CATEGORIES
Categories
ആദ്യ നമ്പർ അറിയുമോ
നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്നു കണ്ടെത്താൻ വഴിയുണ്ട്
അലങ്കാര ഇലച്ചെടിയായി മുളംകൂട്ടം
കുറഞ്ഞ സ്ഥലത്തും പ്രൗഢിയുടെ പച്ചപ്പേകും അലങ്കാര മുളകൾ
കല്യാണത്തിന് വീട്ടിലൊരുങ്ങാം
പാർലറുകൾ ഇല്ലെങ്കിലും വിവാഹത്തിന് വധുവിന് തിളങ്ങാൻ വഴികളുണ്ട്
ആദ്യ ഡോസിന് ശേഷം
കോവിഡ് വാക്സിൻ എടുത്തവർ നിർബന്ധമായും അറിയേണ്ടതെല്ലാം
MINISTER NO1
പ്രവർത്തന മികവു കൊണ്ടു ജനഹൃദയങ്ങളിൽ നമ്പർ വൺ സ്ഥാനത്താണ് ശൈലജ ടീച്ചർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയും ടീച്ചർ ഒന്നാമതെത്തി.
Sweet Treats
രുചിയോടെ വിളമ്പാൻ പുഡിങ്ങും പൈയും കേക്കും
I am an Explorer
നമുക്കറിയാവുന്നത് നടിയായ ഉണ്ണിമായയെ മാത്രമാണ്. എന്നാൽ ഉണ്ണിമായ കൈകാര്യം ചെയ്യുന്ന റോളുകൾ പലതാണ്
മനസ്സിലെ റോസാപൂക്കൾ
ബാലചന്ദ്രമേനോൻ നേതൃത്വം നൽകുന്ന റോസസ് ദി ഫാമിലി ക്ലബ്' മുപ്പതാം വർഷത്തിലേക്ക്
ലാലേട്ടാ മാപ്പ്
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ.അവരുടെ ജന്മ ചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം "സർവകലാശാലയിലെ ലാൽ
ജിം വീട്ടിൽ ആയാലോ
കോവിഡ് കാലത്ത് വീട്ടിനുള്ളിൽ റെഡി ആക്കാം ആരോഗ്യം പകരും ജിം. ബജറ്റിനനുസരിച്ച് ജിം ഒരുക്കാൻ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ
സ്നേഹത്തിന്റെ അമീർ
കുവൈത്ത് രാജകുമാരൻ ഷെയ്ഖ് സബാഹിനൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കുന്നു, അദ്ദേഹത്തിന്റെ മനസ്സിന്റെ കാവൽക്കാരനായിരുന്ന ചെറായിക്കാരൻ ഫിലിപ്പ് ജോസഫ്
കെടാകനൽ
മണ്ണ് മുടി പോയതൊക്കെ മണ്ണടർത്തി ഓർമിപ്പിക്കുന്ന, ആർത്തലച്ച് പെയ്യുന്ന മഴയുണ്ട്. വീണ കണ്ണീരൊക്കെ മൂർച്ചയുള്ള മുള്ളുകളായി പുനർജീവിപ്പിക്കാൻ പോന്ന മഴ. ആ മഴയാണ് വേടന്റെ പാട്ടുകൾ! മലയാളം റാപ്പിന് പുതിയ മാനം നൽകുന്ന "വേടൻ' എന്ന ഹിരൺ ദാസ് മുരളി
ഓർമ നിറം മങ്ങാതെ
എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോകൾക്ക് നിറം മങ്ങിയാൽ എന്തു ചെയ്യും?
കുടുംബംകഥ, തിരക്കഥ, സംഭാഷണം, സംവിധാനംബാലചന്ദ്രമേനോൻ
മനസ്സിൽ മായാതെ നിൽക്കുന്ന കുടുംബ ചിത്രങ്ങളുടെ സംവിധായകൻ ബാലചന്ദ്രമേനോന്റെ ഫാമിലി ടിപ്സ്
Pain doesn't go away
കോവിഡ് അച്ഛനെ ഓർക്കാപ്പുറത്ത് അടർത്തിയെടുത്തപ്പോൾ നിഖില തീരുമാനിച്ചു. "ഇതും അതിജീവിച്ചേ മതിയാകൂ. '
പാതിയിൽ പൊലിഞ്ഞ സ്വപ്നം
ജീവിതവും ജോലിയും മുന്നിൽ വലിയ ചോദ്യചിഹ്നമായപ്പോഴാണ് സ്വപ്നയ്ക്ക് ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്
മധുരം കിനിയും തേൻവീട്
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
പൊൻചിറകുള്ള ഡോക്ടർ
അസാധാരണമായ ഇച്ഛാശക്തിയാൽ വലിയൊരു വീഴ്ചയിൽ നിന്ന് തിരികെ പറക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതം
ഓർമക്കുന്നിലെ ചായ
ഉയരം കൂടും തോറും ചായയുടെ രുചി കൂടുമോ? ചായ കുടിച്ചു കുടിച്ച് മൂന്നാറിലേക്ക് ഒന്നു പോയി നോക്കാം
കറികൾ കെങ്കേമം
ബീഫും മട്ടണും ചിക്കനും കൊണ്ടു മൂന്നു നോൺവെജ് കറികൾ
കാറ്റ് പഠിപ്പിച്ച പാഠം
മഹാഅഹങ്കാരിയായ ആനക്കുട്ടനായിരുന്നു ധിമ്മു. ചെറിയ മൃഗങ്ങളോട് അവനു പുച്ഛമായിരുന്നു. തരം കിട്ടുമ്പോൾ അവയെ ഉപദ്രവിക്കുകയും ചെയ്യും.
ഇനിയും ഇവിടൊക്കെത്തന്നെ കാണും
കായികമായും നിയമപരമായും നേരിടുമെന്നൊക്കെ സിനിമയിൽ പറഞ്ഞാലും താൻ അത്തരക്കാരനല്ല എന്ന് ബാബുരാജ്
അൽപം, ജാഡയാകാം
സൗന്ദര്യവും സുരക്ഷയും ഒത്തുചേർന്ന മഹിന്ദ്ര എക്സ് യു വി 300
അത്ര നിസ്സാരമല്ലജോലിയിലെ ടെൻഷൻ
ഓഫിസിലും കുടുംബത്തിലും ഓടിനടന്നു ജോലി ചെയ്യുമ്പോൾ സ്ത്രീകൾക്കു പത്തു കൈകൾ ഉണ്ടെന്നു തോന്നും. പക്ഷേ, എല്ലാ ടെൻഷനും മാനേജ് ചെയ്യാൻ ഒരു മനസ്സല്ലേ ഉള്ളൂ...
മരുന്ന് നിർത്താമോ?
ബിപി നിയന്ത്രണവിധേയമായാൽ രോഗം ഭേദമായി എന്നു കരുതല്ലേ
കുട്ടൻ തമ്പുരാൻ എന്ന ചങ്ങാതി
കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം 'സർഗ'ത്തിലെ കുട്ടൻ തമ്പുരാൻ
പക്ഷേ സണ്ണി പഴയ സണ്ണി തന്നെ
ചോദ്യം: മിസ്റ്റർ സണ്ണി താങ്കളൊരു മടിയനാണല്ലേ? ഉത്തരം: സത്യമാണ്. പക്ഷേ, എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെയീ മടി.
ഏകാന്ത യാത്രയുടെ ആനന്ദം
ഒറ്റയ്ക്ക് കാറിൽ ഇന്ത്യ ചുറ്റുന്ന ട്രാവൽ ബ്ലോഗർ നിധി ശോശ കുര്യൻ കണ്ട സ്ത്രീ ജീവിതങ്ങൾ
അമ്മയും മോനും പൊളിയല്ലേ...
വാട്സ്ആപ്പിലെ ഫോർവേഡുകളിൽ ഈ അമ്മയേയും മോനേയും കാണാത്തവർ ചുരുക്കം
വെയിൽ വലക്കല്ലേ
അൽപം കരുതലെടുത്താൽ വേനൽക്കാല രോഗങ്ങളെയും സൗന്ദര്യപ്രശ്നങ്ങളെയും ദൂരെ നിർത്താം.