1975ൽ ആണ് "ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന സി നിമയ്ക്കു വേണ്ടി ഞാൻ കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന പാട്ട് പാടുന്നത്. സെന്റ് തെരേസാസിൽ ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയം. ഈ സിനിമയുടെ നിർമാതാക്കളായ ഹസനും റഷീദും എറണാകുളത്തുകാരാണ്. അവർക്ക് അവിടെ നിന്നുള്ള ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്ന് ആഗ്രഹം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചായിരുന്നു റിക്കോർഡിങ്. ഒഎൻവി സാറിന്റെ വരികൾ, അർജുനൻ മാസ്റ്ററുടെ സംഗീതം. ആർ.കെ.ശേഖർ സാറാണ് ഓർക്കസ്ട്ര സംഘടിപ്പിച്ചത്. 12 വയസ്സുകാരിയുടെ ശബ്ദത്തിനു മുഖ മായത് ജയഭാരതിയാണ് എന്നതാണ് അതിലെ രസകരമായൊരു കാര്യം. പിന്നീട് കാമം ക്രോധം മോഹം' എന്ന സിനിമയിൽ ശ്യാം സാറിനു വേണ്ടി യും "അപരാധി'യിൽ സലീൽ ചൗധരിക്കു വേണ്ടിയും പാടി. 1977ൽ ആണ് കവികുയിൽ' എന്ന സിനിമയിൽ ഇളയരാജയ്ക്കു വേണ്ടി കാതൽ ഓവിയം കണ്ടേൻ' എന്ന പാട്ടു പാടിക്കൊണ്ട് ഞാൻ തമിഴി ൽ അരങ്ങേറ്റം കുറിച്ചത്.
This story is from the January 28,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 28,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്