CATEGORIES
Categories
മോഡേൺ സുന്ദരൻ
നഗരയാത്രയ്ക്ക് ഇണങ്ങുന്ന -ചെറു എസ് യു വി റൈനോ കൈഗർ
മറവി എന്നിനി വിളിക്കരുത്
ചെറുപ്രായത്തിൽ തന്നെ ഓർമക്കുറവ് ബുദ്ധിമുട്ടിക്കുന്നെങ്കിൽ അത് "ബ്രയിൻ ഫോഗിങ് എന്ന പ്രതിഭാസം ആകാം
ബഹുമാനപ്പെട്ട പ്രധാനമന്ത്രി അറിയാൻ
അനൂപ് സഹദേവന്റെ അസ്ഥി നുറുങ്ങിയത് ആയിരത്തിലേറെ തവണ. അതിലൊന്നും നുറുങ്ങാത്ത ഈ മനസ്സിന് ചിലത് പറയാനുണ്ട് പ്രധാനമന്ത്രിയോട്..
പാപങ്ങൾ പൊറുക്കപ്പെടുന്ന പുണ്യമാസം
പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലൂടെ വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യമാസം വരികയാണ്. പകൽ ഉപവാസവും രാത്രി ഉപാസനയുമായി മുപ്പത് ദിനരാത്രങ്ങൾ.
പരീക്ഷപ്പനി
ഇരട്ടകളായ രണ്ടു മാൻകുട്ടികളായിരുന്നു നന്ദുവും ചന്തുവും. കളിച്ചു നടക്കാനാണ് രണ്ടുപേർക്കും വലിയ ഇഷ്ടം. അങ്ങനെയിരിക്കെ ക്ലാസ് പരീക്ഷ വന്നു. കളിച്ചു നടന്ന കാരണം രണ്ടാൾക്കും നന്നായി പഠിക്കാൻ കഴിഞ്ഞില്ല.
ജൂത്തീസില്ലെങ്കിൽ പിന്നെ, എന്താഘോഷം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
കളയല്ലേ പൂന്തോട്ടമുണ്ടാക്കാം
ട്രെൻഡാകുന്നു പാഴ്വസ്തുക്കൾ കൊണ്ടുള്ള റീസൈക്കിൾ പൂന്തോട്ടം
കപ്പ രാജാവ്
വിദേശി അടക്കം 38 ഇനം കപ്പയും 18 ഇനം മധുരക്കിഴങ്ങും കൃഷി ചെയ്യുന്ന സുന്ദരന്റെ കൃഷി വഴികൾ
ഇറുകെ കെട്ടിപ്പിടിക്കും ഞാൻ ആ പേരയ്ക്കാമണം
വാളയാറിലെ ഈ അമ്മയുടെ കണ്ണിൽ നിന്ന് ഉതിരുന്നത് കണ്ണുനീരല്ല, നെഞ്ചുരുകിയൊഴുകുന്ന തീയാണ്
ആരും പഠിപ്പിച്ചതല്ല ബോൾഡ്നെസ്സ്
ചമയങ്ങളില്ലാതെ വെള്ളിത്തിരയിൽ നിറയുന്ന നിമിഷ സജയന്റെ വിശേഷങ്ങൾ
ആദ്യ വോട്ട് നല്ല നാളേക്ക് വേണ്ടി
“നല്ല മാറ്റങ്ങൾ ആഗ്രഹിച്ചാണ് ഞങ്ങൾ വോട്ട് ചെയ്തത്. ഇനി വരുന്ന സർക്കാർ ഞങ്ങളെ കേൾക്കുമെന്ന വിശ്വാസവുമുണ്ട്..." കന്നി വോട്ടർമാരുടെ പ്രതീക്ഷകളിലൂടെ
അസ്സൽ രുചിയിൽ അച്ചാർ
വേനൽക്കാലത്തു തയാറാക്കി സൂക്ഷിച്ചു വയ്ക്കാൻ നാല് അച്ചാർ
വേണം, വേനൽ കരുതൽ
വേനൽക്കാലത്ത് ആരോഗ്യകാര്യത്തിൽ പുലർത്തേണ്ട ശീലങ്ങൾ
സിസിടിവി വാങ്ങുമ്പോൾ കണ്ണും പൂട്ടി തിരഞ്ഞെടുക്കല്ലേ,
സൈബർ ലോകത്തെ പുതുമകളും കൗതുകങ്ങളും ഓൺലൈനിലെ ചതിക്കുഴികളും അപകടങ്ങളും എല്ലാം അറിയാൻ ഒരു പംക്തി
മാജിക് ടച്ച്
മികച്ച മേക്കപ്മാനുള്ള ദേശീയ പുരസ്കാരം നേടിയ മലയാളത്തിന്റെ സ്വന്തം രഞ്ജിത്ത് അമ്പാടി
ഡാർലിംഗ് കുട്ടി പാപ്പ
"ദി പ്രിസ്റ്റി'ലെ അമേയയായി ഞെട്ടിച്ചത് മോണിക്ക ശിവ എന്ന ഈ മിടുക്കിയാണ്
ഞാനൊരിക്കലും പതറിയിട്ടില്ല
ജെസ്നയെ കാണാതായിട്ടു മൂന്നു വർഷം തികയുന്നു. ഈ കാലത്തിനിടയിൽ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ജെസ്നയുടെ അച്ഛൻ ജെയിംസ് ജോസഫ്
കളിമണ്ണ് കൊണ്ടാരു പൂങ്കാവനം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
കണ്ണാ..കൈനീട്ടം
വിഷുവിന് കുട്ടികൾ കൈനീട്ടം നൽകുന്ന, ഓണാട്ടുകരയുടെ ഗുരുവായൂർ ആയ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക്, കുട്ടിമനസ്സോടെ ഒരു യാത്ര...
ഗംഗയുടെ നകുലൻ
കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം " മണിച്ചിത്രത്താഴി'ലെ നകുലനെക്കുറിച്ച് മധു മുട്ടം
ഒട്ടും ചൂടാകേണ്ട
വേനലിനെ വരുതിയിലാക്കാനുള്ള വഴികളറിഞ്ഞാൽ ഒരു ഐസ് ക്രീമും നുണഞ്ഞിരുന്ന് വേനൽക്കാലം ചിൽ ചെയ്യാം
കല്യാണപ്രായം അങ്ങനെയൊന്നുണ്ടോ?
ഒരു ഇടവേളയ്ക്കു ശേഷം സംയുക്ത മേനോൻ തിരിച്ചെത്തിയിരിക്കുന്നത് പുതിയ തീരുമാനങ്ങളുമായാണ്
ഇനിയുമുണ്ട് വിശേഷങ്ങൾ
പതിവിൽ നിന്നു വ്യത്യസ്തമായി സീരിയസ് കഥാപാത്രങ്ങളിലൂടെ ബാലു വർഗീസ് പുതിയൊരു അങ്കം കുറിച്ചിരിക്കുന്നു
എങ്ങനെ സ്റ്റൈലിങ് ചെയ്യാം
വസ്ത്രം എത്ര മനോഹരമാണെങ്കിലും അത് വേണ്ട രീതിയിൽ, ഇണങ്ങുന്ന ആഭരണങ്ങളോടെ, ഏറ്റവും ഭംഗിയുള്ള ഹെയർ സ്റ്റൈലിലൂടെ സ്റ്റൈലിങ് ചെയ്തില്ലെങ്കിൽ പൊളിഞ്ഞു പോയതു തന്നെ. ഡ്രസ്സുകൾ സ്റ്റൈൽ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ആ കാഴ്ചയിൽ തകർന്നു പോയി ഞാൻ
അമേരിക്കയിൽ എൻജിനീയറായിരുന്ന മിനി വാസുദേവന്റെ ഇപ്പോഴത്തെ ജീവിതം കോയമ്പത്തൂരിലെ തെരുവ് മൃഗങ്ങൾക്ക് വേണ്ടിയാണ്.
അന്നറിഞ്ഞു ഇതാണ് സ്വർഗം
കാൻസർ വന്നത് വില്ലനായാണ്. അതിനെ നേരിട്ട് വിജയിച്ചപ്പോൾ നടൻ സുധീർ നേടിയ പുതിയ ജീവിതസന്തോഷങ്ങൾ
അടുക്കള കയ്യിലൊതുക്കാം
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അടുക്കളജോലി തീർക്കാൻ വേണം ശരിയായ ടൈം മാനേജ്മെന്റ്
കൊറോണയും ചാടികടന്ന കല്യാണം
കോവിഡും ലോക്ഡൗണും. ഇതിന്റെ നടുവിൽ "അതിസാഹസികമായി വിവാഹിതരായവർ മനസ്സു തുറക്കുന്നു
വിളർച്ചയ്ക്ക് പരിഹാരം
വിളർച്ചയുടെ കാരണങ്ങളും അത് മാറ്റാനുള്ള മാർഗങ്ങളും മനസ്സിലാക്കാം
ഡയമണ്ട് യുനീക് ആകേണ്ടേ?
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ