CATEGORIES
Categories
40 years in cinema- Indrans
അഭിനയജീവിതത്തിന്റെ നാൽപതാം വർഷം ആഘോഷിക്കുന്ന ഇന്ദ്രൻസ് ഹൃദയപൂർവം വനിതയോട്...
ഉയരെ പാറുന്ന നിശബ്ദത
പരിമിതികളും പ്രതിസന്ധികളും പ്രശ്നമായിരുന്നില്ല ആൻമരിയയ്ക്ക്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ തിളക്കമാർന്ന വിജയകഥ
രണ്ടായിരം കോടിയുടെ ഇഡ്ഡലി
ലോകമെമ്പാടും ദിവസവും പത്തുലക്ഷം ആളുകളെ ഇഡ്ഡലി കഴിപ്പിക്കുന്നത് ഒരു മലയാളിയാണ്
സ്വാതന്ത്ര്യത്തിന്റെ പാട്ട്
"നല്ല വിമർശനങ്ങളെ സ്വീകരിക്കാൻ എന്നും തയാറാണ്. വിവാദങ്ങൾക്കു മറുപടിയുമായി ആര്യ ദയാൽ.
ആ സന്തോഷമല്ലേ വിജയം
എന്താണ് വിജയരഹസ്യം?' എൽഐസിയുടെ മാനേജിങ് ഡയറക്ടർ എന്ന ഉന്നതപദവിയിലെത്തിയ ആദ്യ മലയാളി വനിത മിനി ഐപ്പ് തുറന്നു പറയുന്നു
ഇന്ത്യയുടെ വൻമതിൽ
ഒളിംപിക് മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ സൂപ്പർസ്റ്റാർ പി. ആർ. ശ്രീജേഷിന്റെ കുടുംബത്തിനൊപ്പം
നായികാ നായകൻ In Real Life
ഇഷ്ട കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഷഫ്നയും സജിനും
ആ എക്സൈറ്റ്മെന്റെ ഇപ്പോഴും...
മാലിക്കിലെ പോക്കിരിയായ ഫ്രഡിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തപ്പോൾ...
ഫാൻസിഡ്രസ്സ് അല്ല ജീവിതം
ശസ്ത്രക്രിയാ പിഴവ് മൂലം ജീവിതം ഉപേക്ഷിച്ച അനന്യയുടെ 'അമ്മ' രഞ്ജു രഞ്ജിമാർ പറയുന്നു, ഒരു ട്രാൻസ്ജെൻഡർ കടന്നു പോകുന്ന പൊള്ളുന്ന ജീവിത വഴികളെക്കുറിച്ച്
തള്ളുന്നതെല്ലാം വെറും തള്ളാണോ ?
ഓണത്തള്ളുകളും തത്വചിന്തകളും ആയി വരുന്നു, 'ബോചെ' എന്ന ബോബി ചെമ്മണ്ണൂർ
കുമാരപിള്ള സാർ താത്വികമായ അവലോകനത്തിലാണ്
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം ' സന്ദേശം' സിനിമയിലെ കുമാരപിള്ള സാർ
ചക്കിയും അമ്മയും ചില വീട്ടുകാര്യങ്ങളും
ജയറാമും കാളിദാസും വീട്ടിലില്ലാത്ത ഒരു ദിവസം കുഞ്ഞു രഹസ്യങ്ങളും കുസ്യതികളുമായി പാർവതിയും മാളവികയും
എല്ലാത്തിനും സമയമുണ്ടെന്നേ...
ഓരോ സിനിമയിലും പ്രശാന്തിനെ കാണുമ്പോൾ നമ്മൾ പറയും ഇത്...ആ ചേട്ടനല്ലേ... ശ്ശോ... ഒരു മാറ്റവുമില്ല.
28ാം ടേക്കിൽ ആ
"ബല്ലാത്ത ട്വിസ്റ്റ് ആയി പോയല്ലോ...' മാലിക് റിലീസായ ദിവസം പാർവതി കൃഷ്ണ ഏറ്റവും കൂടുതൽ കേട്ട് കമന്റ് ഇതായിരുന്നു
നാടൻരുചിയിൽ നല്ലോണം
ഓണക്കാലത്തു വിളമ്പാൻ തനിനാടൻ രുചിയിൽ മൂന്നു കറികൾ
തുമ്പപ്പൂവും മാവേലിയും
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
ഇഷ്ടമാണ് ഈ റോൾ മാറ്റങ്ങൾ
'പരസ്പരം സീരിയലിലൂടെ ദീപ്തിയായി വന്ന് മനം കവർന്നു. "വൺ' എന്ന ചിത്രത്തിൽ തിളങ്ങി, ഇപ്പോൾ അഭിനയം വിട്ട് പുതിയ റോളിന് ഒരുങ്ങുന്നു ഗായത്രി
എന്നും നല്ല ഫ്രഷ് സദ്യയുണ്ടാക്കാം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
ഇതുവരെ പരീക്ഷിച്ചില്ലേ മഡ് മാസ്ക്
സൗന്ദര്യരംഗം
ബിരുദ പഠനം തുടങ്ങും മുൻപ്
പ്ലസ് ടു കഴിഞ്ഞ് ബിരുദ പഠനത്തിന് ഒരുങ്ങുമ്പോഴുള്ള 9 സംശയങ്ങൾ
പെർഫെക്റ്റ് ട്വിൻസ്
കാഴ്ചയിൽ ഒരുപോലെയുള്ളവരാണ് ഐഡന്റിക്കൽ ട്വിൻസ്. പക്ഷേ, കാഴ്ചയിലും പഠനത്തിലും ജോലിയിലും ഒരുപോലെ ആണെങ്കിൽ എന്തു വിളിക്കും?
ഡബിൾ നസീർ
കോട്ടയത്തെ രണ്ടു നസീർമാർ കണ്ടുമുട്ടിയപ്പോൾ
കല്ലു പോലൊരു പെണ്ണ്
അഹല്യയുടെ ജീവിതത്തിലൂടെ ഏകാന്തതയുടെ പുതിയ അർഥം കണ്ടെത്തിയ കഥ പറയുകയാണ് മേതിൽ ദേവിക
മോഡ് മാറ്റാം മൂഡ് പോലെ
ബജറ്റിൽ ഒതുങ്ങുന്ന സെവൻ സീറ്റർ. അതാണ് റെനോ ട്രൈബർ
പകിട്ടോടെ പ്രാതൽ
ബ്രേക്ക് ഫാസ്റ്റ് രാജകീയമാക്കാൻ മൂന്നു വെററ്റി വിഭവങ്ങൾ
കൊതിയനു പറ്റിയ അമളി
കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ
തല ഉയർത്തി നിൽക്കൂ
ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുന്നത് എന്തെല്ലാം? പരാതി എങ്ങനെ നൽകണം? സ്ത്രീകൾ അറിയേണ്ട നിയമങ്ങൾ.
കുഞ്ഞുകുഞ്ഞാരു കല്യാണം
ജീവിതം സന്തോഷം നിറഞ്ഞതാകാൻ ആത്മവിശ്വാസവും എന്തിലും സന്തോഷിക്കുന്ന മനസ്സും മാത്രം മതി എന്നു തെളിയിക്കുന്നു മഞ്ജുവും വിനുവും
ഒരുക്കം നേരത്തെ തുടങ്ങാം
ഡയറ്റിൽ മാറ്റം വരുത്തുമ്പോൾ ആരോഗ്യത്തിനൊപ്പം ചർമവും സുന്ദരമാകും
ആനയെ കൊമ്പുകുത്തിച്ച കുറുപ്പച്ചൻ
മദംപൊട്ടിയ ആനയെ ഒറ്റനോട്ടത്തിൽ പിടിച്ചു കെട്ടുന്ന കഥാപാത്രമാകാൻ മധുവിനേക്കാൾ മികച്ച ആരുമില്ലായിരുന്നു