Kudumbam Magazine - January 2023Add to Favorites

Kudumbam Magazine - January 2023Add to Favorites

Go Unlimited with Magzter GOLD

Read Kudumbam along with 9,000+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50%
Hurry, Offer Ends in 17 Days
(OR)

Subscribe only to Kudumbam

1 Year $4.49

Save 62%

Buy this issue $0.99

Gift Kudumbam

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

മാധ്യമം കുടുംബം
പുതിയ ലക്കം

പുതു വർഷത്തിൽ ആരോഗ്യം ആഘോഷമാക്കാം... നിങ്ങളോടൊപ്പം ഇനി ഫാമിലിയും ഫിറ്റാകും....

the complete family fitness guide

* സ്വയം വിലയിരുത്താം നമ്മൾ എത്രമാത്രം ഫിറ്റാണെന്ന്
* GET READY, തുടങ്ങാം നമുക്ക് ഫിറ്റ്​നസ് ലൈഫ്
* MENTAL FITNESS കരുത്തേകാം മനസ്സിനും
* കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ, ഗർഭിണികൾ -ഫിറ്റ്നസ് ടിപ്സുകൾ
* ഫിറ്റ്നസ് നേടാൻ അസുഖം തടസ്സമേയല്ല, പരിഹാരങ്ങളുണ്ട്
* പെണ്ണുങ്ങളേ, നാളെയല്ല ഇന്നു തന്നെ തുടങ്ങാം

* ഫിറ്റ്നസ് സീറോ ഫിഗറല്ല -കനിഹ
* ഏറെ ദൂരം നടക്കും -നദിയ മൊയ്തു
* ഡാൻസാണ്​ എന്‍റെ വർക്കൗട്ട് -റംസാൻ
* Kallu & Family ഫിറ്റ്​നസ്​ ഫ്രീക്ക്

* കലോറി അറിഞ്ഞുകഴിക്കാം ഭക്ഷണം
* സൈക്കിൾ ചവിട്ടിയും നീന്തിയും ഓടിയും ഫിറ്റാകാം

മാധ്യമം കുടുംബം
പുതുവർഷപ്പതിപ്പ്, വായിക്കാം

GET FIT GET ON WITH LIFE

വ്യായാമത്തെ ദൈനംദിന ജീവിതത്തോട് ഒപ്പം ചേർക്കുമെന്ന പ്രതിജ്ഞയോടെ വരവേൽക്കാം പുതുവർഷം...

GET FIT GET ON WITH LIFE

1 min

JOHN ABRAHAM TALKS നിങ്ങളിലുമുണ്ട് SIXPACK

രാവിലെ ഭക്ഷണ ത്തിൽ പ്രോട്ടീ നിനായി മുട്ടകളും പഴങ്ങളും വേണം. മികച്ച പ്രഭാത ഭക്ഷണത്തിലൂടെ അന്നേ ദിവസം മുഴുവൻ ഊർജ സ്വലമാകാൻ നിങ്ങൾക്കാകും

JOHN ABRAHAM TALKS നിങ്ങളിലുമുണ്ട് SIXPACK

2 mins

ഡാൻസാണ് എന്റെ വർക്കൗട്ട്

‘ഭീഷ്മ പർവം’ ചിത്രത്തിലെ അടിച്ചുപൊളി നൃത്തരംഗത്തിലൂടെ വീണ്ടും മനംകവർന്നു റംസാൻ. ചെറുപ്രായത്തിൽ തുടങ്ങിയ നിരന്തര പരിശീലനങ്ങളുടെ വിജയപർവം

ഡാൻസാണ് എന്റെ വർക്കൗട്ട്

2 mins

BODY BUILDING വേണം, കഠിനാധ്വാനം

ബോഡി ബിൽഡിങ് വെറും മസിൽ പെരുപ്പിക്കുന്ന വ്യായാമമല്ല. നിരവധി തൊഴിൽ അവസരങ്ങളിലേക്ക് വഴിതുറക്കുന്ന കായികയിനമാണ്. വർഷങ്ങളുടെ കഠിനാധ്വാനം വേണ്ടിവരുന്ന പാഷൻ...

BODY BUILDING വേണം, കഠിനാധ്വാനം

2 mins

Read all stories from Kudumbam

Kudumbam Magazine Description:

PublisherMadhyamam

CategoryLifestyle

LanguageMalayalam

FrequencyMonthly

Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only