CATEGORIES
Categories
മീൻ പറയും...what an idea!
230 രൂപ മാസശമ്പളത്തിൽ നിന്ന്, 650 കോടി ടേൺ ഓവർ ഉള്ള "ഫ്രഷ് ടു ഹോം' സംരംഭത്തിന്റെ തലപ്പത്തേക്ക് മാത്യു ജോസഫ് എത്തിയതിനു പിന്നിൽ പ്രതിസന്ധികളും കണ്ണീരും ഏറെയുണ്ട്
കേരള ഫാൻസ് എനിക്ക് അദ്ഭുതം
തുടർച്ചയായി രണ്ടാം വർഷം ബ്ലാസ്റ്റേഴ്സിന്റെ കുപ്പായം അണിയുന്ന മിന്നും താരം സത്യാസെൻ സിങ്
പുത്തൻ പുതിയ വാട്സ്ആപ്
വാട്സ്ആപ്പിലെ ഏറ്റവും പുതിയ ഫീച്ചേഴ്സ് അറിയാം
1000 ദിനങ്ങളുടെ കരുതൽ
ഗർഭധാരണം മുതലുള്ള ആദ്യ 1000 ദിവസങ്ങളിൽ കുഞ്ഞിനു ലഭിക്കുന്ന പോഷണമാണ് അവരുടെ ബുദ്ധിക്കും വളർച്ചയ്ക്കും ആരോഗ്യത്തിനും അടിസ്ഥാനമിടുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ
സ്വന്തം വിജയവും പങ്കുവയ്ക്കാം
ഒരു കുട്ടിക്കു വെളിച്ചമാകാൻ നല്ല അധ്യാപകർ ആയാൽ പോര, മികച്ച അധ്യാപകർ തന്നെ ആകണം. അതിനുള്ള അറിവുകൾ പങ്കുവയ്ക്കുന്നു, സ്പെഷൽ ക്ലാസ് പംക്തിയിലൂടെ ഗോപിനാഥ് മുതുകാട്
ആധാർ ഫോട്ടോ മാറ്റാം, സ്മാർട്ടാക്കാം
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
ഇഷ്ടമായോ എന്നെ
കയ്യിലൊതുങ്ങുന്ന വിലയും സാങ്കേതികവിദ്യയിലെ പുതുമകളും ഒത്തുചേരുന്ന കാറുകൾ പരിചയപ്പെടുത്തുന്ന പുതിയ പംക്തി
വീടായാൽ ഒരു ചെടിയെങ്കിലും വേണ്ടേ?
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
മൂന്നു കടുവയാണ് ആടുതോമ
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പുതിയ പംക്തി
അച്ഛനും അമ്മയും അറിയുന്നുവോ
റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി ഇന്ന് ബാസ്കറ്റ് ബോൾ താരവും റെയിൽവേ ഉദ്യോഗസ്ഥയുമാണ്
ഇനിയില്ല, ഞങ്ങളുടെ സാന്റാ
ഈ ക്രിസ്മസ് കാലത്ത് അണഞ്ഞുപോയ തന്റെ നക്ഷത്രത്തെക്കുറിച്ചുള്ള ഓർമകളിൽ മുൻ മന്ത്രി പി. ജെ. ജോസഫ്
കെണിയിലാക്കുന്ന ഗ്രൂമിങ്
പഠനം മുഴുവനും ഇപ്പോൾ ഓൺലൈനിലാണ്. പക്ഷേ, ഓർക്കുക, കുട്ടികളെ കുരുക്കാൻ ചില ക്രൂരതകളുമായി കാത്തിരിക്കുന്നവരും ആ ലോകത്തുണ്ട്.
സൈബർ ഇടം സുരക്ഷിതമാക്കാം
അപകടമുണ്ട് എന്നു കരുതി ഇന്റർനെറ്റ് വിലക്കാൻ കഴിയില്ല. പകരം ചില മുൻകരുതലുകൾ എടുക്കാം
മഞ്ഞിലും ചർമം തൂവൽപോലെ
ചർമത്തിന്റെ വരൾച്ചയകറ്റും ബ്യൂട്ടി റിജുവനേഷൻ വഴികൾ
നന്മയ്ക്കു കിട്ടിയ സമ്മാനം
ചെറിയ കുട്ടികളിൽ വായനാശീലം വളർത്താൻ 'കുഞ്ഞിക്കും. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
ബ്രൗസിങ് മുടങ്ങുമോ?
2021 മുതൽ ഫോണിലെ ബ്രൗസിങ് നേരിടുന്ന വെല്ലുവിളികൾ
വിജയാകാശത്ത് ബൊമ്മി
"സൂരറൈ പോടി'ലെ നായിക പ്രശംസകളേറ്റുവാങ്ങുമ്പോൾ കൂടുതൽ തിളക്കത്തോടെ അപർണ ബാലമുരളി
കോവിഡ് വന്നു പോയാലും സൂക്ഷിക്കണേ
കോവിഡ് മുക്തിക്കു ശേഷവും ആരോഗ്യകാര്യങ്ങളിൽ അതീവ ജാഗ്രത ഉണ്ടാകണം. വിദഗ്ധ നിർദേശങ്ങൾ ഇതാ
ആ ചിരിയാണ് വലിയ സമ്പാദ്യം
സിനിമയുടെ പിന്നാമ്പുറങ്ങളിൽ നിന്നു നന്ദുലാൽ എന്ന നന്ദു സ്വഭാവനടനായി മാറിയത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷമാണ്. സിനിമ പോലെയാണ് ഈ സിനിമാക്കാരന്റെ ജീവിതവും
സംവൃതയുടെ സ്നേഹതീരം
അഗസ്ത്യയുടെയും രുദ്രയുടെയും വിശേഷങ്ങളുമായി അമേരിക്കയിലെ നോർത്ത് കാരലീനയിൽ നിന്ന് സംവൃത സുനിൽ
വീട്ടിൽ വേണം രസികൻ പ്ലേ സോൺ
മനസ്സിന്റെയും ശരീരത്തിന്റെയും ശരിയായ വളർച്ചയ്ക്ക് കുട്ടികൾ കളിച്ചു തന്നെ വളരണം. കോവിഡ് കാലത്ത് വീട്ടിലുണ്ടാക്കാം കുട്ടികൾക്കായ് രസികൻ പ്ലേ സോണും ഫിറ്റ്നസ് ശീലങ്ങളും
രണ്ടാംവരവിനെ തടയാം
രോഗമുക്തിക്കു ശേഷവും അപകടകാരിയാണ് കോവിഡ് എന്നു പറയുന്നത് എന്തുകൊണ്ട് ഭക്ഷണത്തിലും ജീവിതശൈലിയിലും പുലർത്തേണ്ട മുൻകരുതലുകൾ എന്തെല്ലാം?
അമ്മേ അഭയം
കാറ്റു പിടിച്ചുലയുന്ന മനസ്സുകളെ ചേർത്തു നിർത്തി അഭയമേകുന്ന അമ്മ, ചോറ്റാനിക്കര ക്ഷേത്രത്തിലേക്കൊരു തീർഥയാത്ര
ലൈവ് ആയി പഠിക്കാം പച്ചക്കറികൃഷി
"വിത്തു മുതൽ വിളവു വരെ' പദ്ധതി ഓൺലൈൻ ക്ലാസിന് വൻ പ്രതികരണം
പിണക്കം മാറിയേ...
പറമ്പിൽ തീറ്റ ചികത്തു നടക്കുകയായിരുന്നു കുക്കു എന്ന കോഴിക്കുഞ്ഞ്. പെട്ടെന്നാണ് വൈക്കോൽക്കെട്ടിനു മുകളിൽ എന്തോ അനങ്ങുന്നതുപോലെ കണ്ടത്. നോക്കുമ്പോൾ അതാ ഒരു പക്ഷിക്കുത്ത്.
ലൈറ്റിങ്ങിലും സ്മാർട്ടാകാം
വീട്ടിൽ ലൈറ്റ് ഓൺ ഓഫ് ചെയ്യുന്നതോർത്ത് ഇനി ടെൻഷൻ വേണ്ട
നിലം തൊടും നക്ഷത്രഭംഗി
കാര്യമായ പരിചരണം ഇല്ലെങ്കിലും പൂവിടും ഗ്രൗണ്ട് ഓർക്കിഡ്
നന്നായി പഠിക്കാൻ വഴിയുണ്ട്
അളന്നുകുറിച്ച് ചുവടുകളും പ്ലാനിങ്ങുമാണോ കരിയർ നിർണയിക്കുക? സിവിൽ സർവീസിലെ പ്രമുഖർ എഴുതുന്നു
Just Remember That
കോവിഡ് കാലം കടന്നുപോകുമ്പോൾ പുതിയ വിശേഷങ്ങളുമായി രൺജി പണിക്കർ
ഉയരെ പാറും പറവ
"സൂരറൈ പോട്ര് ' എന്ന തമിഴ് സിനിമയിൽ സൂര്യ അവതരിപ്പിച്ച നെടുമാരൻ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ ഇതാ..