CATEGORIES
Categories
ലോകത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുത പദ്ധതി ചൈനയിൽ തുടങ്ങി
ലോകത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുതി തിങ്കളാഴ്ച പ്രവർത്തനം തുടങ്ങിയതായി ചൈന അറിയിച്ചു.
മാമ്പഴം റോഡിൽ തള്ളി കർഷകർ
വിലത്തകർച്ചയും ഫംഗസ് ബാധയും
ബ്രസീലിനെ തളച്ച് എക്വഡോർ; പെറുവിന് ജയം
കോപ അമേരിക്ക
പോർച്ചുഗീസ് കോട്ട തകർത്ത് ബെൽജിയം
ബെൽജിയത്തിൻറെ ക്വാർട്ടർ എതിരാളികൾ ഇറ്റലി
ഡ്രോൺ ആക്രമണത്തിന് വീണ്ടും ശ്രമം; സൈന്യം തകർത്തു
രണ്ടു ഡ്രോണുകൾക്കുനേരെ സൈന്യം വെടിയുതിർത്തു
അർജുൻ ആയങ്കി അറസ്റ്റിൽ
കരിപ്പൂർ സ്വർണക്കടത്ത്: കസ്റ്റംസ് ചോദ്യം ചെയ്യൽ നീണ്ടത് ഒമ്പതുമണിക്കൂർ
ഷെഫാലി ദ യങസ്റ്
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും അരങ്ങേറിയ പ്രായംകുറഞ്ഞ ഇന്ത്യക്കാരി
ഫ്രാൻസിന് തടയിടാൻ സ്വിസ് സംഘം
യൂറോ കപ്പും നേടി ഡബ്ൾ തികക്കാനെത്തുന്ന ഫ്രാൻസിനെ തടയാൻ സ്വിസ് വീര്യത്തിനാവുമോ?
സ്വർണക്കടത്ത്: ഒളിപ്പിച്ച കാർ കണ്ടെത്തി
നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിൽ
സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
ജംഗിൾ സഫാരിക്ക് വാക് സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും
ജമ്മു വ്യോമസേന താവളത്തിൽ ഡ്രോൺ ഭീകരാക്രമണം
ഇരട്ട സ്ഫോടനത്തിൽ രണ്ടു വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്ക് രാജ്യത്ത് ഈ രീതിയിലെ ആദ്യ ആക്രമണം തീവ്രത കുറഞ്ഞ സ്ഫോടനമെന്ന് അധികൃതർ
ചെക് അട്ടിമറി
നെതർലൻഡിനെ 2-0ന് തോൽപ്പിച്ച് ചെക് റിപ്പബ്ലിക് ക്വാർട്ടർ ഫൈനലിൽ
ശ്രീജേഷിന് ഖേൽരത്ന ശിപാർശ
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിൻറ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് രാജ്യത്തെ പരമോന്നത്തെ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന ശിപാർശ.
ബിഗ് സല്യൂട്ട് ആനി ശിവ
തിരുവനന്തപുരം: ഭർത്താവിൻറയും വീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് ജീവിതം ഒരുമുഴം കയറിൽ ഒതുക്കാൻ ശ്രമിക്കുന്നവർ അ റിയാൻ, ഇവൾ ആനി ശിവ. ഭർത്താവ് ഉപേക്ഷിച്ചിട്ടും തളരാതെ ഏക മകനെ അധ്വാനിച്ച് വളർത്തുന്ന പെൺകുട്ടി.
കർഷകരോഷം രാജ്ഭവനുകളിൽ
സമരം എട്ടാംമാസത്തിലേക്ക് സമരത്തിൽ ഐ.എസ്.ഐ വരുമെന്ന് കേന്ദ്രം; പരിഹസിച്ചുതള്ളി കർഷക നേതാക്കൾ
ബെൽജിയത്തിനെതിരെ റൊണാൾഡോ
സെവിയ്യ: സുവർണ തലമുറയുമായി കഴിഞ്ഞ ലോകകപ്പിനെത്തിയ ബൽജിയം കിരീടപ്രതീക്ഷയിലായിരുന്നു. എന്നാൽ, റഷ്യയിൽ പ്രതീക്ഷ സെമിയിലവസാനിച്ചു. ഏറെക്കുറെ അതേ ടീമുമായാണ് രോബർട്ടോ മാർട്ടിനെസ് യുറോക്കെത്തിയിരിക്കുന്നത്. ഫേവറിറ്റുകളിലൊന്ന് എന്ന വിശേഷണത്തോട് നീതി പുലർത്തുന്ന പ്രകടനമായിരുന്നു ടീം ഗ്രൂപ് റൗണ്ടിൽ കാഴ്ച വെച്ചതും. എ ഗ്രൂപ്പിൽ മുന്നിൽ മുന്നും ജയിച്ച് ആധികാരികമായാണ് വരവ്. എന്നാൽ, നോക്കൗട്ടിൽ നിലവിലെ ജേതാക്കളായ പോർചുഗലാണ് എതിരാളികൾ എന്നത് കാര്യങ്ങൾ എളുപ്പമാക്കില്ല. ചോരാത്തതിന് പറങ്കികളുടെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ മികച്ച ഫോമിലും.
സിഗിരിയ എന്ന സിംഹഗിരി
നിങ്ങൾക്കറിയാമോ?
ബാരാബങ്കി പള്ളി; 'ദി വയറി'നെതിരെ വീണ്ടും യു.പി പൊലീസ് കേസ്
മതസൗഹാർദം തകർക്കാൻ ശ്രമിച്ചുവെന്ന്
ഭീതി പരത്തി കാട്ടാനക്കൂട്ടം
പുറത്തിറങ്ങാനാകാതെ തോട്ടം തൊഴിലാളികൾ
സെൽഫ് ഗോളിൻറ യുറോ
ഗ്രൂപ് റൗണ്ടിൽ മാത്രം എട്ടു സെൽഫ് ഗോളുകൾ
സെഞ്ച്വറി കടന്ന് എണ്ണ വില
സംസ്ഥാനത്ത് സാധാരണ പെട്രോളിന് 100 രൂപ കടക്കുന്നത് ആദ്യം
രാഹുലിന്റെ പേരിൽ വെള്ളക്കടുവയെ ദത്തെടുത്ത് കോൺഗ്രസ് പ്രവർത്തകർ
സന്ദർശകരില്ലാത്തതിനാൽതന്നെ മൃഗശാലകളുടെ പരിപാലന ചെലവ് വെല്ലുവിളിയായി തുടരുകയാണ്
ടെസ്റ്റ് ചാമ്പ്യന്മാരെ കണ്ടെത്തേണ്ടത് ഒറ്റ മത്സരം കൊണ്ടല്ല --കോഹ്ലി
സ്കോർ: ഇന്ത്യ: 217, 170. ന്യൂസിലൻ ഡ്: 249, 140/2.
നൊമ്പരമായി ഹംഗറി
അലിദായിക്കൊപ്പമെത്തി റൊണാൾഡോ അഞ്ചു വർഷത്തിനുശേഷം ഗോളുമായി ബെൻസേമ
സകലതിനും വിലക്കയറ്റം
കുത്തനെ ഉയർന്ന് ഇന്ധന വില
വാക്സിനേഷൻ; ദേശീയതലത്തിൽ ബംഗളുരു ഒന്നാമത്
സംസ്ഥാനങ്ങളിൽ കർണാടക രണ്ടാമത്
വാഹനസഞ്ചാരം കുറഞ്ഞു; കാടിറങ്ങി മാനുകൾ
നീലഗിരി വിശേഷം
പൂവച്ചൽ ഖാദർ ഇനി ഓർമ
തിരുവനന്തപുരം: മലയാളക്കര ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദറിന് (72) വിട. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ വിലാപയാത്രയോ പൊതുദർശനമോ ഇല്ലാതെയാണ് പൂവച്ചൽ കുഴിയംകോണം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കിയത്.
പാറശ്ശാല പൊന്നമ്മാൾ വിടവാങ്ങി
തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാൾ (96) ഓർമയായി. ചൊവ്വാഴ്ച ഉച്ച 1.10 ഓടെ വലിയശാല തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഔദ്യോഗിക ബഹുമതികളോടെ തെക്കാട് ബ്രാഹ്മണസമാജം ശ്മശാനത്തിൽ
നോർത്ത് മാസിഡോണിയയുടെ പാണ്ഡവർ
യൂറോ കപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെ രാജ്യത്തിൻറ ഇതിഹാസ താരം ഗൊരാൻ പാണ്ഡവ് ബൂട്ടഴിച്ചു