ചയെ വളർത്താൻ ആഗ്രഹിക്കുന്നെങ്കിൽ ഉറപ്പായും അറിയുക
നിസ്സാരമല്ല, അവർ പറയുന്നതെല്ലാം
കൗമാരക്കാരുമായി നല്ല ആശയവിനിമയത്തിന് നല്ല കേൾവിക്കാരാകണം
വെച്ചൂർ ശ്രീ
എതിർപ്പുകൾ മറികടന്ന് വെച്ചൂർ പശുവിന്റെ വംശത്തെ കാത്ത ഡോ. ശോശാമ്മ എപ്പിന്റെ പത്മശ്രീ തിളക്കമുള്ള ജീവിതകഥ
ആദ്യം നിശ്ചയിക്കാം വീടിന്റെ സ്റ്റൈൽ
വീടിനെ അണിയിച്ചൊരുക്കാൻ നാല് ഇന്റീരിയർ സ്റ്റൈൽസ്
ആതിരയ്ക്ക് നല്ല ഭാവി കാലം
ഭൂതകാലവും "കൊച്ചുറാണി'യുമായി ആതിര പട്ടേൽ നായികാ നിരയിലേക്ക്
പ്രണയത്തെ ഉത്സവമാക്കുകയാണ് ഞാൻ
"അന്ന് ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഹൃദയം തൊടും ഓർമകൾ പങ്കുവച്ച് വിനീത് ശ്രീനിവാസൻ
രുചിക്കൂട്ട് പ്രണയത്തിന്റെ അടുക്കള
പാചകത്തെക്കുറിച്ചു മാത്രമല്ല, പ്രണയവിശേഷങ്ങളും ഒരുപാട് പറയാനുണ്ട് ഷാനും ആൻ മരിയയ്ക്കും
ഹരിശ്രീ @ പഞ്ചാബി ഹൗസ്
വിവാഹഫോട്ടോ ചൂണ്ടി അർജുൻ അച്ഛനോട് ചോദിച്ചു. ' അന്നൊക്കെ നല്ല ചിരിയായിരുന്നല്ലോ. ഇപ്പോഴെന്താ പിശുക്ക്?' അതിന് ഹരിശ്രീ അശോകന്റെ പഞ്ച് മറുപടി കേട്ട് അർജുൻ ഞെട്ടി..
ഹേയ്, ട്രാവൽ ഫ്രീക് ആണോ?
അധികം പണച്ചെലവില്ലാതെ ട്രാവലർ തീം ഇന്റീരിയർ ഒരുക്കാം
വിളിപ്പുറത്തുണ്ട് 'അമ്മ
ഫെബ്രുവരി 17നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ പകരും
തീയിൽ കുരുത്ത പെണ്ണ്
വധഭീഷണി വന്നിട്ടും സ്വന്തം കുടുംബം വരെ തകർന്നിട്ടും താനുൾപ്പെടെയുള്ള ആദിവാസി സമൂഹത്തിനായി ചിത്ര പോരാടുന്നു
ചുമ്മാ കൂൾ ആയിരിക്കു
എപ്പോഴും ചൂടിലും വിയർപ്പിലും മുങ്ങി നടക്കാതെ ചർമത്തിനു കൊടുക്കാം കൂൾ ബ്രേക്
മുരട്ച്ചി മട്ടും താൻ
രുചിയുടെ രാജകുമാരി എന്നാണ് വിളിപ്പേര്. പുരസ്കാരങ്ങൾ ഏറെ തേടി വന്നിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കാലം ഇളവരശി എങ്ങനെ മറക്കും?
മാതൃകയാകൂ, അവർ ഉത്തരവാദിത്തം പഠിക്കട്ടെ
ബുദ്ധിപൂർവം കുട്ടിയിൽ ഉത്തരവാദിത്തബോധം വളർത്തിയെടുക്കാം
സ്മാർട് ഫോണിൽ ഇനി സ്മാർട്ടാകാം
കംപ്യൂട്ടറിലേതു പോലെ തന്നെ സ്മാർട് ഫോൺ ഉപയോഗിച്ചു ചെയ്യാവുന്ന ചില ട്രിക്കുകൾ പരിചയപ്പെട്ടാലോ...
ദിവസം മുഴുവൻ ഫ്രഷ് ആയിരിക്കാൻ
ഉണരുമ്പോൾ തന്നെ കുടിക്കാം നല്ലൊരു ഹെൽത് ഡ്രിങ്ക്