CATEGORIES
Categories
സ്മാർട്ട് വാച്ച് മേഖലയിലെ ഇന്ത്യൻ സാന്നിധ്യം നോയിസിനെ ഏറ്റെടുക്കാൻ ടൈറ്റൻ
വില കുറഞ്ഞ സ്മാർട്ട് വാച്ചുകളിലൂടെ ശ്രദ്ധേയമായ നോയിസിനെ സ്വന്തമാക്കാൻ ടാറ്റയുടെ ടൈറ്റൻ കോ. ലിമിറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്.
പിഎഫിൽ അവകാശികളില്ലാത്ത 100 കോടി മുതിർന്ന പൗരരുട ക്ഷേമനിധിയിലേക്ക്
പ്രോവിഡന്റ് ഫണ്ട് നിക്ഷേ പത്തിൻ 2021-22 വർഷത്തേക്കുള്ള പലിശ നിരക്ക് നിശ്ചയിക്കാനും പെൻഷൻ പദ്ധതി പരിഷ്കരണം ചർച്ച ചെയ്യാനും ഇ.പി.എഫ്.
പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച യുഎസ് നടപടിക്കു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധപരമ്പരയെ സാമ്പത്തിക യുദ്ധം എന്നു വിശേഷിപ്പിച്ച് റഷ്യ.
ടൊയോട്ട ഗ്ലാൻസയുടെ ബുക്കിങ് ആരംഭിച്ചു
മാരുതി സുസുക്കി ബലേനൊയുടെ ടൊ യോട്ട പതിപ്പ് ഗ്ലാൻസയുടെ ബുക്കിങ് ആരം ഭിച്ചു.
പുതിയ ബിഎംഡബ്ല്യ എക്സ് 4 ഇന്ത്യയിൽ പുറത്തിറക്കി
ന്യൂ BMWX4 ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു.
ഡിസയറിന്റെ സിഎൻ ജി പതിപ്പ് എത്തി; വില 8.14 ലക്ഷം രൂപ മുതൽ
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എൻട്രി ലവൽ സെഡാനായ ഡിസയറിന്റെ സി എൻ ജി പതിപ്പ് പുറത്തിറക്കി.
ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം തുടരുന്നു
തുടർച്ചയായ മൂന്നാം ദിവസവും ബെഞ്ച്മാർക്ക് സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
അവകാശ ഓഹരികൾ ഇഷ്യ ചെയ്യാൻ പിഎൻബിഹൗസിംഗ് ഫിനാൻസ്
നിലവിലെ ഓഹരിയുടമകൾക്ക് അവ കാശ ഓഹരികൾ ഇഷ ചെയ്ത് 2500 കോടി രൂപ സമാഹരിക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് ബോർഡ് അംഗീകാരം നൽകി.
5ജി സ്പെക്ട്രത്തിന്റെ റിസർവ്വില കുറയ്ക്കാനൊരുങ്ങി ട്രായ്
ലേലത്തിന് മുന്നോടിയായി 5ജി പെക്ട്രത്തിന്റെ റിസർവ് വില കുറയ്ക്കാനൊരുങ്ങി ടെലികോം റെഗുറേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.
രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ
ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ആസ്തികൾ 300 കോടിരൂപ കടന്നു
യുടിഐ വാല്യ ഓപ്പർച്യുണിറ്റീസ് പദ്ധതി
സംസ്ഥാനത്ത് പലവ്യഞ്ജന വില കുതിച്ചുയരുന്നു
സംസ്ഥാനത്തെ കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് പലവ്യഞ്ജന വിലക്കയറ്റം.
വളം പൂഴ്ത്തിവയ്ക്കുന്നത് തടഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി
റഷ്യയുകൻ യുദ്ധ പശ്ചാത്തലത്തിൽ വളം പൂഴ്ത്തിവയ്ക്കുന്നതും ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്നതും തടഞ്ഞുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി.
ബിറ്റ്കോയിൻ വില മാർച്ചിലെ ഉയർന്ന നിലവാരത്തിൽ
ഡിജിറ്റൽ ആസ്തികളെ നിയന്തിക്കാനായി കൊണ്ടു വരുന്ന നിയമത്തിൽ യു.എസ്. ഇളവുവരുത്തുമെന്ന വാർത്തയെ തുടർന്ന് ബിറ്റ്കോയിൻ വില കുതിച്ചു.
ബജറ്റിൽ ഭൂമിയുടെ ന്യായവില കിട്ടിയേക്കും
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റിൽ ഭൂമിയുടെ ന്യായവില ഉയർത്തുമെന്ന് സൂചന.
ഗിന്നസ് വേൾഡ് റെക്കോർഡുമായി സാംസങ് ഗാലക്സി എസ2 അൾട്ര #Epic Unboxing
ഏറ്റവും അധികം ആളുകൾ പലവേദികളിലായി ഒരേസമയം അൺബോക്സിംഗ് ചെയ്ത് പുതിയ ലോകറെക്കോർഡ്
എൽഐസിഐപിയ്ക്ക് സെബിയുടെ അനുമതി
ഐപിഒ വഴി പണം സമാഹരിക്കാൻ ലൈഫ് ഇൻഷുറൻസ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ (എൽഐസി)യ്ക്ക് സെബിയുടെ അനുമതി.
അനുമതി ലഭിച്ച് ഐപിഒയ്ക്കായി കാത്തിരിക്കുന്നത് 51 കമ്പനികൾ
അനിശ്ചിതത്വത്തിലായത് 77,000 കോടിയുടെ ഐപിഒ
അധിക ഭാരമൊഴിവാക്കാൻ കേന്ദ്രം നികുതി കുറച്ചേക്കും
ഇന്ധനവില വർധന
സ്വിഗ്ഗിഗൊ പബ്ലിക്ക് ഓഫറിംഗിന് ഒരുങ്ങുന്നു
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വൻ പബ്ലിക്ക് ഓഫറിംഗിന് ഒരുങ്ങുന്നു.
കാർ വ്യവസായം പ്രതിസന്ധിയിലേക്ക്
ലോഹവില വർധന
സാധാരണഫോൺ വഴിയും ഇനി യുപിഐ ഇടപാടുകൾ
സാധാരണ മൊബൈൽ ഫോണുകളിലും ഇനി യുപിഐ പണമിട പാടുകൾ സംവിധാനം ലഭ്യമാകും.
ഇൻഫോസിസും ഡൗ ജോൺസും വിപുലമായ സഹകരണം പ്രഖ്യാപിച്ചു
പുതിയ മനുഷ്യ കേന്ദ്രീകൃത ഡിജിറ്റൽ അനുഭവങ്ങൾ വികസിപ്പിക്കു ന്നതിനായി ഡൗ ജോൺസും ഇൻഫോസിസും ചൊവ്വാഴ്ച വിപുലമായ സഹക രണം പ്രഖ്യാപിച്ചു.
ഇന്ത്യൻ വിപണിയിലെ ഭൂരിഭാഗം മിഡ്-മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ
ഓഹരി വിപണിയിലെ തിരുത്തലിനെ തുടർന്ന് 80 ശതമാനം മിഡാപ്, മോൾകാപ് ഓഹരികളും കരടികളുടെ പിടിയിൽ അമർന്നു.
വാഹന വില വർദ്ധിപ്പിച്ച് ഔഡി ഇന്ത്യ
വാഹന വില വർദ്ധിപ്പിച്ച് ജർമ്മൻ ആഡം ബര വാഹന നിർമ്മാതാക്കളായ ഔഡി ഇന്ത്യ. ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.
യൂറോപ്യൻ മാർക്കറ്റ് ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിൽ
അമേരിക്കയുൾപ്പടെയുള്ള നാറ്റോ സഖ്യരാഷ്ടങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ യൂറോപ്യൻ ഓഹരിവിപണികൾ ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി.
ജിഎസ്ടി നിരക്ക് വർധനവിന് സാധ്യത
രാജ്യത്തുടനീളം ജിഎസ്ടി നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്.
സെബി ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം തേടി
സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്
ഫാന്റം, യേൺ ഫിനാൻസ് ക്രിപ്റ്റോ നാണയങ്ങളുടെ വിലയിടിവ് തുടരുന്ന
ഡീസെൻട്രലൈസ്ഡ് ക്രിപ്റ്റോ കറൻസികളായ ഫാന്റം (TM), യേൺ ഫിനാൻസ് (YFI) എന്നിവയുടെ വില 24 മണിക്കൂറിനുള്ളിൽ യഥാക്രമം 21 ശതമാനവും 10.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ക്രിപ്റ്റോ കറൻസി വില ഇടിവ് തുടരുന്നു
റഷ്യ യുകൻ യുദ്ധം കാരണം വിലയ്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച പ്രമുഖ ക്രിപ് റ്റോ കറൻസികളുടെ വിലയിടിഞ്ഞു.