CATEGORIES
Categories
മൈസൂരു ദസറ ടൂർ പാക്കേജുമായി കർണാടക ആർ.ടി.സി
കെ.എസ്.ആർ.ടി.സിയുടെ വെബ്സൈറ്റ് വഴിയും ബുക്കിങ് കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ശ്രീനഗറിൽ വനിത പ്രിൻസിപ്പലടക്കം രണ്ട് അധ്യാപകർ ഭീകരരുടെ വെടിയേറ്റ് മരിച്ചു
വ്യാപക പ്രതിഷേധം
നഗരത്തിൽ വീണ്ടും മൂന്നുനില കെട്ടിടം തകർന്നുവീണു
താമസക്കാരെ ഒഴിപ്പിച്ചതിനാൽ ദുരന്തമൊഴിവായി
മന്ത്രിപുത്രന് സമൻസ്
പൊലിസ് അനങ്ങി
തോട്ടം മേഖലയിൽ ഭീതിപരത്തി വീണ്ടും ഒറ്റയാൻ
വന്യമൃഗശല്യം പരിഹരിക്കാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ലോക ഹോക്കി അവാർഡ് വാരി ഇന്ത്യ
വിവിധ രാജ്യങ്ങളിലെ ക്യാപ്റ്റന്മാരും പരിശീലകരും കളിക്കാരും മാധ്യമ പ്രവർത്തകരുമാണ് വോട്ടിങ്ങിൽ പങ്കെടുത്തത്.
മൈസൂരു ദസറ ആഘോഷത്തിന് നാളെ തിരിതെളിയും
ആർ.ടി.പി.സി.ആർ, വാക്സിൻ സർട്ടിഫിക്കറ്റുകൾ നിർബന്ധം
കുഴിയിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
നീലഗിരി വിശേഷം
മുത്തങ്ങയിൽ ഗവർണറുടെ ആനയൂട്ട്
മുത്തങ്ങയിലെ വനം വകുപ്പിൻറ സെറാമ്പിയും ഗവർണർ സന്ദർശിച്ചു
കുഞ്ഞുങ്ങൾക്ക് പി.സി.വി നൽകുന്നതിന് തുടക്കം
വാക്സിൻറ ആദ്യ ഡോസ് എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരു വയസ്സാണ്.
കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
"ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്തി
ഇരട്ട പ്രഹരം
പാചക വാതക സിലിണ്ടറിന് 15 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയും വർധിപ്പിച്ചു
അവസാനം ഹൈദരാബാദ് ജയം
അവസാന ഓവറിൽ ജയം 4 റൺസിന്
കാലാവസ്ഥ കണ്ടുപിടിത്തങ്ങൾക്ക് മൂന്നു പേർക്ക് ഭൗതിക നൊബേൽ
സകുറോ മനാബേ, ക്ലോസ് ഹാസൽമൻ, ജോർജിയോ പരീസി എന്നിവർക്ക് പുരസ്കാരം
കൊന്നു; അറസ്റ്റില്ല
കർഷകരെ വണ്ടി കയറ്റിക്കൊന്നതിന്റെ തെളിവ് പുറത്ത്; വിഡിയോ പങ്കുവെച്ച് വരുൺ ഗാന്ധിയും മന്ത്രിപുത്രനെയും കൂട്ടാളികളെയും മൂന്നു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ യു.പി പൊലീസ് ലഖ്നോവിൽ എത്തിയിട്ടും മോദിക്ക് മൗനം
എംബാപ റയലിലേക്ക്?
സൂചന നൽകി പ്രസിഡൻറ് പെരസ്
കാറുകൾക്ക് 5000, ഇരുചക്ര വാഹനത്തിന് 1000 രൂപ
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജീഷൻ: പുതിയ വിജ്ഞാപനം ഇറങ്ങി
ലോകമെങ്ങും ഫേസ്ബുക്ക്, ഇൻസ്റ്റ, വാട്സ്ആപ് മുടങ്ങി
ഉപയോക്താക്കൾ ട്വിറ്ററിലെത്തി ഫേസ്ബുക്ക്, വാട്സ് ആപ് തകരാർ ആഘോഷമാക്കി
സ്കൂൾ തുറക്കൽ: ഒരു ബെഞ്ചിൽ ഒരു കുട്ടി
മാർഗരേഖ ഇന്ന്
റോഡിലൂടെ വിമാനം; പാലത്തിനടിയിൽ കുരുങ്ങി
വിമാനത്തിൻറ രജിസ്ട്രേഷൻ റദ്ദാക്കി വിൽപന നടത്തിയതാണെന്ന് എയർ ഇന്ത്യ അറിയിച്ചു
മാഹി തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുനേരം ദേവാലയത്തിലേക്ക് 40 പേർക്ക് മാത്രമാണ് പ്രവേശനം
ഡൽഹി തലപ്പത്ത്
ചെന്നെയെ മൂന്നു വിക്കറ്റിന് തോൽപിച്ചു
ഒരാഴ്ച്ചയുടെ തിരോധാനം ഏലിയാമ്മക്ക് അഞ്ചു മിനിറ്റിലെ മടങ്ങിവരവ്
മറവി രോഗമുള്ള വയോധിക വഴിതെറ്റി ഒറ്റപ്പെട്ട മലമ്പ്രദേശത്ത് കഴിഞ്ഞത് ഒരാഴ്ച
ഡൽഹി പ്ലേ ഓഫിൽ
മുംബൈയെ നാലു വിക്കറ്റിന് തോൽപിച്ചു
ഷാറുഖ് ഖാൻറ മകനടക്കം എട്ടു പേർ അറസ്റ്റിൽ
ആഡംബര കപ്പലിൽ ലഹരിവിരുന്ന്
ഗർഭഛിദ്രനിരോധനം: യു.എസിൽ ആയിരങ്ങളുടെ പ്രതിഷേധം
ആറാഴ്ച പ്രായമുള്ള ഗർഭഛിദ്രം ടെക്സസിൽ നിരോധിച്ചിരുന്നു
ജയിച്ച് ദീദി
നിർണായക ഉപതെരഞ്ഞെടുപ്പിൽ മമതക്ക് റെക്കോഡ് ഭൂരിപക്ഷം
കർഷകരെ കാർ കയറ്റി കൊന്നു
സംഘർഷത്തിൽ നാലു കർഷകരടക്കം എട്ടു പേർ കൊല്ലപ്പെട്ടു സംഭവം യു.പിയിലെ ലഖിംപൂർഖേരിയിൽ കാർ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻറത്
കോളജ് തുറക്കുന്നു
ബിരുദ-പി.ജി അവസാന വർഷ ക്ലാസുകൾ ഇന്നുമുതൽ 18 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കും
അടി, തിരിച്ചടി ചെന്നെക്ക് തോൽവി
ഋതുരാജ് ഗെയ്ക്കാദിൻറ സെഞ്ച്വറി പാഴായി