CATEGORIES
Categories
![നഷ്ടപ്പെട്ട നീലാംബരി](https://reseuro.magzter.com/100x125/articles/7382/1485764/QJWg7Yv3-1698922135000/1698922727599.jpg)
നഷ്ടപ്പെട്ട നീലാംബരി
പതിനേഴാം വയസ്സിൽ കാഴ്ച നഷ്ടമായ ഫെബിൻ മറിയം ജോസ് കോളജ് അധ്യാപികയായ വിജയകഥ
![കാണാൻ കിട്ടില്ല കരുവാളിപ്പ്](https://reseuro.magzter.com/100x125/articles/7382/1485764/LBwToZebu1698921363321/1698921937895.jpg)
കാണാൻ കിട്ടില്ല കരുവാളിപ്പ്
കൺതടത്തിൽ, നെറ്റിയിൽ, ചുണ്ടിൽ, കൈമുട്ടിൽ, കയ്യിടുക്കിൽ...ശരീരത്തിൽ പടരുന്ന കറുപ്പുനിറം അലോസരപ്പെടുത്തുന്നുണ്ടോ?
![നമുക്കായി ആരോ എഴുതുന്നുണ്ട്](https://reseuro.magzter.com/100x125/articles/7382/1485764/UXNiLzebi1698920322609/1698920982094.jpg)
നമുക്കായി ആരോ എഴുതുന്നുണ്ട്
നടനായ ഡോ. റോണിയെ തിരക്കഥാകൃത്താക്കി മാറ്റിയതും എഴുതിയ സിനിമയെ വൻ ഹിറ്റാക്കിയതും ആരെഴുതിയ തിരക്കഥയാണ്?
![പഠിക്കാൻ മിടുമിടുക്കരാണോ പണം പറന്നു വരും](https://reseuro.magzter.com/100x125/articles/7382/1485764/5CFHViPA91698918595047/1698920302997.jpg)
പഠിക്കാൻ മിടുമിടുക്കരാണോ പണം പറന്നു വരും
പഠിക്കാൻ മിടുക്കരെ കാത്ത് നാട്ടിലും വിദേശത്തും നിരവധി സ്കോളർഷിപ് ഇന്നുണ്ട്. അൽപം മനസ്സു വച്ചാൽ ആർക്കും ഇതു നേടാവുന്നതേയുള്ളൂ. കോടികളുടെ സ്കോളർഷിപ് നേടിയ മൂന്നു മിടുക്കികളുടെ പഠനവഴികൾ അറിയാം
![ഇന്ധനക്ഷമത കൂട്ടാനുള്ള അഞ്ചു മാർഗങ്ങൾ](https://reseuro.magzter.com/100x125/articles/7382/1485764/-Tdk1iVee1698494129425/1698494260502.jpg)
ഇന്ധനക്ഷമത കൂട്ടാനുള്ള അഞ്ചു മാർഗങ്ങൾ
വാഹനങ്ങളുടെ മൈലേജ് കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
![മുഖം മാത്രമല്ല, മേനിയും മിനുങ്ങട്ടെ](https://reseuro.magzter.com/100x125/articles/7382/1485764/KUoFImC5m1698493906495/1698494014758.jpg)
മുഖം മാത്രമല്ല, മേനിയും മിനുങ്ങട്ടെ
തയാറാക്കി വച്ച് ഉപയോഗിക്കാം നാച്ചുറൽ ബാത് പൗഡർ
![ബാർ നിറയെ എനർജി](https://reseuro.magzter.com/100x125/articles/7382/1485764/Sq7DWxKx71698493765374/1698493896023.jpg)
ബാർ നിറയെ എനർജി
റാഗിയുടെയും എള്ളിന്റെയും ഗുണങ്ങളുള്ള എനർജി ബാർ
![കൂട്ടിരിക്കാൻ പാട്ടുകളുണ്ട്](https://reseuro.magzter.com/100x125/articles/7382/1485764/6UyPlytRC1698487856169/1698493718664.jpg)
കൂട്ടിരിക്കാൻ പാട്ടുകളുണ്ട്
വയലാർ അവാർഡ് നേടിയ ശ്രീകുമാരൻ തമ്പിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്ര വർമയും വനിതയ്ക്കു വേണ്ടി ഒത്തു ചേർന്നപ്പോൾ...
![Appa's princess](https://reseuro.magzter.com/100x125/articles/7382/1485764/1QDCqR_TF1698477907948/1698486974182.jpg)
Appa's princess
പ്രിയപ്പെട്ട അപ്പ, കുടുംബം, ഫാഷൻ, സൈബർ അറ്റാക്ക്, രാഷ്ട്രീയം, സ്ഥാനാർഥിത്വം... മനസ്സു തുറന്ന് ആദ്യമായി അച്ചു ഉമ്മൻ
![ചില സന്തോഷമരുന്നുകൾ](https://reseuro.magzter.com/100x125/articles/7382/1485764/b9ty3D4791698477504973/1698477870082.jpg)
ചില സന്തോഷമരുന്നുകൾ
35 വർഷത്തെ അഭിനയ ജീവിതത്തിലെ സന്തോഷങ്ങളുമായി സോനാ നായർ
![മധുരിക്കും...ഓർമകളേ](https://reseuro.magzter.com/100x125/articles/7382/1471333/T4CTOV-Yd1698417673397/1698418383393.jpg)
മധുരിക്കും...ഓർമകളേ
കള്ള് പോഷകാഹാരമാണോ? ഷാപ്പിൽ കയറും മുന്നേയുള്ള കള്ളിനൊപ്പം ഒരു യാത്ര
![രുചിപ്പടക്കം](https://reseuro.magzter.com/100x125/articles/7382/1471333/4d-Mfm-ys1698416718709/1698417390366.jpg)
രുചിപ്പടക്കം
അപൂർവ തമിഴ് രുചികൾ തേടി പുനലൂർ ചെങ്കോട്ട വഴി ശിവകാശിയിലേക്ക് ഒരു യാത്ര
![ഫൂഡ് @ മക്കാവു ഷെഫ് ഫ്രം കേരള](https://reseuro.magzter.com/100x125/articles/7382/1471333/UJOGcIwxC1698416084586/1698416661947.jpg)
ഫൂഡ് @ മക്കാവു ഷെഫ് ഫ്രം കേരള
പാചകലോകത്തെ പരമോന്നത ബഹുമതിയായ മിഷെലിൻ സ്റ്റാർ എട്ടു തവണ തുടർച്ചയായി നേടിയ മലയാളി ഷെഫ് ജസ്റ്റിൻ പോളിന്റെ രുചിവിശേഷങ്ങൾ
![കുട്ടിക്കുണ്ടോ വെർച്വൽ ഓട്ടിസം](https://reseuro.magzter.com/100x125/articles/7382/1471333/Myj5W9sGh1698398145919/1698398789009.jpg)
കുട്ടിക്കുണ്ടോ വെർച്വൽ ഓട്ടിസം
ഫോണിൽ നിന്നു കുട്ടി കണ്ണെടുക്കുന്നില്ലേ? കാർട്ടൂൺ ഭാഷ മാത്രം സംസാരിക്കുന്നുണ്ടോ? കളിക്കാൻ മടിക്കുന്നോ? എങ്കിൽ ശ്രദ്ധിക്കുക
![വിജയബിന്ദു തൊടും വരെ](https://reseuro.magzter.com/100x125/articles/7382/1471333/hRxVpsS5-1698397574879/1698398115136.jpg)
വിജയബിന്ദു തൊടും വരെ
കടക്കെണിയും വാഹനാപകടവും തളർത്തിയെങ്കിലും കഠിനാധ്വാനം ബിന്ദുവിനു സമ്മാനിച്ചതു വിജയത്തിലേക്കുള്ള വഴിയാണ്
![മിന്നി മിനുങ്ങട്ടെ ഇളംചർമം](https://reseuro.magzter.com/100x125/articles/7382/1471333/9pZUKi9sE1698396879710/1698397554246.jpg)
മിന്നി മിനുങ്ങട്ടെ ഇളംചർമം
കൗമാരത്തിൽ സൗന്ദര്യ ചിട്ടകളും ചികിത്സകളും വേണ്ടെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ കൗമാര കാലത്തെ ചർമപ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. ഇക്കാര്യത്തിൽ ഇനി ആശയക്കുഴപ്പം വേണ്ട
![THE END GAME?](https://reseuro.magzter.com/100x125/articles/7382/1471333/T_Fw_BGqQ1698338937641/1698339627619.jpg)
THE END GAME?
അരികെ വരുമോ മനസ്സു വായിക്കുന്ന റോബോട്ട് ? മനുഷ്യ ജീവിതത്തിൽ എഐ വരുത്തുന്ന നല്ലതും ചീത്തയും
![അതിരില്ലാതെ അനുഗ്രഹം](https://reseuro.magzter.com/100x125/articles/7382/1471333/UNGmBagQd1698309545026/1698310920783.jpg)
അതിരില്ലാതെ അനുഗ്രഹം
കന്യാകുമാരിയിൽ നിന്നു വിദ്യാദേവതയും സുബ്രഹ്മണ്യനും മുന്നൂറ്റിനങ്കയും എഴുന്നള്ളി എത്തുന്നതോടെയാണ് അനന്തപുരിയിൽ നവരാത്രിയുടെ തിരി തെളിയുന്നത്
![വീട്ടിൽ സ്വർണം വച്ചോളൂ](https://reseuro.magzter.com/100x125/articles/7382/1471333/fnnd1cKOx1697275893160/1697277994905.jpg)
വീട്ടിൽ സ്വർണം വച്ചോളൂ
ഇന്റീരിയർ നിറങ്ങളിലേക്ക് തലയെടുപ്പോടെ വീണ്ടും കടന്നുവരികയാണു സ്വർണവർണം
![ലവ് യൂ മുത്തേ...ലവ് യൂ](https://reseuro.magzter.com/100x125/articles/7382/1471333/UlJC9ZR9Y1697275367728/1697275718856.jpg)
ലവ് യൂ മുത്തേ...ലവ് യൂ
കണ്ണൂർ സ്ക്വാഡ്, പദ്മിനി... സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് സജിൻ ചെറുകയിൽ
![മോഷ്ടാവിന് എട്ടിന്റെ പണി](https://reseuro.magzter.com/100x125/articles/7382/1471333/T2vtBFvmo1697275068504/1697275274494.jpg)
മോഷ്ടാവിന് എട്ടിന്റെ പണി
മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടാലോ നഷ്ടപ്പെട്ടാലോ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ
![വായ്പ ആപ്പുകൾ കരുതലോടെ സമീപിക്കാം](https://reseuro.magzter.com/100x125/articles/7382/1471333/oQj5ETqTx1697274922703/1697275040168.jpg)
വായ്പ ആപ്പുകൾ കരുതലോടെ സമീപിക്കാം
വിവരസുരക്ഷ, സ്വകാര്യത ഇവയെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം
![ഉളളം തണുപ്പിക്കും റെഡ് സാലഡ്](https://reseuro.magzter.com/100x125/articles/7382/1471333/pg2zEEZxr1697274800312/1697274914212.jpg)
ഉളളം തണുപ്പിക്കും റെഡ് സാലഡ്
ദഹനത്തിനു സഹായിക്കുന്ന, പോഷകം ആവോളമുള്ള സാലഡ് ഇതാ...
![ചെറുപ്പം നിലനിർത്തും മത്തങ്ങാവിത്ത്](https://reseuro.magzter.com/100x125/articles/7382/1471333/TZnzDHugx1697273922392/1697274784905.jpg)
ചെറുപ്പം നിലനിർത്തും മത്തങ്ങാവിത്ത്
ചർമത്തിനു തിളക്കവും ചെറുപ്പവുമേകാനും മുടിക്ക് അഴകിനും മത്തങ്ങാവിത്തു ചേർന്ന സൗന്ദര്യക്കൂട്ട് പതിവാക്കാം.
![ശ്യാമളയും സംഗീതയും](https://reseuro.magzter.com/100x125/articles/7382/1471333/GuanoOclz1697269576523/1697273897189.jpg)
ശ്യാമളയും സംഗീതയും
ചിന്താവിഷ്ടയായ ശ്യാമളയുടെ ഇരുപത്തിയഞ്ചാം വർഷത്തിൽ സംഗീത തീരുമാനിച്ചു, ഇനി സജീവമാകാം
![കുതിരപ്പുറത്ത് കുതിക്കും പെൺകുട്ടി](https://reseuro.magzter.com/100x125/articles/7382/1471333/YCeJuL1tS1697267591653/1697268716328.jpg)
കുതിരപ്പുറത്ത് കുതിക്കും പെൺകുട്ടി
രാജ്യാന്തര പ്രശസ്തമായ കുതിരയോട്ട മത്സരത്തിൽ ചരിത്രനേട്ടവുമായി മലയാളി പെൺകൊടി, നിദ അൻജും ചേലാട്ട്
![വേദന നൽകിയ കരുത്ത്](https://reseuro.magzter.com/100x125/articles/7382/1458551/PuvfFSjKK1696587859216/1696588444403.jpg)
വേദന നൽകിയ കരുത്ത്
വയറിനുള്ളിൽ പെട്ട ശസ്ത്രക്രിയ ഉപകരണവുമായി അഞ്ചു വർഷത്തോളം വേദന തിന്ന ഹർഷീനയുടെ ജീവിതം
![ഹൃദയാഘാതം ചെറിയ പ്രായത്തിലും](https://reseuro.magzter.com/100x125/articles/7382/1458551/-r4hEciLD1696585508782/1696587843428.jpg)
ഹൃദയാഘാതം ചെറിയ പ്രായത്തിലും
കുഴഞ്ഞുവീണുള്ള മരണങ്ങൾ കൂടുന്നതിനു പിന്നിലെ യഥാർഥ കാരണം എന്താണ്? പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം?
![രാരീരം പാടാം വാവേ](https://reseuro.magzter.com/100x125/articles/7382/1458551/qrXm2G8TX1696583811198/1696585482820.jpg)
രാരീരം പാടാം വാവേ
24 വർഷത്തിനു ശേഷം അനിയത്തിക്കുട്ടി പിറന്ന സന്തോഷ നിമിഷങ്ങൾ പറയുകയാണ് ആര്യ പാർവതിയും അമ്മ ദീപ്തിയും
![വീൽചെയറല്ല വീൽചിറക്](https://reseuro.magzter.com/100x125/articles/7382/1458551/0-Wm21pAv1696525688781/1696526388567.jpg)
വീൽചെയറല്ല വീൽചിറക്
വിൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബദറു സമാൻ പറന്ന ആകാശങ്ങളെക്കുറിച്ച് കേൾക്കുക