CATEGORIES
Categories
ചങ്ക് ഗേൾ മമിത
മമിത ബൈജുവിന്റെ പതിനാലാമത്തെ സിനിമയാണ് സൂപ്പർ ശരണ്യ. എന്താ ഞെട്ടിയോ?
ഹൃദയത്തിലെത്തിയ താടിക്കാരൻ
"ഹൃദയത്തിലൂടെ ഹൃദയം കവർന്ന അശ്വത്ത് ലാൽ പറയുന്നു; "ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു'
മുടിയഴകിന് ഉലുവയും കറിവേപ്പിലയും
തലമുടിയുടെ പ്രശ്നങ്ങൾക്കും വീട്ടിലുണ്ട് പരിഹാരം
സൈക്കിൾ ഇപ്പോൾ പഴയ സൈക്കിൾ അല്ല
പ്രിയപ്പെട്ട വ്യായാമവും വിനോദവും ആയി മാറുകയാണ് സൈക്ലിങ്. പോകാം ഒരു സൈക്കിൾ സവാരി...
കൊറിയൻ മല്ലു
കണ്ണൂർകാരൻ സനോജ് മുടി നീട്ടിവളർത്തി, പുരികം ഷേപ് ചെയ്ത്, മുഖത്തു ക്രീം പുരട്ടി, ലിപ്സ്റ്റിക്കിട്ട് കൊറിയൻ മല്ലു ആയതിനു പിന്നിൽ ചില അപൂർവ രസങ്ങളുണ്ട്..
എനർജി നിറയ്ക്കാം
ഡയറ്റ് കോൺഷ്യസ് ആയവരുടെ മനസ്സിൽ ലഡ്ഡു പൊട്ടും, കാലറി കുറഞ്ഞ ഹെൽത്തി ലഡ്ഡു ഇതാ...
സ്വയംതൊഴിലിന് മുദ്ര വായ്പ കിട്ടുമോ?
സംരംഭം തുടങ്ങാനുള്ള മുടക്കുമുതലിന് 50,000 രൂപ വരെ കിട്ടും
സൂപ്പർ ശ്രിയ& സ്പെഷൽ മോം
തന്റെ കുഞ്ഞ് മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെയല്ല എന്നറിയുന്ന നിമിഷം ജീവിതം സ്വപ്നങ്ങളുമായി വഴിപിരിയുന്നു. ഇവിടെയാണ് നടി ശ്രുതി വിപിൻ വ്യത്യസ്തയാകുന്നത്
ശ്രദ്ധിക്കണേ...ഈ ലക്ഷണങ്ങൾ
ഓമനമൃഗത്തിന് വിരബാധയുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
വർണം ചാലിച്ച ഇലകൾ
പല വർണങ്ങളുമായി പാതി തണലിൽ വളരും ബിഗോണിയ
രുചിക്കൊപ്പം ആരോഗ്യവും
പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വൈറ്റമിൻ, മിനറൽസ് ഇവ അടങ്ങിയ കാലറി കുറഞ്ഞ സ്മൂത്തി
യുട്യൂബിലൂടെ നേടാം വരുമാനം
കൃത്യമായ പ്ലാനിങ്ങും വ്യക്തമായ ചുവടുകളും ഉണ്ടെങ്കിൽ ആർക്കും യുട്യൂബിലൂടെ കൈ നിറയെ പണം നേടാം
മിന്നൽ എനർജിയുള്ള ബ്രൂസ് ലീ
'മിന്നൽ മുരളി'യിൽ ബ്രൂസ് ലീ ബിജിയായി മിന്നിയ താരം ഫമിനയുടെ വിശേഷങ്ങൾ
ഫോൺ നോക്കി ട്രിം ആകാം
ഇടുപ്പിലെ കൊഴുപ്പ് നീക്കി ബോഡി ഷേപ് സ്വന്തമാക്കാൻ ഈസി വ്യായാമമുണ്ട്
തിരക്കിനിടെ അരുമകളെ മറക്കല്ലേ
നമ്മൾ വീട്ടിലില്ലാത്തപ്പോൾ അരുമമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സഹായിക്കുന്ന സ്മാർട് ഡിവൈസുകളെ പരിചയപ്പെടാം
തിങ്കളാഴ്ച ബംപർ
നാടകം വഴി വെള്ളിത്തിരയിലെ തിളക്കമായി മാറിയ കഥ പറയുന്നു "തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലെ കുവൈത്ത് വിജയനായി തകർത്തഭിനയിച്ച് മനോജ് കെ.യു.
താരങ്ങളുടെ താരാട്ട്
നൃത്തവും പാട്ടും അഭിനയവും വാഴുന്ന മൂന്നു തലമുറയ്ക്കു പിന്നാലെ താരമാകുകയാണ് സൗഭാഗ്യയുടെ മകൾ
ഡ്രൈ സ്കിൻ ഇനി സോഫ്റ്റ് സ്കിൻ
വരണ്ട ചർമം ഒരു പ്രശ്നമല്ല, ഇക്കാര്യങ്ങൾ ചെയ്താൽ
കുട്ടികൾ നന്നായി ഉറങ്ങട്ടേ
സ്നേഹപൂർവമുള്ള രീതികളിലൂടെ ഉറക്കത്തിന് ചിട്ട വരുത്താം
ഇനിയൊരു ജന്മമുണ്ടെങ്കിൽ
“നീ എന്റെ അനുജനായി പിറക്കണം നമുക്ക് ഒരുമിച്ച് വീണ്ടും പാട്ടുകൾ ചെയ്യണം.' അന്തരിച്ച സംഗീതസംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ഓർമയിൽ ജ്യേഷ്ഠനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി
ആനച്ചന്തമുള്ള കോട്ടൂർ
ആനകളുടെ ജീവിതം നേരിൽ കണ്ടറിയാൻ അവസരം നൽകുന്ന കേരളത്തിലെ ആ പുനരധിവാസ കേന്ദ്രം
ഈ തെറ്റുകൾ വരുത്തരുതേ
വീടിന്റെ ഇന്റീരിയർ ഒരുക്കുമ്പോൾ അബദ്ധങ്ങൾ ഉണ്ടാകാതെ
Yes am selective
"ഒരേ കാര്യം മാത്രം ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കണം എന്നെനിക്കില്ല. '' സഹസംവിധായിക കൂടിയാണ് ഇപ്പോൾ ഐശ്വര്യലക്ഷ്മി
Treat with Coconut
വീട്ടിൽ സുലഭമായ നാളികേരത്തിൽ നിന്ന് ഉണ്ടാക്കാം ഉഗ്രൻ സൗന്ദര്യക്കൂട്ടുകൾ
ജീവിതമാണ് ഗുരു
അഭിനയമികവും ശബ്ദവും കൊണ്ട് മനസ്സു കീഴടക്കിയ വില്ലൻ
ഫോണിലൂടെ ഇനി ചെടി നനയ്ക്കാം
ചെടികളും പൂക്കളും അടുക്കളത്തോട്ടവും നിങ്ങളുടെ വീക്നെസ് ആണോ ? ചെടി നനയ്ക്കാൻ സ്മാർട് ഫോൺ സഹായിക്കും
കടലമാവ് കൊണ്ടൊരു
കുട്ടികൾക്കും പ്രായമായവർക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഉത്തമ ലഘുഭക്ഷണം
കഥകളുടെ കൈപിടിച്ചു ഭൂതത്താൻ കെട്ട്
ഇരുകര തൊട്ടൊഴുകിയ കഥകളെ തടയണ കുട്ടി മനോഹരമാക്കിയ വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലേക്ക് പകൽയാത്ര...
അക്വേറിയത്തിലും ഇലച്ചെടികൾ
അക്വേറിയത്തിന് ഭംഗിയേകും അക്വാസ്കേപിങ് രീതി മനസ്സിലാക്കാം
ലാൽ ജോഷ്
12 നായികമാർ • 12 ചോദ്യങ്ങൾ 12 ഉത്തരങ്ങൾ