മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ...
Manorama Weekly|July 16, 2022
പാട്ടിൽ ഈ പാട്ടിൽ
ഷിബു ചക്രവർത്തി
മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ...

ഉപഹാരം ' എന്ന സിനിമയിലെ "പൊൻമേഘമോ പ്രേമസന്ദേശമോ' എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയിൽ എന്റെ തുടക്കം. തുളസീദാസ് സംവിധാനം ചെയ്ത 1995ൽ മാണിക്യചെമ്പഴുക്ക' എന്ന സിനിമയ്ക്കു വേണ്ടി. രാജാമണിയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ഗാനമാണ് "മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ... സംസാരത്തിനിടെ രാജാമണി എന്നോടു ചോദിച്ചു: “എന്താണ് ഈ മാണിക്യച്ചെമ്പഴുക്ക? അത് നീ കണ്ടുപിടിച്ച ഒരു സാധനമാണല്ലോ?'' ചിത്രം എന്ന സിനിമയിലെ "ദൂരെക്കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക എന്ന പാട്ടിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.

This story is from the July 16, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the July 16, 2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.