CATEGORIES
Categories
ഡ്രൈവിങ് രസമുള്ള ഗെയിം പോലെ
ഓരോരുത്തർക്കും ഏറ്റവും ഇണങ്ങുന്ന മോഡൽ ഓട്ടമാറ്റിക് കാർ എങ്ങനെ തിരഞ്ഞെടുക്കാം? കാർ വാങ്ങും മുൻപ് തീർച്ചയായും അറിയേണ്ടത്...
മഹുവ പൂക്കുന്ന താഴവര
ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങൾ അടുത്തറിയാൻ ഈ കൊറോണക്കാലത്ത് കൊച്ചിയിൽ നിന്നു കാറിൽ യാത്ര പുറപ്പെട്ടു, ഒരു അമ്മയും മകനും
തീരുമാനം ആരെടുക്കും
വീട്ടിലെ തീരുമാനങ്ങൾ ആരുടേത് ആകണം എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ
ചൂടൻ സൂപ്പ്
വെജ്, നോൺവെജ്, വീഗൻ രുചിയിൽ മൂന്നു തരം സൂപ്പ്
'ഇഷ്ടക്കൂട്ടിലെ ഓമനകൾ
പോക്കറ്റ് മങ്കി മുതൽ ചെറിയ കുതിര വരെ.... എക്സോട്ടിക് പെറ്റ്സിന്റെ വിപണി ഇപ്പോൾ നമ്മുടെ നാട്ടിലും സജീവമാണ്
ടിവി ഈ വീടിന്റെ അഭിമാനം
ഇന്റീരിയറിന്റെ ഭംഗികൂട്ടും വിധം ടിവി യൂണിറ്റ് സൗകര്യപ്രദമായി സെറ്റ് ചെയ്യാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ദൈവം കേട്ട പ്രാർഥന
അപകട നിമിഷങ്ങൾ. അബുദാബിയിലെ ചികിത്സ, ജീവിതത്തിലേക്കുള്ള മടങ്ങി വരവ്. എം.എ. യൂസഫലി ഓർമകളിലൂടെ..
മാറ്റം മനസ്സിനും
ലോക് ഡൗൺ ഉണ്ടാക്കിയ വിരസതയിൽ നിന്ന് പുറത്തുകടക്കാം. നേടാം, സന്തോഷം
കിട്ടുവും സാബിയും
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
ഒഴിവുനേരങ്ങളിൽ സ്നേഹം തുന്നാം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
10 മിനിറ്റ് മാറ്റി വയ്ക്കാം
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴ് തീർച്ചയായും ഓർക്കേണ്ടത്
ഹിറ്റ് ചാർട്ടിലെ തഗ് അമ്മ
2021ലെ മലയാളം ഹിറ്റ് ചിത്രങ്ങളിലെല്ലാം അമ്മയായും ചേച്ചിയായും സൗമിനു സിജോയുണ്ട്
മിനിസ്ക്രീനിലെ ബാലേട്ടൻ
സീരിയലിലെ ബാലേട്ടനെ പോലെ പക്വത ആയിട്ടില്ലെന്ന പറയുന്നു, പ്രേക്ഷകരുടെ പ്രിയ നായകൻ രാജീവ് പരമേശ്വരൻ
വിരിയിൽ മയങ്ങി സുഖമായി ഉറങ്ങാം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
സ്നേഹച്ചിപ്പികളുടെ ദ്വീപ്
ലക്ഷദ്വീപ് വാർത്തകളിൽ നിറയുമ്പോൾ ദ്വീപിന്റെ നിറങ്ങൾ തേടി ഒരു കടൽ യാത്ര.
മൂന്നാം തരംഗം നേരിടാൻ ഒരുങ്ങാം
ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുന്നതു തടയാൻ എന്തൊക്കെ മുന്നൊരുക്കങ്ങൾ വേണം. സംശയങ്ങൾക്കുള്ള മറുപടി ഇതാ..
തേച്ച് ഒട്ടിച്ച്, പടമാക്കും
സോഷ്യൽമീഡിയ ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് ഒരാളുടെ ഇമേജ് പൂർണമായും നശിപ്പിക്കാം !
തേൻമധുരമേകും പൂന്തോട്ടം
വർണഭംഗിയുള്ള പൂന്തോട്ടം നൽകും മധുരമൂറും ചെറുതേൻ
ഗൂഗിളിൽ സേവ് ചെയ്യാം
ഫോട്ടോസ് ആപ് വെറുതേ ഫോട്ടോസ് സേവ് ചെയ്യാനുള്ള ആപ് മാത്രമല്ല...
എന്താല്ലേ ലുക്
സാങ്കേതികവിദ്യയിലെ പുതുമയുമായി ഹ്യൂണ്ടായ് വെന്യു ഐ എം ടി
കാക്കയുടെ ബുദ്ധി
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
ഇങ്ങനെ മാറാൻ മോഹമില്ലേ
അമിത വണ്ണത്തിൽ നിന്ന് ആരോഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തിയ അനുഭവം പങ്കുവയ്ക്കുന്നു സിനിമാ വീട്ടിലെ പെൺതാരങ്ങളായ രേവതി സുരേഷും മോണിക്ക ലാലും
ആഘോഷമാക്കാം അത്താഴം
അത്താഴത്തിനു വിളമ്പാൻ പറാത്തയ്ക്കൊപ്പം വെജ് നോൺ വെജ് കറികൾ
അഞ്ഞൂറാൻ എന്ന ഗോഡ്ഫാദർ
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം 'ഗോഡ് ഫാദറിലെ ' അഞ്ഞൂറാൻ
സിസ്റ്റർ പറഞ്ഞു, 'മമിത മതി
'ഓപ്പറേഷൻ ജാവയിലെ അൽഫോൺസയായും "ഖോ ഖോ' യിലെ അഞ്ജുവായും മലയാളികളുടെ മനസ്സിലിടം നേടിയ കോട്ടയംകാരി മമിത ബൈജു
വണ്ണം കുറഞ്ഞല്ലോ, ഇത്ര വേഗം...
സുന്ദരവും ത്രില്ലിങ്ങും ആയ ജേണിയാണ് വണ്ണം കുറയ്ക്കൽ. ഈ 25 വഴികളിലൂടെ പോയി നോക്കു...
കൈ വിടാത്ത ആശാ കിരണം
കോവിഡ് കാലത്ത് ഒറ്റപ്പെട്ട് പോയവർക്ക് മുന്നിൽ വിശേഷം ചോദിച്ചും സഹായങ്ങളുടെ രൂപത്തിലും പ്രകാശമായി മാറിയ ആശാ വർക്കർമാരുടെ അനുഭവങ്ങൾ
ലവ് യൂ, അച്ഛാ.....
ഇപ്പോഴും ആ പരമ്പരാഗത അച്ഛൻ തന്നെയാണോ? എങ്കിൽ ഇനി മാറിയേ തീരൂ. കുട്ടികളുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കാൻ ഓരോ അച്ഛനും എങ്ങനെ മാറണമെന്ന് വിദഗ്ധർ പറയുന്നു
കുട്ടികളുടെ ശിവൻകുട്ടി
"ഞാനൊരു പണ്ഡിതനോ ബുദ്ധിജീവിയോ അല്ല. പക്ഷേ,സാധാരണക്കാരന്റെ പ്രശ്നങ്ങൾ എനിക്കു മനസ്സിലാകും ' വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വീട്ടിൽ...
Lucky Father
സിനിമ, സീരിയൽ, രാഷ്ട്രീയം. നിയമസഭാ ഇലക്ഷൻ... ഇതിനെല്ലാമിടയിൽ ഫാദർഹുഡിന്റെ സിൽവർ ജൂബിലി ആഘോഷിക്കുകയാണ കൃഷ്ണകുമാർ