കഥയ്ക്കും കവിതയ്ക്കും ലേഖനത്തിനുമൊന്നും പത്രാധിപന്മാർ പ്രതിഫലം നൽകാത്ത ഒരു കാലം ഉണ്ടായിരുന്നു. പത്ര മാസികകളിലേക്കു രചനകൾ അയയ്ക്കുന്നവർ പ്രതിഫലം പ്രതീക്ഷിച്ചിരുന്നുമില്ല. എഴുത്തിലൂടെ കിട്ടുന്ന പ്രശസ്തി മാത്രമാണ് അവർ ആഗ്രഹിച്ചിരുന്നത്. ഈ സാഹചര്യം മുതലാക്കി രചന പ്രസിദ്ധീകരിച്ച ലക്കത്തിന്റെ ഒരു കോപ്പി പോലും എഴുത്തുകാരന് അയച്ചുകൊടുക്കാതിരുന്ന പത്രാധിപന്മാരുമുണ്ട്.
ഇതിനൊക്കെ ഒരു മാറ്റം വരുത്തിയത് 1890 ൽ മലയാള മനോരമ പത്രം തുടങ്ങിയ കണ്ടത്തിൽ വറുഗീസു മാപ്പിളയാണ്. അദ്ദേഹം ലേഖകർക്കു പ്രതിഫലം നൽകി; പത്രത്തിന്റെ കോപ്പി എത്തിച്ചുകൊടുക്കുകയും ചെയ്തു.
എല്ലാവർക്കുമല്ലെങ്കിലും ഒരാൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകി ആദ്യം ചരിത്രം സൃഷ്ടിച്ചവരിലൊരാൾ "മിതവാദി' പത്രാധിപൻ സി. കൃഷ്ണൻ ആയിരുന്നു.
മലബാർ കെ. സുകുമാരന്റെ കഥകൾക്ക് ഏറെ വായനക്കാരുണ്ടെന്നു മനസ്സിലാക്കിയ കൃഷ്ണൻ മിതവാദിയുടെ വിശേഷാൽ പ്രതികളിലേക്കയയ്ക്കുന്ന കഥകൾക്ക് പ്രതിഫലമായി സുകുമാരനു നൽകിയിരുന്നത് ഒരു സ്വർണപ്പവനാണ്.
കെ. ബാലകൃഷ്ണന്റെ 'കൗമുദി'യും ഇതുപോലെ എല്ലാവർക്കുമല്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീർ, ടി. പത്മനാഭൻ തുടങ്ങി കുറച്ചുപേർക്കെങ്കിലും അഞ്ഞൂറും ആയിരവും രൂപ നൽകിയിരുന്നു.
This story is from the November 26, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 26, 2022 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്