എറണാകുളം മഹാരാജാസ് കോളജിൽ 22 വർഷം അധ്യാപകനായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നർമലേഖനങ്ങളുടെ കർത്താവ്. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന കൃതിക്ക് 2010ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നൂറ്റൻപതിലേറെ കൊച്ചുകഥകളെഴുതി.
പ്രധാന കൃതികൾ: കാൽപാട്, പകർന്നാട്ടം, ഓമനക്കഥകൾ, എന്റെ രാധേ ഉറക്കമായോ?, ചാപ്ലിനും ബഷീറും ഞാനും, ചൂളമരങ്ങളിൽ കാറ്റൂതുമ്പോൾ, ഈഴവശ്ശിവനും വാരിക്കുന്തവും, നാണു, കുമാരു. 1943 ഫെബ്രുവരി 13നു കോട്ടയത്ത് ജനിച്ചു.
ഭാര്യ: ഹേമലത. മക്കൾ: അമൽ നീരദ് (സംവിധായകൻ), അനൂപാ ഗോപൻ. വിലാസം: തിരുനക്കര, ലിസി റോഡ്, എറണാകുളം-682018.
This story is from the April 22,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 22,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൃഷിയും കറിയും
കോളിഫ്ലവർ
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
മുന്നറിവുകൾ
കഥക്കൂട്ട്
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്