‘അദൃശ്യം’ കഴിഞ്ഞ സന്തോഷത്തിൽ
Manorama Weekly|December 31,2022
2012 മുതൽ അഭിനയിക്കുന്നുണ്ടെങ്കിലും ആത്മീയ എന്നൊരു നടിയുണ്ടെന്നു പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് "ജോസഫ് മുതലാണ്.
‘അദൃശ്യം’ കഴിഞ്ഞ സന്തോഷത്തിൽ

2012ൽ പുറത്തിറങ്ങിയ ശിവകാർത്തികേയന്റെ “മനംകൊത്തി പറവൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളിയായ ആത്മീയ അഭിനയരംഗത്തേക്കെത്തുന്നത്. 2013ൽ പുറത്തിറങ്ങിയ "റോസ്ഗിറ്റാറിനാൽ' ആണ് ആത്മീയയുടെ ആദ്യ മലയാള ചിത്രം. പക്ഷേ, ആത്മീയയെ പ്രേക്ഷകർ സ്നേഹിക്കുന്നത് "ജോസഫ്' എന്ന ചിത്രത്തിലെ സ്റ്റെല്ല എന്ന കഥാപാത്രമായാണ്. താൻ അഭിനയിച്ച "അദൃശ്യം', ഷെഫീഖിന്റെ സന്തോഷം' എന്നീ രണ്ടു ചിത്രങ്ങൾ ഒരാഴ്ചയുടെ വ്യത്യാസത്തിൽ പ്രദർശനത്തിനെത്തിയതിന്റെ സന്തോഷത്തിലാണ് ആത്മീയ പുതിയ സിനിമാവിശേഷങ്ങളുമായി നടി ആത്മീയ രാജൻ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

അദൃശ്യവും ഷെഫീഖും

This story is from the December 31,2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 31,2022 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.