CATEGORIES
Categories
അഞ്ചു ടോണർ അനവധി ഗുണങ്ങൾ
വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ടോണർ മുടിയുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും
WELL DONE BOYS
നമ്മുടെ താരങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങൾ പറഞ്ഞു തരുന്നു അവരുടെ സ്വന്തം ഫിറ്റ്നസ് ട്രെയിനേഴ്സ്
സകുടുംബം ജിയോ ബേബി
"ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംവിധാനം ചെയ്ത ജിയോ ബേബിയുടെ വീട്ടിൽ കുക്കിങ്ങും ക്ലീനിങ്ങും മാത്രമല്ല, 'കഥ'യും ' മ്യൂസിക്കും' ഉണ്ട്
ബാങ്ക് നോമിനിക്ക് പണം കിട്ടുമോ
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും.കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
പ്രണയം ഈശ്വരനാണെന്നു കാറ്റ് മൊഴിയുന്നു.
പരസ്പരം കാണുന്നതിനു മുൻപേ പ്രണയിച്ചു തുടങ്ങിയവർ, പ്രണയത്തിരയിൽ അലിയാൻ തീരുമാനിച്ചവർ...ശ്രീ പാർവതിയുടെയും ഉണ്ണിയുടെയും അപൂർവ പ്രണയവും ജീവിതവും
എന്തൊരു ബോഡിഷേപ്
രൂപഭംഗിയാണ് ഐ10 നിയോസിനെ വേറിട്ടു നിർത്തുന്നത്
കണ്ടാലെത്ര ചെറുപ്പം
മുഖം എപ്പോഴും ചെറുപ്പമായി നിലനിൽക്കാൻ നിത്യവും ഈ സൗന്ദര്യ പരിരക്ഷകൾ പാലിച്ചു നോക്കൂ
ഉയരും നമ്മൾ ഉണരും നമ്മൾ
ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള ഡിഫറന്റ് ആർട് സെന്റർ. അമ്മമാർക്കായി കരിസ്മ. മാജിക് പ്ലാനറ്റിലെ പുത്തൻ വിശേഷങ്ങൾ
കാഞ്ചന ഒരു മാനസികാവസ്ഥയാണ്
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം തലയണമന്ത്രത്തിലെ കാഞ്ചന
Cool Vibe Company
ഡെയിനും മീനാക്ഷിയും അവതരിപ്പിക്കുന്ന പരിപാടിയുടെ പേര് ഉടൻ പണമെന്നല്ല ഉരുളയ്ക്ക് ഉപ്പേരി എന്നായിരുന്നു നല്ലത്
ഗ്രേറ്റ് ഇന്ത്യൻ ഹസ്ബൻഡ്സ്(ചുമ്മാ തള്ളല്ല)
ഒരുപാട് ഭർത്താക്കൻമാർക്ക് മാത്യകയായി നമ്മുടെ അടുക്കളയിൽ നിന്ന് ചില മിടുക്കന്മാർ
ഇനി ഗതി മാറി വേണം സഞ്ചാരം
പകരാനുള്ളതു മാത്രമല്ല, നേടാനുള്ളതു കൂടിയാണ് അറിവ് എന്ന ബോധം അധ്യാപകർക്ക് ഉണ്ടാകണം' ഗോപിനാഥ് മുതുകാട് പറയുന്നു.
തുന്നിയെടുക്കാം സ്നേഹവും പേരും
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
ഇനിയില്ല ഫ്ലോപ്സ്
"വർക്കൗട്ട്.' എത്ര ആരോഗ്യമുള്ള വാക്ക്. "ഡയറ്റ്' എത്ര അച്ചടക്കമുള്ള പദം. സ്ഥിരമായ വർക്കൗട്ട് കായിക ക്ഷമതയും ആരോഗ്യവും സൗന്ദര്യവും കൂട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ശരിയായ ഡയറ്റ് അമിതവണ്ണം കുറയ്ക്കും. രണ്ടുമായാൽ പെർഫെക്റ്റ് ഫിറ്റ്നസ് ആയി. പക്ഷേ, തുടങ്ങാനും തുടരാനും കഴിയുന്നതിനെക്കാൾ എളുപ്പത്തിൽ പലരും വർക്കൗട്ടിൽ നിന്നും "വാക്ക് ഔട്ട്' ആകുകയാണ്.
10 കിടിലൻ വർഷങ്ങൾ
പത്തുവർഷം അജു വർഗീസ് ഓടിയ ഓട്ടം ഇപ്പോൾ ചെന്നു നിൽക്കുന്നത് ഒരു ബേക്കറിയിലാണ്
പെങ്ങന്മാരുടെ സ്വന്തം ഹിറ്റ്ലർ
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പുതിയ പംക്തി
മായേ നിനക്കായി മാത്രമല്ലോ.
മായാത്ത പ്രേമ പ്രഹർഷമായെൻ ചാരത്തു നീയെന്നുമുണ്ടാകണം മായേ നിനക്കായി മാത്രമല്ലോ ഇനിയുള്ള മാമക ജന്മങ്ങളും... അനിൽ പനച്ചൂരാൻ ഭാര്യ മായയായി മാത്രം കുറിച്ചിട്ട വരികളായിരുന്നു ഇത്
പറന്നോളൂ, ചിറകു ഞാൻ തരാം
മരണത്തിന്റെ മുനമ്പിൽ നിന്ന് താൻ തിരിച്ചുവന്നത് പലരുടെയും ജീവിതത്തിൽ പ്രകാശം പകരുന്നതിനാണെന്ന് പറയുന്നു ഷറിൻ ഷഹാന
ന്യൂസ് പേപ്പർ ഫാമിലി
പത്രവിതരണത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത ദേവസ്യാ ചേട്ടന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ
ഒരു കൈ നോക്കുന്നോ?
ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഒൻപതാം സ്ഥാനം. എട്ട് ദേശീയ ചാംപ്യൻഷിപ് പട്ടങ്ങൾ. തുടർച്ചയായി 10 തവണ സംസ്ഥാന ചാംപ്യൻ... രാഹുൽ പണിക്കർ എന്ന 33 വയസ്സുകാരന്റെ വിസ്മയിപ്പിക്കും നേട്ടങ്ങൾ
Master's Girl
"ഞാൻ ഒരു സ്റ്റാർ കിഡ് അല്ല...മാസ്റ്ററിലെ നായിക മാളവിക മോഹനൻ
40 കോടിയുടെ ഭാഗ്യവാൻ
40 കോടിയുടെ ബിഗ് ടിക്കറ്റ് ലോട്ടറി അടിച്ച അബ്ദുൾ സലാം പറയുന്നു, 'സത്യം പറഞ്ഞാൽ എനിക്കിപ്പോൾ സന്തോഷിക്കാൻ ആവുന്നില്ല...
വേനൽകാറ്റിൽ പൂക്കൾ പോലെ
ബൊഗെയ്ൻവില്ലയുടെ പൂക്കളല്ല, ഇലകളാണ് വസന്തമൊരുക്കുന്നത്
കടുവക്കുട്ടി കിയ
സാങ്കേതിക മേന്മകൾ നൽകുന്ന സൗകര്യത്തോടെ കിയ സോണറ്റ്
കോവിഡ് വാക്സിൻ തെറ്റിധാരണ വേണ്ട
കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിനെക്കാൾ വേഗത്തിൽ പ്രചരിക്കുന്ന തെറ്റിധാരണകളിൽ എത്രമാത്രം സത്യമുണ്ട്...
യോഗ്യതയും ജോലി സാധ്യതയും
പിഎസ്സിയിലൂടെ നേടിയെടുക്കാൻ കഴിയുന്ന വിവിധതരം ജോലികൾ, അവയ്ക്കു വേണ്ട യോഗ്യതകൾ, ജോലിയുടെ പ്രത്യേകതകൾ തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികളുടെ സംശയങ്ങൾക്കു മറുപടി നൽകുന്നു, പിഎസ്സി പരീക്ഷകളുടെ പൾസ് അറിയാവുന്ന പ്രശസ്ത കരിയർ കൺസൽറ്റന്റ് മൻസൂർ അലി
തലോടലിന്റെ ഊർജം
തല്ല് പ്രതീക്ഷിക്കുന്ന സമയത്തു നല്ല വാക്കുകൾ കേൾക്കുന്നതു കുട്ടികളിൽ നിറയ്ക്കുന്ന സന്തോഷവും ഊർജവും ഗോപിനാഥ് മുതുകാട് പറയുന്നു.
കുഞ്ഞപ്പനും കുഞ്ഞു ചേച്ചിയും
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ സൂരജ് തേലക്കാടും സഹോദരി സ്വാതി ശ്രീയും
ആഭരണം മിന്നണം നക്ഷത്രം പോലെ
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
ആരോഗ്യം വിളയാനും വിളമ്പാനും
"വിത്തു മുതൽ വിളവു വരെ' രണ്ടാമത് ഓൺലൈൻ ക്ലാസിനും ആവേശ പ്രതികരണം